"മുഹമ്മദ് നഷീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 4: വരി 4:
| image = Mohamed Nasheed.jpg
| image = Mohamed Nasheed.jpg
| order = 4-ആമത് മാലദ്വീപ് പ്രസിഡന്റ്
| order = 4-ആമത് മാലദ്വീപ് പ്രസിഡന്റ്
| term_start = [[2008]] [[നവംബർ 11]]<ref>[http://rulers.org/2008-10.html Rulers.org - October 2008]</ref>
|term_start = നവംബർ 11, 2008
|term_end = ഫെബ്രുവരി 7, 2012
| vicepresident = [[മുഹമ്മദ് വഹീദ് ഹസൻ]]
| vicepresident = [[മുഹമ്മദ് വഹീദ് ഹസൻ]]
| predecessor = [[മൗമൂൻ അബ്ദുൾ ഗയൂം]]
| predecessor = [[മൗമൂൻ അബ്ദുൾ ഗയൂം]]
| successor =
| successor = [[മുഹമ്മദ് വഹീദ് ഹസ്സൻ]]
| birth_date = {{birth date and age|df=yes|1967|05|17}}
| birth_date = {{birth date and age|df=yes|1967|05|17}}
| birth_place = [[മാലി]], [[മാലദ്വീപ്]]
| birth_place = [[മാലി]], [[മാലദ്വീപ്]]

06:14, 19 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മുഹമ്മദ് നഷീദ്
മുഹമ്മദ് നഷീദ്


4-ആമത് മാലദ്വീപ് പ്രസിഡന്റ്
പദവിയിൽ
നവംബർ 11, 2008 – ഫെബ്രുവരി 7, 2012
വൈസ് പ്രസിഡന്റ്   മുഹമ്മദ് വഹീദ് ഹസൻ
മുൻഗാമി മൗമൂൻ അബ്ദുൾ ഗയൂം
പിൻഗാമി മുഹമ്മദ് വഹീദ് ഹസ്സൻ

ജനനം (1967-05-17) 17 മേയ് 1967  (56 വയസ്സ്)
മാലി, മാലദ്വീപ്
രാഷ്ട്രീയകക്ഷി മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടി
മതം സുന്നി ഇസ്ലാം

മാലദ്വീപിൽ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ് മുഹമ്മദ് നഷീദ് (ജനനം: മേയ് 17, 1967). 2008 നവംബർ 11-ന് ഇദ്ദേഹം അധികാരമേറ്റു.[1] ഒക്ടോബർ 28-ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റായ പ്രസിഡന്റ്‌ മൗമൂൻ അബ്ദുൾ ഗയൂമിനെ തോല്പിച്ചാണ് നഷീദ് വിജയിച്ചത്.[2]

മാലദ്വീപിൽ ജനാധിപത്യരീതിയിൽ നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പായിരുന്നു ഇത്. മുമ്പ് രാഷ്ട്രീയത്തടവുകാരനായിരുന്ന നഷീദ് ഭരണത്തിലെത്തുന്നതോടെ 30 വർഷം നീണ്ട ഗയൂം ഭരണത്തിന് അന്ത്യമാകുകയും മാലിദ്വീപ് ജനാധിപത്യത്തിലേക്ക് കടക്കുകയും ചെയ്തു.[3] പ്രസിഡന്റ് ഗയുമിന്റെ ഭരണത്തെയും നയങ്ങളെയും നഖശികാന്തം എതിർത്ത നഷീദ് മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാപകനും ഉന്നത നേതാവുമാണ്.

അവലംബം

  1. "Nasheed sworn in as Maldives president". Associated Press. Retrieved നവംബർ 11, 2008.
  2. "Former political prisoner Nasheed elected president in Maldives". Irish Times.com. Retrieved ഒക്ടോബർ 30, 2008.
  3. "ഗയൂം ഭരണത്തിന്‌ അന്ത്യം; മാലെദ്വീപ്‌ ജനാധിപത്യത്തിലേക്ക്‌". മാതൃഭൂമി. Retrieved ഒക്ടോബർ 30, 2008.



"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_നഷീദ്&oldid=1847589" എന്ന താളിൽനിന്ന് ശേഖരിച്ചത്