"മാർ തോമാ നസ്രാണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലീഡ് പുന:ക്രമീകരിക്കുന്നു.
typo
വരി 1: വരി 1:
{{prettyurl|Saint Thomas Christians}}
{{prettyurl|Saint Thomas Christians}}
[[കേരളം|കേരള]] [[ക്രൈസ്തവർ|ക്രൈസ്തവരിലെ]] ഒരു വിഭാഗമാണ് '''മാർ തോമാ നസ്രാണികൾ''' അഥവാ '''നസ്രാണി മാപ്പിളമാർ.'''. കേരളത്തിൽ സുവിശേഷപ്രചരണം നടത്തി എന്നു കരുതപ്പെടുന്ന<ref name="Bhargava2006">{{cite book|author=S. C. Bhatt, Gopal K. Bhargava|title=Land and People of Indian States and Union Territories: In 36 Volumes. Kerala|url=http://books.google.com/books?id=TDCKdPpbFPAC&pg=PA32|year=2006|publisher=Gyan Publishing House|isbn=978-81-7835-370-8|pages=32–33}}</ref> ക്രിസ്തുശിഷ്യനായ [[തോമാശ്ലീഹാ|തോമായാൽ]] സ്ഥാപിതമായ ക്രൈസ്തവസമൂഹമാണ് തങ്ങളുടേതെന്നു വിശ്വസിക്കുന്ന<ref name="Prasad2009">{{cite book|author=Rajendra Prasad|title=A Historical-developmental Study of Classical Indian Philosophy of Morals|url=http://books.google.com/books?id=1gtxVmUr1ygC&pg=PA479|year=2009|publisher=Concept Publishing Company|isbn=978-81-8069-595-7|pages=479–}}</ref> ഇവർ കേരളത്തിലെ മൊത്തം ക്രൈസ്തവരുടെ 80% വരും.<ref name="Bhargava2006" /> ആരാധനാഭാഷയായി [[സുറിയാനി]] ഉപയോഗിച്ചിരുന്നതിനാൽ കേരളത്തിൽ ഇവരെ '''സുറിയാനി ക്രിസ്ത്യാനികൾ''' എന്നു മാത്രവും വിളിക്കാറുണ്ട്. കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിൽ ശക്തമായ സ്ഥാനം വഹിക്കുന്ന<ref name="marecentre">[http://www.marecentre.nl/mast/documents/artikel7_000.pdf Social Mobilization in Kerala] Jóna Hálfdánardóttir p. 141 [http://www.marecentre.nl/mast MAST Journal], [http://www.marecentre.nl Centre for Maritime Research, Amsterdam]</ref> ഇവരെ ഒരു മേൽജാതിയായിട്ടാണ് [[ഹിന്ദു|ഹൈന്ദവർ]] പരിഗണിച്ചിരുന്നത്<ref name="fuller76">{{cite journal |last=Fuller |first=Christopher J. |title=Kerala Christians and the Caste System |journal=[[Man (journal)|Man]] |series=New Series |volume=11 |issue=1 |date=March 1976 |pages=55–56 |publisher=Royal Anthropological Institute of Great Britain and Ireland |url=http://www.jstor.org/stable/2800388}}{{subscription required}}</ref><ref>{{cite book|url=http://books.google.co.in/books?id=1TuPeXFP0WgC |title=Communal Road To A Secular Kerala |publisher=Concept Publishing Company |first=George |last=Mathew |chapter= |year=1989|accessdate=11 May 2012 | isbn=978-81-7022-282-8 |page=22}}</ref><ref>{{cite book |editor-first=Harold |editor-last=Coward |title=Hindu-Christian dialogue: perspectives and encounters |chapter=Dialogue between Hindus and the St. Thomas Christians |first=Anand |last=Amaladass |url=http://books.google.com/books?id=6eHgNyNimoAC |page=18 |publisher=Motilal Banarsidass |location=Delhi |edition=Indian |year=1993 |origyear=1989 (New York: Orbis Books) |isbn=81-208-1158-5}}</ref><ref name="Fuller, C.J 1977 pp. 528-529">Fuller, C.J. "Indian Christians: Pollution and Origins." ''[[Man (journal)|Man]]''. New Series, Vol. 12, No. 3/4. (Dec., 1977), pp. 528–529.</ref><ref>{{cite journal |last=Fuller |first=Christopher J. |title=Kerala Christians and the Caste System |journal=[[Man (journal)|Man]]|series=New Series |volume=11 |issue=1 |date=March 1976 |page=61 |publisher=Royal Anthropological Institute of Great Britain and Ireland|url=http://www.jstor.org/stable/2800388}}{{subscription required}}</ref>. [[യൂറോപ്പ്|യൂറോപ്യന്മാരുടെ]] വരവ് വരെ കേരളത്തിൽ [[വാണിജ്യം|വ്യാപാരമേഖലയിൽ]] പ്രകടമായ സ്വാധീനം ചെലുത്തിയിരുന്ന<ref name="Menon2008">{{cite book|author=A. Sreedhara Menon|title=Cultural Heritage of Kerala|url=http://books.google.com/books?id=R7QNGkZKc5wC&pg=PA26|year=2008|publisher=D.C. Books|isbn=978-81-264-1903-6|pages=26–}}</ref> ഇവർക്ക് രാജാക്കന്മാരിൽ നിന്ന് പല പ്രത്യേകാവകാശങ്ങളും അധികാരങ്ങളും ലഭിച്ചിരുന്നു.. പതിനേഴാം നൂറ്റാണ്ട് വരെ ഒരേ വിശ്വാസവും ഒരേ സഭയുമായി കഴിഞ്ഞിരുന്ന ഇവർ ഇപ്പോൾ ഒൻപത് വ്യത്യസ്ത സഭകളിലായി ചിതറിക്കിടക്കുന്നു.
[[കേരളം|കേരള]] [[ക്രൈസ്തവർ|ക്രൈസ്തവരിലെ]] ഒരു വിഭാഗമാണ് '''മാർ തോമാ നസ്രാണികൾ''' അഥവാ '''നസ്രാണി മാപ്പിളമാർ.'''. കേരളത്തിൽ സുവിശേഷപ്രചരണം നടത്തി എന്നു കരുതപ്പെടുന്ന<ref name="Bhargava2006">{{cite book|author=S. C. Bhatt, Gopal K. Bhargava|title=Land and People of Indian States and Union Territories: In 36 Volumes. Kerala|url=http://books.google.com/books?id=TDCKdPpbFPAC&pg=PA32|year=2006|publisher=Gyan Publishing House|isbn=978-81-7835-370-8|pages=32–33}}</ref> ക്രിസ്തുശിഷ്യനായ [[തോമാശ്ലീഹാ|തോമായാൽ]] സ്ഥാപിതമായ ക്രൈസ്തവസമൂഹമാണ് തങ്ങളുടേതെന്നു വിശ്വസിക്കുന്ന<ref name="Prasad2009">{{cite book|author=Rajendra Prasad|title=A Historical-developmental Study of Classical Indian Philosophy of Morals|url=http://books.google.com/books?id=1gtxVmUr1ygC&pg=PA479|year=2009|publisher=Concept Publishing Company|isbn=978-81-8069-595-7|pages=479–}}</ref> ഇവർ കേരളത്തിലെ മൊത്തം ക്രൈസ്തവരുടെ 80% വരും.<ref name="Bhargava2006" /> ആരാധനാഭാഷയായി [[സുറിയാനി]] ഉപയോഗിച്ചിരുന്നതിനാൽ കേരളത്തിൽ ഇവരെ '''സുറിയാനി ക്രിസ്ത്യാനികൾ''' എന്നു മാത്രവും വിളിക്കാറുണ്ട്. കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിൽ ശക്തമായ സ്ഥാനം വഹിക്കുന്ന<ref name="marecentre">[http://www.marecentre.nl/mast/documents/artikel7_000.pdf Social Mobilization in Kerala] Jóna Hálfdánardóttir p. 141 [http://www.marecentre.nl/mast MAST Journal], [http://www.marecentre.nl Centre for Maritime Research, Amsterdam]</ref> ഇവരെ ഒരു മേൽജാതിയായിട്ടാണ് [[ഹിന്ദു|ഹൈന്ദവർ]] പരിഗണിച്ചിരുന്നത്<ref name="fuller76">{{cite journal |last=Fuller |first=Christopher J. |title=Kerala Christians and the Caste System |journal=[[Man (journal)|Man]] |series=New Series |volume=11 |issue=1 |date=March 1976 |pages=55–56 |publisher=Royal Anthropological Institute of Great Britain and Ireland |url=http://www.jstor.org/stable/2800388}}{{subscription required}}</ref><ref>{{cite book|url=http://books.google.co.in/books?id=1TuPeXFP0WgC |title=Communal Road To A Secular Kerala |publisher=Concept Publishing Company |first=George |last=Mathew |chapter= |year=1989|accessdate=11 May 2012 | isbn=978-81-7022-282-8 |page=22}}</ref><ref>{{cite book |editor-first=Harold |editor-last=Coward |title=Hindu-Christian dialogue: perspectives and encounters |chapter=Dialogue between Hindus and the St. Thomas Christians |first=Anand |last=Amaladass |url=http://books.google.com/books?id=6eHgNyNimoAC |page=18 |publisher=Motilal Banarsidass |location=Delhi |edition=Indian |year=1993 |origyear=1989 (New York: Orbis Books) |isbn=81-208-1158-5}}</ref><ref name="Fuller, C.J 1977 pp. 528-529">Fuller, C.J. "Indian Christians: Pollution and Origins." ''[[Man (journal)|Man]]''. New Series, Vol. 12, No. 3/4. (Dec., 1977), pp. 528–529.</ref><ref>{{cite journal |last=Fuller |first=Christopher J. |title=Kerala Christians and the Caste System |journal=[[Man (journal)|Man]]|series=New Series |volume=11 |issue=1 |date=March 1976 |page=61 |publisher=Royal Anthropological Institute of Great Britain and Ireland|url=http://www.jstor.org/stable/2800388}}{{subscription required}}</ref>. [[യൂറോപ്പ്|യൂറോപ്യന്മാരുടെ]] വരവ് വരെ കേരളത്തിൽ [[വാണിജ്യം|വ്യാപാരമേഖലയിൽ]] പ്രകടമായ സ്വാധീനം ചെലുത്തിയിരുന്ന<ref name="Menon2008">{{cite book|author=A. Sreedhara Menon|title=Cultural Heritage of Kerala|url=http://books.google.com/books?id=R7QNGkZKc5wC&pg=PA26|year=2008|publisher=D.C. Books|isbn=978-81-264-1903-6|pages=26–}}</ref> ഇവർക്ക് രാജാക്കന്മാരിൽ നിന്ന് പല പ്രത്യേകാവകാശങ്ങളും അധികാരങ്ങളും ലഭിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ട് വരെ ഒരേ വിശ്വാസവും ഒരേ സഭയുമായി കഴിഞ്ഞിരുന്ന ഇവർ ഇപ്പോൾ ഒൻപത് വ്യത്യസ്ത സഭകളിലായി ചിതറിക്കിടക്കുന്നു.


==പേരിനു പിന്നിൽ==
==പേരിനു പിന്നിൽ==

09:34, 26 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കേരള ക്രൈസ്തവരിലെ ഒരു വിഭാഗമാണ് മാർ തോമാ നസ്രാണികൾ അഥവാ നസ്രാണി മാപ്പിളമാർ.. കേരളത്തിൽ സുവിശേഷപ്രചരണം നടത്തി എന്നു കരുതപ്പെടുന്ന[1] ക്രിസ്തുശിഷ്യനായ തോമായാൽ സ്ഥാപിതമായ ക്രൈസ്തവസമൂഹമാണ് തങ്ങളുടേതെന്നു വിശ്വസിക്കുന്ന[2] ഇവർ കേരളത്തിലെ മൊത്തം ക്രൈസ്തവരുടെ 80% വരും.[1] ആരാധനാഭാഷയായി സുറിയാനി ഉപയോഗിച്ചിരുന്നതിനാൽ കേരളത്തിൽ ഇവരെ സുറിയാനി ക്രിസ്ത്യാനികൾ എന്നു മാത്രവും വിളിക്കാറുണ്ട്. കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിൽ ശക്തമായ സ്ഥാനം വഹിക്കുന്ന[3] ഇവരെ ഒരു മേൽജാതിയായിട്ടാണ് ഹൈന്ദവർ പരിഗണിച്ചിരുന്നത്[4][5][6][7][8]. യൂറോപ്യന്മാരുടെ വരവ് വരെ കേരളത്തിൽ വ്യാപാരമേഖലയിൽ പ്രകടമായ സ്വാധീനം ചെലുത്തിയിരുന്ന[9] ഇവർക്ക് രാജാക്കന്മാരിൽ നിന്ന് പല പ്രത്യേകാവകാശങ്ങളും അധികാരങ്ങളും ലഭിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ട് വരെ ഒരേ വിശ്വാസവും ഒരേ സഭയുമായി കഴിഞ്ഞിരുന്ന ഇവർ ഇപ്പോൾ ഒൻപത് വ്യത്യസ്ത സഭകളിലായി ചിതറിക്കിടക്കുന്നു.

പേരിനു പിന്നിൽ

മാർ തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ

നസ്രാണി മാപ്പിളമാർ എന്നും ഇവരെ വിളിക്കാറുണ്ട്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു നിർമ്മിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ അഭിപ്രായ പ്രകാരം മാപ്പിള എന്ന പദം കേരളത്തിലേക്ക് കുടിയേറിയ പശ്ചിമേഷ്യയിലെ സെമെറ്റിക് വംശജർക്ക് (യഹൂദർ, അറബികൾ തുടങ്ങി ശേമിന്റെ വംശപരമ്പരയിൽ പെട്ടവർക്ക്) പൊതുവായി പറയുന്നതാണ്. കേരളത്തിലെ ജാതിവ്യവസ്ഥയിൽ സവർണരായി ഗണിയ്ക്കപ്പെട്ടിരുന്ന നസ്രാണികൾക്ക് ചേരമാൻ പെരുമാൾ മാപ്പിളമാർ എന്ന പദവി കല്പിച്ചു് കൊടുത്തിട്ടുള്ളതായും വിശ്വസിക്കപ്പെടുന്നു.[10][11][12] 17-ആം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഡച്ചുകാരാണ് ആദ്യമായി ഇവരെ സുറിയാനി ക്രിസ്ത്യാനികൾ എന്നു വിളിച്ചത്.[13] അതുവരെ മലങ്കര മാർ തോമാ നസ്രാണി സമുദായമെന്നായിരുന്നു വിളിച്ചു് വന്നിരുന്നത്. ഉദയംപേരൂർ സുന്നഹദോസിന്റെ കാനോനകളിൽ മലങ്കര മാർ തോമാ നസ്രാണി ഇടവക എന്നു് പരാമർശിച്ചിരിയ്ക്കുന്നു.

സഭകൾ

ഒറ്റ സമുദായമായി കഴിഞ്ഞിരുന്ന മാർ തോമാ നസ്രാണികൾ കൂനൻ കുരിശു സത്യത്തിനു ശേഷം 1657-63 കാലത്താണു് ആദ്യമായി പിളർന്നതു്. ഇപ്പോൾ ഇവർ സീറോ മലബാർ കത്തോലിക്കാ സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മാർത്തോമ്മാ സുറിയാനി സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, കൽദായ സുറിയാനി സഭ, സ്വതന്ത്ര സുറിയാനി സഭ, സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ, സി.എസ്.ഐ. സഭയുടെ മദ്ധ്യകേരള ഇടവക എന്നിവകളിലായി ചിതറിക്കിടക്കുന്നു.

ഇതും കാണുക

അവലംബം

  1. 1.0 1.1 S. C. Bhatt, Gopal K. Bhargava (2006). Land and People of Indian States and Union Territories: In 36 Volumes. Kerala. Gyan Publishing House. pp. 32–33. ISBN 978-81-7835-370-8.
  2. Rajendra Prasad (2009). A Historical-developmental Study of Classical Indian Philosophy of Morals. Concept Publishing Company. pp. 479–. ISBN 978-81-8069-595-7.
  3. Social Mobilization in Kerala Jóna Hálfdánardóttir p. 141 MAST Journal, Centre for Maritime Research, Amsterdam
  4. Fuller, Christopher J. (March 1976). "Kerala Christians and the Caste System". Man. New Series. Royal Anthropological Institute of Great Britain and Ireland. 11 (1): 55–56.(subscription required)
  5. Mathew, George (1989). Communal Road To A Secular Kerala. Concept Publishing Company. p. 22. ISBN 978-81-7022-282-8. Retrieved 11 May 2012.
  6. Amaladass, Anand (1993) [1989 (New York: Orbis Books)]. "Dialogue between Hindus and the St. Thomas Christians". In Coward, Harold (ed.). Hindu-Christian dialogue: perspectives and encounters (Indian ed.). Delhi: Motilal Banarsidass. p. 18. ISBN 81-208-1158-5.
  7. Fuller, C.J. "Indian Christians: Pollution and Origins." Man. New Series, Vol. 12, No. 3/4. (Dec., 1977), pp. 528–529.
  8. Fuller, Christopher J. (March 1976). "Kerala Christians and the Caste System". Man. New Series. Royal Anthropological Institute of Great Britain and Ireland. 11 (1): 61.(subscription required)
  9. A. Sreedhara Menon (2008). Cultural Heritage of Kerala. D.C. Books. pp. 26–. ISBN 978-81-264-1903-6.
  10. Županov, Ines G. (2005). Missionary Tropics: The Catholic Frontier in India (16th–17th centuries), p. 99 and note. University of Michigan Press. ISBN 0-472-11490-5
  11. Bindu Malieckal (2005) Muslims, Matriliny, and A Midsummer Night's Dream: European Encounters with the Mappilas of Malabar, India; The Muslim World Volume 95 Issue 2 page 300
  12. The Mappila fisherfolk of Kerala: a study in inter-relationship between habitat, technology, economy, society, and culture (1977), P. R. G. Mathur, Anthropological Survey of India, Kerala Historical Society, p. 1
  13. Origin of Christianity in India: a Historiographical Critique, p. 52. Media House Delhi.


"https://ml.wikipedia.org/w/index.php?title=മാർ_തോമാ_നസ്രാണികൾ&oldid=1850520" എന്ന താളിൽനിന്ന് ശേഖരിച്ചത്