"ബാലസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 3: വരി 3:


==ചരിത്രം==
==ചരിത്രം==
1938 ഡിസംബർ 28 ന് കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ രൂപം കൊണ്ട ദേശീയ ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റ് ഇ.കെ നായനാറും സെക്രട്ടറി ബെർലിൻ കുഞ്ഞനന്ദനുമായിരുന്നു,സ്വാതന്ത്യ സമരത്തിൽ ദേശീയ ബാലസംഘത്തിന് മുഖ്യപങ്കുവഹിക്കാൻ കഴിഞ്ഞു.കയ്യൂർ സമര സേനാനി രക്തസാക്ഷി ചിരുകണ്ടൻ ദേശീയ ബാലസംഘം പ്രവർത്തകനായിരുന്നു.ദേശീയ ബാലസംഘം യൂണിറ്റ് സെക്രട്ടരിയായിരുന്ന ചൂരുക്കാടൻ കൃഷ്ണൻ നായർ പ്രായപൂർത്തി തികയാത്തതിനാൽ വധശിക്ഷ മാറി ജീവപര്യന്തം ശിക്ഷ അനുഭവിച്ചയാളാണ്.
1938 ഡിസംബർ 28 ന് കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ രൂപം കൊണ്ട ദേശീയ ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റ് ഇ.കെ നായനാറും സെക്രട്ടറി ബെർലിൻ കുഞ്ഞനന്ദനുമായിരുന്നു. സ്വാതന്ത്യ സമരത്തിൽ ദേശീയ ബാലസംഘത്തിന് മുഖ്യപങ്കുവഹിക്കാൻ കഴിഞ്ഞു.കയ്യൂർ സമര സേനാനി രക്തസാക്ഷി ചിരുകണ്ടൻ ദേശീയ ബാലസംഘം പ്രവർത്തകനായിരുന്നു.ദേശീയ ബാലസംഘം യൂണിറ്റ് സെക്രട്ടരിയായിരുന്ന ചൂരുക്കാടൻ കൃഷ്ണൻ നായർ പ്രായപൂർത്തി തികയാത്തതിനാൽ വധശിക്ഷ മാറി ജീവപര്യന്തം ശിക്ഷ അനുഭവിച്ചയാളാണ്.
പിന്നീട് 1972 ൽ ദേശാഭിമാനി ബാലസംഘമായും ,1982 ൽ ബാലസംഘമായും പുന:സംഘടിപ്പിക്കപ്പെട്ടു .ഇന്നു കേരളത്തിലെ കുട്ടികൾക്കെതിരെ നടക്കുന്ന അവകാശനിഷേധത്തിനെതിരെ പോരാടുന്ന സാമന്തരിക വിദ്യഭ്യാസ സാംസ്കാരിക സംഘടനയാണ് ബാലസംഘം.
പിന്നീട് 1972 ൽ ദേശാഭിമാനി ബാലസംഘമായും ,1982 ൽ ബാലസംഘമായും പുന:സംഘടിപ്പിക്കപ്പെട്ടു .ഇന്നു കേരളത്തിലെ കുട്ടികൾക്കെതിരെ നടക്കുന്ന അവകാശനിഷേധത്തിനെതിരെ പോരാടുന്ന സാമാന്തരിക വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് ബാലസംഘം.

===വേനൽത്തുമ്പി കലാജാഥ===
===വേനൽത്തുമ്പി കലാജാഥ===
ബാലസംഘം കേരളത്തിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഏപ്രിൽ - മെയ്‌ മാസങ്ങളിൽ കേരളത്തിലുടനീളം നടത്തുന്ന കലാജാഥയാണ് വേനൽതുമ്പികൾ. സമകാലീക പ്രസക്തമായ ഗാനശില്പങ്ങളും ചെറുനാടകങ്ങളും ഈ കലാജാഥയിൽ അവതരിപ്പികാറുണ്ട്.1990 മുതൽ എലാ വർഷവും തുടർച്ചയയി നടന്നു വരുന്നു
ബാലസംഘം കേരളത്തിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഏപ്രിൽ - മെയ്‌ മാസങ്ങളിൽ കേരളത്തിലുടനീളം നടത്തുന്ന കലാജാഥയാണ് വേനൽതുമ്പികൾ. സമകാലീക പ്രസക്തമായ ഗാനശില്പങ്ങളും ചെറുനാടകങ്ങളും ഈ കലാജാഥയിൽ അവതരിപ്പികാറുണ്ട്.1990 മുതൽ എല്ലാ വർഷവും തുടർച്ചയായി നടന്നു വരുന്നു


==പ്രസിദ്ധീകരണങ്ങൾ==
==പ്രസിദ്ധീകരണങ്ങൾ==

11:35, 29 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ കുട്ടികളുടെ സമാന്തര വിദ്യഭ്യാസ സാംസ്കാരിക സംഘടനയാണു ബാലസംഘം.1938 ൽ കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ അനശ്വരനായ ഇ.കെ. നായനാർ[1] ന്റെ അധ്യക്ഷതയിൽ ആണ് ബാലസംഘം,ദേശീയ ബാലസംഘം എന്ന പേരിൽ രൂപം കൊള്ളുന്നത്.വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ശേഷം ബാലസംഘം കേരളത്തിലെ എല്ലാവിഭാഗം കുട്ടികളെയും ഉൾക്കൊള്ളുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ[അവലംബം ആവശ്യമാണ്] കുട്ടികളുടെ സംഘടനയാണ്.

ചരിത്രം

1938 ഡിസംബർ 28 ന് കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ രൂപം കൊണ്ട ദേശീയ ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റ് ഇ.കെ നായനാറും സെക്രട്ടറി ബെർലിൻ കുഞ്ഞനന്ദനുമായിരുന്നു. സ്വാതന്ത്യ സമരത്തിൽ ദേശീയ ബാലസംഘത്തിന് മുഖ്യപങ്കുവഹിക്കാൻ കഴിഞ്ഞു.കയ്യൂർ സമര സേനാനി രക്തസാക്ഷി ചിരുകണ്ടൻ ദേശീയ ബാലസംഘം പ്രവർത്തകനായിരുന്നു.ദേശീയ ബാലസംഘം യൂണിറ്റ് സെക്രട്ടരിയായിരുന്ന ചൂരുക്കാടൻ കൃഷ്ണൻ നായർ പ്രായപൂർത്തി തികയാത്തതിനാൽ വധശിക്ഷ മാറി ജീവപര്യന്തം ശിക്ഷ അനുഭവിച്ചയാളാണ്. പിന്നീട് 1972 ൽ ദേശാഭിമാനി ബാലസംഘമായും ,1982 ൽ ബാലസംഘമായും പുന:സംഘടിപ്പിക്കപ്പെട്ടു .ഇന്നു കേരളത്തിലെ കുട്ടികൾക്കെതിരെ നടക്കുന്ന അവകാശനിഷേധത്തിനെതിരെ പോരാടുന്ന സാമാന്തരിക വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് ബാലസംഘം.

വേനൽത്തുമ്പി കലാജാഥ

ബാലസംഘം കേരളത്തിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഏപ്രിൽ - മെയ്‌ മാസങ്ങളിൽ കേരളത്തിലുടനീളം നടത്തുന്ന കലാജാഥയാണ് വേനൽതുമ്പികൾ. സമകാലീക പ്രസക്തമായ ഗാനശില്പങ്ങളും ചെറുനാടകങ്ങളും ഈ കലാജാഥയിൽ അവതരിപ്പികാറുണ്ട്.1990 മുതൽ എല്ലാ വർഷവും തുടർച്ചയായി നടന്നു വരുന്നു

പ്രസിദ്ധീകരണങ്ങൾ

ഭാരവാഹികൾ

  • പ്രസിഡന്റ്‌-ജി .എൽ .അരുൺ ഗോപി
  • സെക്രട്ടറി-പി ജെ അഭിജിത്ത്‌
  • കൺവീനർ -ടി കെ നാരായണദാസ്

അവലംബം

"https://ml.wikipedia.org/w/index.php?title=ബാലസംഘം&oldid=1851914" എന്ന താളിൽനിന്ന് ശേഖരിച്ചത്