"പഴയ സുറിയാനി പള്ളി, ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Abin jv എന്ന ഉപയോക്താവ് ചെങ്ങന്നൂർ പള്ളി എന്ന താൾ പഴയ സുറിയാനി പള്ളി, ചെങ്ങന്നൂർ എന്നാക്കി മാറ...
ചില പുറം കണ്ണികൾ...
വരി 1: വരി 1:
{{Orphan|date=നവംബർ 2010}} {{Coord missing}}
{{Orphan|date=നവംബർ 2010}} {{Coord missing}}
കേരളത്തിലെ വളരെ പുരാതനമായ ഒരു സുറിയാനി പള്ളിയാണ് [[ചെങ്ങന്നൂർ|ചെങ്ങന്നുരിലെ]] സിറിയൻ പള്ളി. ചെങ്ങന്നൂർ പട്ടണത്തിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറായി റെയിൽവേ സ്റ്റേഷനു പുറകിലായാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ആയിരത്തിലേറെ വർഷം പഴക്കം അവകാശപ്പെടുന്ന ഒരു ചരിത്ര സ്മാരകമെന്ന് ഈ പള്ളി. പഴയ കാലത്തെ ശില്പ വൈദ്ഗദ്യത്തെ വിളിച്ചോതുന്ന അനേകം [[ശിലാചിത്രം|ശിലാചിത്രങ്ങൾ]] ഉൾക്കൊള്ളൂന്ന ചുവരുകളും വാതിലുകളും കൽ വിളക്കുകളും ശിലാരൂപങ്ങളും അപൂർവ്വമായ എട്ടു നാവുള്ള [[ചിരവ]] ഇവിടെ കാണാവുന്നതാണ്. ഇപ്പോൾ ഈ പള്ളി [[ഓർത്തഡോക്സ് സഭ|ഓർത്തഡോക്സ്]] -[[മാർത്തോമ്മാ സഭ|മാർത്തോമ്മാ]] സഭകളുടെ മേൽനോട്ടത്തിലാണ്. ഒന്നിടവിട്ട ഞായറാഴ്ചകളിൽ ഇരുവിഭാഗവും വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു.

==പുറംകണ്ണികൾ==
# [http://www.mathrubhumi.com/alappuzha/news/2195685-local_news-chengannoor-%E0%B4%9A%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html സുറിയാനി പള്ളിയിൽ അവൽ നേർച്ച 28ന്]
# [http://orthodoxchurch.in/2013/03/27/%E0%B4%B8%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A8%E0%B4%BF-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%85%E0%B4%B5%E0%B4%B2%E0%B5%8D/ സുറിയാനി പള്ളി]
{{Church-stub}}
{{Church-stub}}

15:22, 26 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ വളരെ പുരാതനമായ ഒരു സുറിയാനി പള്ളിയാണ് ചെങ്ങന്നുരിലെ സിറിയൻ പള്ളി. ചെങ്ങന്നൂർ പട്ടണത്തിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറായി റെയിൽവേ സ്റ്റേഷനു പുറകിലായാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ആയിരത്തിലേറെ വർഷം പഴക്കം അവകാശപ്പെടുന്ന ഒരു ചരിത്ര സ്മാരകമെന്ന് ഈ പള്ളി. പഴയ കാലത്തെ ശില്പ വൈദ്ഗദ്യത്തെ വിളിച്ചോതുന്ന അനേകം ശിലാചിത്രങ്ങൾ ഉൾക്കൊള്ളൂന്ന ചുവരുകളും വാതിലുകളും കൽ വിളക്കുകളും ശിലാരൂപങ്ങളും അപൂർവ്വമായ എട്ടു നാവുള്ള ചിരവ ഇവിടെ കാണാവുന്നതാണ്. ഇപ്പോൾ ഈ പള്ളി ഓർത്തഡോക്സ് -മാർത്തോമ്മാ സഭകളുടെ മേൽനോട്ടത്തിലാണ്. ഒന്നിടവിട്ട ഞായറാഴ്ചകളിൽ ഇരുവിഭാഗവും വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു.

പുറംകണ്ണികൾ

  1. സുറിയാനി പള്ളിയിൽ അവൽ നേർച്ച 28ന്
  2. സുറിയാനി പള്ളി