"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/കൂടുതൽ വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 21: വരി 21:


== മാപ്പിൽ ==
== മാപ്പിൽ ==
[[വൈ.എം.സി.എ.|<big>വൈ.എം.സി.എ. ഹാൾ</big>]], [[ആലപ്പുഴ]]
===== ഈ സ്ഥലം കാണുക: =====
{| class="wikitable"
{| class="wikitable"
|-
|-
| [http://www.openstreetmap.org/#map=17/9.501217/76.338646 ഓപൺ സ്ട്രീറ്റ് മാപ്പിൽ] || [http://goo.gl/maps/KhrHW ഗൂഗിൾ മാപ്പിൽ]
| [http://www.openstreetmap.org/#map=17/9.501217/76.338646 ഓപൺ സ്ട്രീറ്റ് മാപ്പിൽ] || [http://goo.gl/maps/KhrHW ഗൂഗിൾ മാപ്പിൽ]
|}
|}

== പങ്കെടുക്കാൻ ==
== പങ്കെടുക്കാൻ ==
'''പങ്കെടുക്കാൻ: [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/Registration|പങ്കെടുക്കാനായി ഇവിടം സന്ദർശിക്കുക]]'''
'''പങ്കെടുക്കാൻ: [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/Registration|പങ്കെടുക്കാനായി ഇവിടം സന്ദർശിക്കുക]]'''

13:58, 29 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം   കൂടുതൽ വിവരങ്ങൾ   സമിതികൾ   വിന്യാസം   പരിപാടികൾ   പങ്കെടുക്കാൻ   പ്രായോജകർ   അവലോകനം

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ

മലയാളം വിക്കിമീഡിയ സമൂഹത്തിന്റെ വാർഷിക സംഗമമാണു് വിക്കിസംഗമോത്സവം. വിക്കിപീഡിയ ഉപയോക്താക്കളുടെയും വായനക്കാരുടെയും കൂട്ടായ്മയാണിത്. മലയാളം വിക്കിമീഡിയയുടെ സംഗമോത്സവത്തിന്റെ രണ്ടാമത്തെയാണ് 2013 ഡിസംബർ 21, 22 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്നത്. ആദ്യ സംഗമോത്സവത്തിന് ആതിഥ്യമരുളിയത് കൊല്ലം നഗരമാണ്. വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നവർക്കും, വിക്കി പദ്ധതികളിൽ താൽപര്യമുള്ള ഏവർക്കും വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കാം.

വേദി

ആലപ്പുഴ നഗരമദ്ധ്യത്തിലുള്ള വൈ.എം.സി.എ ഹാളിൽ 2012 ഡിസംബർ 21, 22 തീയതികളിലാണ് വിക്കിസംഗമോത്സവം 2013 നടക്കുക. ആദ്യദിനം വിക്കിവിദ്യാർത്ഥി സംഗമം, പൊതു സെമിനാർ തുടങ്ങിയവയാകും നടക്കുക. രണ്ടാം ദിനം വിക്കമീഡിയരുടെ കൂട്ടായ്മ, വിവിധ സമാന്തര ധാരകളിലായുള്ള പ്രബന്ധാവതരണങ്ങൾ വിക്കിമീഡിയ പദ്ധതികളുടെ അവലോകനം സമാപന സമ്മേളനം തുടങ്ങിയവ ഉണ്ടാകും.

ആലപ്പുഴ ബസ് സ്റ്റാന്റിൽ നിന്നും 800 മീറ്റർ പടിഞ്ഞാറുമാറി വൈ.എം.സി.എ ജംഗ്ഷനും പാലത്തിനും വടക്ക്, വാടക്കനാലിന്റെ വടക്കുവശമാണ് ആലപ്പുഴ വൈ.എം.സി.എ ഹാൾ സ്ഥിതി ചെയ്യുന്നത്.

ഗതാഗതം

ബസ് മുഖാന്തരം

തിരുവനന്തപുരം ഭാഗത്ത് നിന്നുള്ളവർ

എറണാകുളം ഭാഗത്ത് നിന്നുള്ളവർ

തീവണ്ടി മുഖാന്തരം

മാപ്പിൽ

ഓപൺ സ്ട്രീറ്റ് മാപ്പിൽ ഗൂഗിൾ മാപ്പിൽ

പങ്കെടുക്കാൻ

പങ്കെടുക്കാൻ: പങ്കെടുക്കാനായി ഇവിടം സന്ദർശിക്കുക

പരിപാടികൾ

പരിപാടികൾ