"കെ.ജി. ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:1946-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 108: വരി 108:
[[വർഗ്ഗം:പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർത്ഥികൾ]]
[[വർഗ്ഗം:പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർത്ഥികൾ]]
[[വർഗ്ഗം:കോട്ടയം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:കോട്ടയം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:1946-ൽ ജനിച്ചവർ]]

04:37, 23 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കെ. ജി. ജോർജ്
കെ. ജി. ജോർജ്
ജനനം1946
തൊഴിൽചലച്ചിത്ര സംവിധായകൻ
ജീവിതപങ്കാളി(കൾ)സൽമാ ജോർജ്ജ്

മലയാള ചലച്ചിത്രവേദിയിലെ ഒരു പ്രമുഖ സം‌വിധായകനാണ് കെ. ജി. ജോർജ് (കുളക്കാട്ടിൽ ഗീവർഗീസ് ജോർജ്). 1946 ൽ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിയിൽ ജനിച്ചു. 1968-ൽ കേരള സർ‌വ്വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ അസിസ്റ്റന്റായി മൂന്നു വർഷം ജോലി ചെയ്തു. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ ആസ്പദമാക്കി ചിത്രങ്ങളെടുത്തു . 1970 കളിലെ ചലച്ചിത്രങ്ങളെ ആധുനീകരിച്ച സംവിധായകരിൽ ഒരാളാണ് ജോർജ്.

ആദ്യ സിനിമ സ്വപ്നാടനം ആയിരുന്നു. പക്ഷേ ഈ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ല. പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച കോലങ്ങൾ എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. യവനിക മറ്റൊരു ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. പിന്നണി ഗായിക സൽമ പത്‌നി.

ചിത്രങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കെ.ജി._ജോർജ്ജ്&oldid=1849073" എന്ന താളിൽനിന്ന് ശേഖരിച്ചത്