"അച്ചായൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവലംബത്തിൽ തിരുവിതാംകൂറും ഇല്ല, മാർ തോമാ നസ്രാണികളും ഇല്ല.
വരി 1: വരി 1:
{{prettyurl|Achayan}}
{{prettyurl|Achayan}}
തിരുവിതാംകൂറിലെ [[മാർ തോമാ നസ്രാണികൾ|സുറിയാനി ക്രിസ്ത്യാനികളെ]] സൂചിപ്പിക്കുന്ന<ref name = mathr>{{cite news|title=ഭൂമി മലയാളത്തിന്റെ അച്ചായൻ|url=http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/maruvakku-article-117062|accessdate=6 മെയ് 2013|newspaper=മാതൃഭൂമി|quote=കേരളത്തിൽ മൂന്നുകോടി ജനങ്ങളുണ്ട്. 19 % പേർ ക്രൈസ്തവരാണ്. എല്ലാ ക്രൈസ്തവകുടുംബങ്ങളിലും ഒന്നോ അനേകമോ അച്ചായൻമാരുണ്ടാകും. എന്നിട്ടും ഭൂമി മലയാളത്തിനാകെ അച്ചായൻ ഒരാളേയുള്ളൂ. അതു മാത്തുക്കുട്ടിച്ചായൻ എന്ന കെ.എം.മാത്യുവാണ്.|archiveurl=http://archive.is/Yu9Xb|archivedate=6 മെയ് 2013}}</ref> അനൗദ്യോഗിക വിളിപ്പേരാണ് '''അച്ചായൻ'''. അച്ചായൻ എന്ന മലയാളവാക്കിന്റെ അർത്ഥം ജ്യേഷ്ഠൻ, അപ്പൻ, അമ്മാവൻ എന്നൊക്കെയാണ്<ref>{{cite book|first=ശ്രീകണ്ഠേശ്വരം|last=ജി. പദ്മനാഭ പിള്ള|title=ശബ്ദതാരാവലി|year=2010 ജൂൺ|publisher=ഡി.സി. ബുക്ക്സ്|isbn=978-81-264-2655-3|pages=53}}</ref>
[[കേരളം|കേരളത്തിലെ]] [[ക്രൈസ്തവർ|ക്രൈസ്തവരെ]] സൂചിപ്പിക്കുന്ന<ref name = mathr>{{cite news|title=ഭൂമി മലയാളത്തിന്റെ അച്ചായൻ|url=http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/maruvakku-article-117062|accessdate=6 മെയ് 2013|newspaper=മാതൃഭൂമി|quote=കേരളത്തിൽ മൂന്നുകോടി ജനങ്ങളുണ്ട്. 19 % പേർ ക്രൈസ്തവരാണ്. എല്ലാ ക്രൈസ്തവകുടുംബങ്ങളിലും ഒന്നോ അനേകമോ അച്ചായൻമാരുണ്ടാകും. എന്നിട്ടും ഭൂമി മലയാളത്തിനാകെ അച്ചായൻ ഒരാളേയുള്ളൂ. അതു മാത്തുക്കുട്ടിച്ചായൻ എന്ന കെ.എം.മാത്യുവാണ്.|archiveurl=http://archive.is/Yu9Xb|archivedate=6 മെയ് 2013}}</ref> അനൗദ്യോഗിക വിളിപ്പേരാണ് '''അച്ചായൻ'''. അച്ചായൻ എന്ന മലയാളവാക്കിന്റെ അർത്ഥം ജ്യേഷ്ഠൻ, അപ്പൻ, അമ്മാവൻ എന്നൊക്കെയാണ്<ref>{{cite book|first=ശ്രീകണ്ഠേശ്വരം|last=ജി. പദ്മനാഭ പിള്ള|title=ശബ്ദതാരാവലി|year=2010 ജൂൺ|publisher=ഡി.സി. ബുക്ക്സ്|isbn=978-81-264-2655-3|pages=53}}</ref>


പ്രധാനമായും [[കോട്ടയം]], [[പാലാ]], [[കാഞ്ഞിരപ്പള്ളി]], [[മൂവാറ്റുപുഴ]], [[തൊടുപുഴ]], [[കോതമംഗലം]] തുടങ്ങിയ സ്ഥലങ്ങളിൽ പെട്ട സുറിയാനി ക്രിസ്ത്യാനികളെയാണ് ഈ വിളികൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രധാനമായും [[കോട്ടയം]], [[പാലാ]], [[കാഞ്ഞിരപ്പള്ളി]], [[മൂവാറ്റുപുഴ]], [[തൊടുപുഴ]], [[കോതമംഗലം]] തുടങ്ങിയ സ്ഥലങ്ങളിൽ പെട്ട സുറിയാനി ക്രിസ്ത്യാനികളെയാണ് ഈ വിളികൊണ്ട് ഉദ്ദേശിക്കുന്നത്.


==സംസ്കാരത്തിൽ==
==സംസ്കാരത്തിൽ==

11:01, 25 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ക്രൈസ്തവരെ സൂചിപ്പിക്കുന്ന[1] അനൗദ്യോഗിക വിളിപ്പേരാണ് അച്ചായൻ. അച്ചായൻ എന്ന മലയാളവാക്കിന്റെ അർത്ഥം ജ്യേഷ്ഠൻ, അപ്പൻ, അമ്മാവൻ എന്നൊക്കെയാണ്[2]

പ്രധാനമായും കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, തൊടുപുഴ, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ പെട്ട സുറിയാനി ക്രിസ്ത്യാനികളെയാണ് ഈ വിളികൊണ്ട് ഉദ്ദേശിക്കുന്നത്.

സംസ്കാരത്തിൽ

അനൗദ്യോഗിക സംഭാഷണങ്ങളിൽ വ്യാപകമായി ഉപയോഗിച്ചു കാണുന്ന ഈ വിളിപ്പേര് മധ്യതിരുവതാംകൂറിൽ നിന്നുള്ള എഴുത്തുകാരുടെ സാഹിത്യ കൃതികളിലും ധാരാളമായി കാണുന്നുണ്ട്, പ്രത്യേകിച്ചും സക്കറിയ, അരുന്ധതി റോയ്, എബ്രഹാം മാത്യു എന്നിവരുടെ കഥകളിൽ.

"അച്ചായൻ കൊതിച്ചതും പാല്" എന്നു തുടങ്ങുന്ന തിരുനയിനാർക്കുറിച്ചി മാധവൻ നായർ രചിച്ച ഗാനം 1964-ൽ പുറത്തിറങ്ങിയ അൾത്താര എന്ന ചലച്ചിത്രത്തിലുണ്ടായിരുന്നു.[3] അച്ചാമ്മക്കുട്ടിയുടെ അച്ചായൻ എന്ന പേരിൽ ഒരു മലയാള ചലച്ചിത്രമുണ്ടായിരുന്നു.

അച്ചായൻ എന്നു വിളിക്കപ്പെടുന്ന പ്രമുഖർ

അവലംബം

  1. 1.0 1.1 "ഭൂമി മലയാളത്തിന്റെ അച്ചായൻ". മാതൃഭൂമി. Archived from the original on 6 മെയ് 2013. Retrieved 6 മെയ് 2013. കേരളത്തിൽ മൂന്നുകോടി ജനങ്ങളുണ്ട്. 19 % പേർ ക്രൈസ്തവരാണ്. എല്ലാ ക്രൈസ്തവകുടുംബങ്ങളിലും ഒന്നോ അനേകമോ അച്ചായൻമാരുണ്ടാകും. എന്നിട്ടും ഭൂമി മലയാളത്തിനാകെ അച്ചായൻ ഒരാളേയുള്ളൂ. അതു മാത്തുക്കുട്ടിച്ചായൻ എന്ന കെ.എം.മാത്യുവാണ്. {{cite news}}: Check date values in: |accessdate= and |archivedate= (help)
  2. ജി. പദ്മനാഭ പിള്ള, ശ്രീകണ്ഠേശ്വരം (2010 ജൂൺ). ശബ്ദതാരാവലി. ഡി.സി. ബുക്ക്സ്. p. 53. ISBN 978-81-264-2655-3. {{cite book}}: Check date values in: |year= (help)
  3. "അച്ചായൻ". മലയാളസംഗീതം. Retrieved 6 മെയ് 2013. {{cite web}}: Check date values in: |accessdate= (help)
  4. "ലാലു അലക്‌സിന്റെ സ്വപ്‌നവീട്‌". സ്വപ്നക്കൂട്. Archived from the original on 6 മെയ് 2013. Retrieved 6 മെയ് 2013. {{cite web}}: Check date values in: |accessdate= and |archivedate= (help)
  5. "മലയാളസിനിമയുടെ സ്വന്തം 'അച്ചായൻ'". മാതൃഭൂമി. 24 മാർച്ച് 2009. Archived from the original on 6 മെയ് 2013. Retrieved 6 മെയ് 2013. {{cite news}}: Check date values in: |accessdate= and |archivedate= (help)
"https://ml.wikipedia.org/w/index.php?title=അച്ചായൻ&oldid=1850101" എന്ന താളിൽനിന്ന് ശേഖരിച്ചത്