"ദേശീയ വനിതാ കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 21: വരി 21:
| 6.||[[ഗിരിജാ വ്യാസ്‌]] ||15.02.2008||08.04.2011
| 6.||[[ഗിരിജാ വ്യാസ്‌]] ||15.02.2008||08.04.2011
|-
|-
| 7. || [[മമത ശർമ്മ]]<ref>[http://www.thehindu.com/news/national/mamta-sharma-is-ncw-chief/article2316551.ece ദി ഹിന്ദു വിലെ വാർത്ത ]</ref> || 02.08.2011 || ഇത് വരെ
| 7. || [[മമ്ത ശർമ്മ]]<ref>[http://www.thehindu.com/news/national/mamta-sharma-is-ncw-chief/article2316551.ece ദി ഹിന്ദു വിലെ വാർത്ത ]</ref> || 02.08.2011 || ഇത് വരെ
|}
|}



01:35, 28 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

വനിതകളുടെ ക്ഷേമത്തിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായൈ 1992 ൽ നിലവിൽ വന്ന ഒരു ഭരണഘടനാ സ്ഥാപനമാണ് ദേശീയ വനിതാ കമ്മീഷൻ.ന്യൂഡൽഹിയാണ് ഇതിന്റെ ആസ്ഥാനം.

പ്രവർത്തനങ്ങൾ

സ്ത്രീകൾക്കെതിരായ എല്ലാ അക്രമങ്ങളെക്കുറിച്ചും അന്യോഷിക്കുന്നതിനും ആവശ്യമായ നടപടികൾ എടുക്കുന്നതിനും വനിതാ കമ്മീഷന് അധികാരമുണ്ട്.എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന വനിതാ കമ്മീഷനുകൾ പ്രവർത്തിക്കുന്നു.മമതാ ഷർമയാണ് ഇപ്പോഴത്തെ ദേശീയ വനിതാ കമ്മീഷൻ ചെയർ പേഴ്സൺ.ഇതു കൂടാതെ പെൺ ഭ്രൂണഹത്യക്കെതിരെയും സ്ത്രീധനത്തിനെതിരെയും മറ്റും ബോധവൽക്കരണപരിപാടികൾ കമ്മീഷൻ സംഘടിപ്പിക്കുന്നു.

ഇതുവരെയുള്ള ചെയർപേഴ്സൺസ് ലിസ്റ്റ്[1]

നം പേര് മുതൽ വരെ
1. ജയന്തി പട്നായിക് 03.02.1992 30.01.1995
2. Dr. V. മോഹിനി ഗിരി 21.07.1995 20.07.1998
3. വിഭാ പാർത്ഥസാരഥി 18.01.1999 17.01.2002
4. Dr. പൂർണ്ണിമ അദ്വാനി 25.01.2002 24.01.2005
5. ഗിരിജാ വ്യാസ്‌[2] 16.02.2005 09.04.2008
6. ഗിരിജാ വ്യാസ്‌ 15.02.2008 08.04.2011
7. മമ്ത ശർമ്മ[3] 02.08.2011 ഇത് വരെ

അവലംബം

"https://ml.wikipedia.org/w/index.php?title=ദേശീയ_വനിതാ_കമ്മീഷൻ&oldid=1851161" എന്ന താളിൽനിന്ന് ശേഖരിച്ചത്