"മാർഗ്ഗം കൂടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{നാനാർത്ഥം|മാർഗ്ഗം}}
{{നാനാർത്ഥം|മാർഗ്ഗം}}
{{ആധികാരികത}}
{{ആധികാരികത}}
മറ്റ് മതത്തിലേക്ക് മതപരിവർത്തനം ചെയ്തിരുന്നവരെ ആണ് മാർഗ്ഗം കൂടിയവർ എന്ന് പണ്ട് വിളിച്ചിരുന്നത്. ഇത്തരം മത പരിവർത്തനങ്ങൾക്ക് പൊതുവെ പറഞ്ഞിരുന്ന പേരാണ്'''മാർഗ്ഗം കൂടൽ'''. എന്നാൽ പേർ [[ബുദ്ധമതം|ബുദ്ധമതത്തിലേക്ക്]] പരിവർത്തനം ചെയ്തവരെ ആയിരുന്നു അതിനു മുൻപു സൂചിപ്പിച്ചിരുന്നത്.
ഒരു മതത്തിൽനിന്ന് മറ്റ് മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനെയാണ് '''മാർഗ്ഗം കൂടൽ''' എന്നു പറയുന്നത്. ഇങ്ങനെ പരിവർത്തനം ചെയ്യുന്നവരെ ''മാർഗ്ഗം കൂടിയവർ'' എന്ന് വിളിച്ചിരുന്നതിനാലാണ് ഈ പേര് കൈവന്നത്.<nowiki>{{fact}}</nowiki> [[ബുദ്ധമതം|ബുദ്ധമതത്തിലേക്ക്]] പരിവർത്തനം ചെയ്തവരെ മാത്രമായിരുന്നു ആദ്യകാലങ്ങളിൽ പേരുകൊണ്ട് സൂചിപ്പിച്ചിരുന്നത്.<nowiki>{{fact}}</nowiki>
== പേരിനു പിന്നിൽ ==
== പേരിനു പിന്നിൽ ==
ബുദ്ധമതമാണ് ഈ പേരിനു പിന്നിൽ. അഷ്ടമാർഗ്ഗങ്ങൾ എന്ന ബുദ്ധതത്വങ്ങളിൽ നിന്നാണ് മാർഗ്ഗം എന്ന വാക്ക് ഉടലെടുക്കുന്നത്. ഈ ദർശനം നടപ്പിലാക്കുന്ന സംഘടനയേയും മാർഗ്ഗമെന്നാണ് വിളിച്ചിരുന്നത്. ബുദ്ധമതത്തിലേക്ക് നിരവധി പേർ മതം മാറിയിരുന്നു. കേരളത്തിലെ മിക്ക ചേരരാജാക്കന്മാരും ഈ മതാനുയായികൾ ആയീത്തീർന്നു. ([[അശോക ചക്രവർത്തി]] പ്രേരണയായിരുന്നിരിക്കാം കാരണം) ഇങ്ങനെ ബുദ്ധമതത്തിലേക്ക് ചേരുന്നതിന്റെ മാർഗ്ഗം കൂടൽ എന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഈ മതം അപ്രത്യക്ഷമായി ഇസ്ലാം മതവും ക്രിസ്തു മതവും സ്വീകരിക്കപ്പെട്ടു. എന്നാലും മതപരിവത്തനത്തിന് മാർഗ്ഗം കൂടൽ തന്നെ ഉപയോഗിച്ചുപോന്നു. <ref> {{cite book | last = പി.കെ. | first = ബാലകൃഷ്ണൻ| authorlink = പി.കെ. ബാലകൃഷ്ണൻ., | title = ജാതിവ്യവസ്ഥയും കേരള ചരിത്രവും| publisher = [[കറൻറ് ബുക്സ്]] തൃശൂർ| year = 2005 | doi = | isbn = ISBN 81-226-0468-4 }} </ref>
ബുദ്ധമതമാണ് ഈ പേരിനു പിന്നിൽ. അഷ്ടമാർഗ്ഗങ്ങൾ എന്ന ബുദ്ധതത്വങ്ങളിൽ നിന്നാണ് മാർഗ്ഗം എന്ന വാക്ക് ഉടലെടുക്കുന്നത്. ഈ ദർശനം നടപ്പിലാക്കുന്ന സംഘടനയേയും മാർഗ്ഗമെന്നാണ് വിളിച്ചിരുന്നത്. ബുദ്ധമതത്തിലേക്ക് നിരവധി പേർ മതം മാറിയിരുന്നു. കേരളത്തിലെ മിക്ക ചേരരാജാക്കന്മാരും ഈ മതാനുയായികൾ ആയീത്തീർന്നു. ഇങ്ങനെ ബുദ്ധമതത്തിലേക്ക് ചേരുന്നതിന്റെ മാർഗ്ഗം കൂടൽ എന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇസ്ലാം മതവും ക്രിസ്തു മതവും കൂടുതൽ പ്രചാരമാർജ്ജിച്ചപ്പോൾ ആ മതങ്ങളിലേക്കുള്ള പരിവർത്തനത്തിനും മാർഗ്ഗം കൂടൽ തന്നെ ഉപയോഗിച്ചുപോന്നു. <ref> {{cite book | last = പി.കെ. | first = ബാലകൃഷ്ണൻ| authorlink = പി.കെ. ബാലകൃഷ്ണൻ., | title = ജാതിവ്യവസ്ഥയും കേരള ചരിത്രവും| publisher = [[കറൻറ് ബുക്സ്]] തൃശൂർ| year = 2005 | doi = | isbn = ISBN 81-226-0468-4 }} </ref>


== അവലംബം ==
== അവലംബം ==

04:26, 23 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മാർഗ്ഗം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മാർഗ്ഗം (വിവക്ഷകൾ) എന്ന താൾ കാണുക. മാർഗ്ഗം (വിവക്ഷകൾ)

ഒരു മതത്തിൽനിന്ന് മറ്റ് മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനെയാണ് മാർഗ്ഗം കൂടൽ എന്നു പറയുന്നത്. ഇങ്ങനെ പരിവർത്തനം ചെയ്യുന്നവരെ മാർഗ്ഗം കൂടിയവർ എന്ന് വിളിച്ചിരുന്നതിനാലാണ് ഈ പേര് കൈവന്നത്.{{fact}} ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തവരെ മാത്രമായിരുന്നു ആദ്യകാലങ്ങളിൽ ഈ പേരുകൊണ്ട് സൂചിപ്പിച്ചിരുന്നത്.{{fact}}

പേരിനു പിന്നിൽ

ബുദ്ധമതമാണ് ഈ പേരിനു പിന്നിൽ. അഷ്ടമാർഗ്ഗങ്ങൾ എന്ന ബുദ്ധതത്വങ്ങളിൽ നിന്നാണ് മാർഗ്ഗം എന്ന വാക്ക് ഉടലെടുക്കുന്നത്. ഈ ദർശനം നടപ്പിലാക്കുന്ന സംഘടനയേയും മാർഗ്ഗമെന്നാണ് വിളിച്ചിരുന്നത്. ബുദ്ധമതത്തിലേക്ക് നിരവധി പേർ മതം മാറിയിരുന്നു. കേരളത്തിലെ മിക്ക ചേരരാജാക്കന്മാരും ഈ മതാനുയായികൾ ആയീത്തീർന്നു. ഇങ്ങനെ ബുദ്ധമതത്തിലേക്ക് ചേരുന്നതിന്റെ മാർഗ്ഗം കൂടൽ എന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇസ്ലാം മതവും ക്രിസ്തു മതവും കൂടുതൽ പ്രചാരമാർജ്ജിച്ചപ്പോൾ ആ മതങ്ങളിലേക്കുള്ള പരിവർത്തനത്തിനും മാർഗ്ഗം കൂടൽ തന്നെ ഉപയോഗിച്ചുപോന്നു. [1]

അവലംബം

  1. പി.കെ., ബാലകൃഷ്ണൻ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറൻറ് ബുക്സ് തൃശൂർ. ISBN ISBN 81-226-0468-4. {{cite book}}: Check |isbn= value: invalid character (help)CS1 maint: extra punctuation (link)

കുറിപ്പുകൾ

"https://ml.wikipedia.org/w/index.php?title=മാർഗ്ഗം_കൂടൽ&oldid=1849061" എന്ന താളിൽനിന്ന് ശേഖരിച്ചത്