"സംവാദം:മാർ തോമാ നസ്രാണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) അച്ചായൻ എന്ന ഉപയോക്താവ് സംവാദം:മാർത്തോമാ ക്രിസ്ത്യാനികൾ എന്ന താൾ [[സംവാദം:മാർ തോമാ നസ്രാണിക...
വരി 1: വരി 1:
==[[സുറിയാനി ക്രിസ്ത്യാനികൾ]] എന്ന താൾ ഇതുമായി ലയിപ്പിക്കുന്നതുസംബന്ധിച്ച്==
==[[സുറിയാനി ക്രിസ്ത്യാനികൾ]] എന്ന താൾ ഇതുമായി ലയിപ്പിക്കുന്നതുസംബന്ധിച്ച്==
എതിരഭിപ്രായമില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 11:31, 29 ഏപ്രിൽ 2013 (UTC)
എതിരഭിപ്രായമില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 11:31, 29 ഏപ്രിൽ 2013 (UTC)
::[[സുറിയാനി ക്രിസ്ത്യാനികൾ]] എന്ന താൾ ആറു മാസം മുൻപ് [[മാർ തോമാ നസ്രാണികൾ]] എന്ന താളിൽ ലയിപ്പിച്ചതായി കാണുന്നു. പഴയ താളിൽ ഉണ്ടായിരുന്ന ഉള്ളടക്കം എന്തായിരുന്നു എന്നറിയില്ല. എന്നാൽ സുറിയാനി ക്രിസ്ത്യാനികൾ എന്നാൽ മാർ തോമാ നസ്രാണികൾ എന്നല്ല അർത്ഥം. മാർ തോമാ നസ്രാണികളുടെ സൂപ്പർസെറ്റാണ് സുറിയാനി ക്രിസ്ത്യാനികൾ. അതായത് എല്ലാ മാർ തോമാ നസ്രാണികളും സുറിയാനി ക്രിസ്ത്യാനികളാണെങ്കിലും എല്ലാ സുറിയാനി ക്രിസ്ത്യാനികളും മാർ തോമാ നസ്രാണികൾ അല്ല. സുറിയാനി ആരാധനക്രമം ഉപയോഗിക്കുന്ന ലോകത്തെ എല്ലാ ക്രൈസ്തവവിഭാഗങ്ങളെയും പൊതുവിൽ പറയുന്ന വാക്കാണ് സുറിയാനി ക്രിസ്ത്യാനികൾ എന്നത്. [[en:Maronites|മറോനൈറ്റുകൾ]], [[en:Assyrian people|അസീറിയൻസ്]] എന്നിങ്ങനെ പല ജനവിഭാഗങ്ങളും സുറിയാനി ക്രിസ്ത്യാനികൾ എന്ന സംജ്ഞയിൽ ഉൾപ്പെടും. ശ്രദ്ധിക്കുമല്ലോ. - [[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 04:54, 25 ഒക്ടോബർ 2013 (UTC)


==[[സുറിയാനി മലബാർ നസ്രാണികൾ]] ഈ താളുമായി ലയിപ്പിക്കുന്നതു സംബന്ധിച്ച്==
==[[സുറിയാനി മലബാർ നസ്രാണികൾ]] ഈ താളുമായി ലയിപ്പിക്കുന്നതു സംബന്ധിച്ച്==

04:54, 25 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സുറിയാനി ക്രിസ്ത്യാനികൾ എന്ന താൾ ഇതുമായി ലയിപ്പിക്കുന്നതുസംബന്ധിച്ച്

എതിരഭിപ്രായമില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:31, 29 ഏപ്രിൽ 2013 (UTC)[മറുപടി]

സുറിയാനി ക്രിസ്ത്യാനികൾ എന്ന താൾ ആറു മാസം മുൻപ് മാർ തോമാ നസ്രാണികൾ എന്ന താളിൽ ലയിപ്പിച്ചതായി കാണുന്നു. പഴയ താളിൽ ഉണ്ടായിരുന്ന ഉള്ളടക്കം എന്തായിരുന്നു എന്നറിയില്ല. എന്നാൽ സുറിയാനി ക്രിസ്ത്യാനികൾ എന്നാൽ മാർ തോമാ നസ്രാണികൾ എന്നല്ല അർത്ഥം. മാർ തോമാ നസ്രാണികളുടെ സൂപ്പർസെറ്റാണ് സുറിയാനി ക്രിസ്ത്യാനികൾ. അതായത് എല്ലാ മാർ തോമാ നസ്രാണികളും സുറിയാനി ക്രിസ്ത്യാനികളാണെങ്കിലും എല്ലാ സുറിയാനി ക്രിസ്ത്യാനികളും മാർ തോമാ നസ്രാണികൾ അല്ല. സുറിയാനി ആരാധനക്രമം ഉപയോഗിക്കുന്ന ലോകത്തെ എല്ലാ ക്രൈസ്തവവിഭാഗങ്ങളെയും പൊതുവിൽ പറയുന്ന വാക്കാണ് സുറിയാനി ക്രിസ്ത്യാനികൾ എന്നത്. മറോനൈറ്റുകൾ, അസീറിയൻസ് എന്നിങ്ങനെ പല ജനവിഭാഗങ്ങളും സുറിയാനി ക്രിസ്ത്യാനികൾ എന്ന സംജ്ഞയിൽ ഉൾപ്പെടും. ശ്രദ്ധിക്കുമല്ലോ. - PrinceMathew (സംവാദം) 04:54, 25 ഒക്ടോബർ 2013 (UTC)[മറുപടി]

സുറിയാനി മലബാർ നസ്രാണികൾ ഈ താളുമായി ലയിപ്പിക്കുന്നതു സംബന്ധിച്ച്

എതിരഭിപ്രായമില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:36, 29 ഏപ്രിൽ 2013 (UTC)[മറുപടി]