"കെ. രാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 15: വരി 15:
| background=solo_singer
| background=solo_singer
}}
}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രസംഗീതരംഗത്തെ]] പ്രശസ്തനായ [[സം‌ഗീത സം‌വിധായകൻ|സംഗീതസംവിധായനായിരുന്നു]] '''കെ.രാഘവൻ'''. ([[ഡിസംബർ 2]] [[1913]] - [[ഒക്ടോബർ 19]] [[2013]]) രാഘവൻ മാസ്റ്റർ എന്നറിയപ്പെടുന്ന അദ്ദേഹം സംഗീതസംവിധായകൻ എന്നതിനു പുറമെ ഗായകനും സംഗീതാദ്ധ്യാപകനും കൂടിയാണ്.[[പൊൻകുന്നം വർക്കി|പൊൻ‌കുന്നം വർക്കിയുടെ]] കതിരുകാണാകിളിയാണ്‌ സംഗീതസം‌വിധാനം നിർ‌വ്വഹിച്ച ആദ്യചലചിത്രം.പക്ഷെ അതു പുറത്ത്‌വന്നില്ല.അടുത്ത ചിത്രമായ പുള്ളിമാനും വെളിച്ചം കണ്ടില്ല.നീലക്കുയിലാണ്‌ രാഘവന്റെ സംഗീത സം‌വിധാനത്തിൽ പുറത്ത് വന്ന ആദ്യ ചലചിത്രം. 2010 ൽ ഭാരതസർക്കാർ രാഘവനെ [[പത്മശ്രീ]] നൽകി ആദരിച്ചു.<ref>[http://www.mathrubhumi.com/story.php?id=79768 മാതൃഭൂമി ഓൺലൈൻ]</ref><ref>[http://www.pib.nic.in/release/release.asp?relid=57307 ഭാരതസർക്കാർ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ]</ref>
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രസംഗീതരംഗത്തെ]] പ്രശസ്തനായ സംഗീതസംവിധായനായിരുന്നു '''കെ.രാഘവൻ''' ([[ഡിസംബർ 2]] [[1913]] - [[ഒക്ടോബർ 19]] [[2013]]). രാഘവൻ മാസ്റ്റർ എന്നറിയപ്പെടുന്ന അദ്ദേഹം സംഗീതസംവിധായകൻ എന്നതിനു പുറമെ ഗായകനും സംഗീതാദ്ധ്യാപകനും കൂടിയാണ്. [[പൊൻകുന്നം വർക്കി|പൊൻ‌കുന്നം വർക്കിയുടെ]] [[കതിരുകാണാകിളി|''കതിരുകാണാകിളി''യാണ്‌]] സംഗീതസം‌വിധാനം നിർ‌വ്വഹിച്ച ആദ്യചലചിത്രം. പക്ഷെ അതു പുറത്ത്‌വന്നില്ല. അടുത്ത ചിത്രമായ പുള്ളിമാനും വെളിച്ചം കണ്ടില്ല. നീലക്കുയിലാണ്‌ രാഘവന്റെ സംഗീത സം‌വിധാനത്തിൽ പുറത്ത് വന്ന ആദ്യ ചലചിത്രം. 2010 ൽ ഭാരതസർക്കാർ രാഘവനെ [[പത്മശ്രീ]] നൽകി ആദരിച്ചു.<ref>[http://www.mathrubhumi.com/story.php?id=79768 മാതൃഭൂമി ഓൺലൈൻ]</ref><ref>[http://www.pib.nic.in/release/release.asp?relid=57307 ഭാരതസർക്കാർ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ]</ref>
==പ്രശസ്തമായ ഒരു പാട്ട്==
==പ്രശസ്തമായ ഒരു പാട്ട്==
"അപ്പോഴും പറഞ്ഞില്ലേ പോരണ്ടാന്ന്...." എന്ന ഗാനം സ്വന്തം സംഗീതത്തിൽ ആലപിച്ചത് രാഘവനായിരുന്നു. കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനിയിൽ റഷ്യയിൽ നിന്നുള്ള ഒരു സാംസ്കാരിക സംഘത്തിനു നൽകിയ സ്വീകരണചടങ്ങിലാണ്‌ ഈ ഗാനം രാഘവൻ അവതരിപ്പിച്ചത്. ഇന്നും മലയാളിയുടെ ചുണ്ടുകളിൽ തത്തികളിക്കുന്ന ഈ ഗാനം രചിച്ചത് [[തിക്കോടിയൻ|തിക്കോടിയനായിരുന്നു]]. ഈ ഗാനം പിന്നീട് [[പി.എൻ. മേനോൻ|പി.എൻ. മേനോന്റെ]] ''കടമ്പ'' എന്ന ചിത്രത്തിൽ പുനരാവിഷകരിച്ച് പാടിയിട്ടുണ്ട്<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=1073752867&articleType=English&tabId=4&contentId=6186928&BV_ID=@@@ മനോരമ ഓൺലൈൻ]</ref>.
"അപ്പോഴും പറഞ്ഞില്ലേ പോരണ്ടാന്ന്...." എന്ന ഗാനം സ്വന്തം സംഗീതത്തിൽ ആലപിച്ചത് രാഘവനായിരുന്നു. കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനിയിൽ റഷ്യയിൽ നിന്നുള്ള ഒരു സാംസ്കാരിക സംഘത്തിനു നൽകിയ സ്വീകരണചടങ്ങിലാണ്‌ ഈ ഗാനം രാഘവൻ അവതരിപ്പിച്ചത്. ഇന്നും മലയാളിയുടെ ചുണ്ടുകളിൽ തത്തികളിക്കുന്ന ഈ ഗാനം രചിച്ചത് [[തിക്കോടിയൻ|തിക്കോടിയനായിരുന്നു]]. ഈ ഗാനം പിന്നീട് [[പി.എൻ. മേനോൻ|പി.എൻ. മേനോന്റെ]] ''കടമ്പ'' എന്ന ചിത്രത്തിൽ പുനരാവിഷകരിച്ച് പാടിയിട്ടുണ്ട്<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=1073752867&articleType=English&tabId=4&contentId=6186928&BV_ID=@@@ മനോരമ ഓൺലൈൻ]</ref>.

06:09, 19 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കെ. രാഘവൻ
ജനനം(1913-12-02)2 ഡിസംബർ 1913
മരണം19 ഒക്ടോബർ 2013(2013-10-19) (പ്രായം 99)
തലശ്ശേരി, കേരളം, ഇന്ത്യ
വിഭാഗങ്ങൾഇന്ത്യൻ സംഗീതം, ലളിത സംഗീതം, മാപ്പിളപ്പാട്ട്
തൊഴിൽ(കൾ)സംഗീതജ്ഞൻ, സംഗീതസംവിധായകൻ
ഉപകരണ(ങ്ങൾ)തബല, കീബോർഡ്, തംബുരു, ഗായകൻ
ലേബലുകൾഎച്ച്.എം.വി. ഇന്ത്യ,

മലയാള ചലച്ചിത്രസംഗീതരംഗത്തെ പ്രശസ്തനായ സംഗീതസംവിധായനായിരുന്നു കെ.രാഘവൻ (ഡിസംബർ 2 1913 - ഒക്ടോബർ 19 2013). രാഘവൻ മാസ്റ്റർ എന്നറിയപ്പെടുന്ന അദ്ദേഹം സംഗീതസംവിധായകൻ എന്നതിനു പുറമെ ഗായകനും സംഗീതാദ്ധ്യാപകനും കൂടിയാണ്. പൊൻ‌കുന്നം വർക്കിയുടെ കതിരുകാണാകിളിയാണ്‌ സംഗീതസം‌വിധാനം നിർ‌വ്വഹിച്ച ആദ്യചലചിത്രം. പക്ഷെ അതു പുറത്ത്‌വന്നില്ല. അടുത്ത ചിത്രമായ പുള്ളിമാനും വെളിച്ചം കണ്ടില്ല. നീലക്കുയിലാണ്‌ രാഘവന്റെ സംഗീത സം‌വിധാനത്തിൽ പുറത്ത് വന്ന ആദ്യ ചലചിത്രം. 2010 ൽ ഭാരതസർക്കാർ രാഘവനെ പത്മശ്രീ നൽകി ആദരിച്ചു.[1][2]

പ്രശസ്തമായ ഒരു പാട്ട്

"അപ്പോഴും പറഞ്ഞില്ലേ പോരണ്ടാന്ന്...." എന്ന ഗാനം സ്വന്തം സംഗീതത്തിൽ ആലപിച്ചത് രാഘവനായിരുന്നു. കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനിയിൽ റഷ്യയിൽ നിന്നുള്ള ഒരു സാംസ്കാരിക സംഘത്തിനു നൽകിയ സ്വീകരണചടങ്ങിലാണ്‌ ഈ ഗാനം രാഘവൻ അവതരിപ്പിച്ചത്. ഇന്നും മലയാളിയുടെ ചുണ്ടുകളിൽ തത്തികളിക്കുന്ന ഈ ഗാനം രചിച്ചത് തിക്കോടിയനായിരുന്നു. ഈ ഗാനം പിന്നീട് പി.എൻ. മേനോന്റെ കടമ്പ എന്ന ചിത്രത്തിൽ പുനരാവിഷകരിച്ച് പാടിയിട്ടുണ്ട്[3].

ജീവിതരേഖ

കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ തലായി എന്ന സ്ഥലത്ത് സംഗീതപാരമ്പര്യമില്ലാത്ത കുടുംബത്തിൽ ജനിച്ച ഇദ്ദേഹം സ്വന്തം താല്പര്യവും അഭിരുചിയും കാരണം സംഗീതലോകത്ത് എത്തുകയായിരുന്നു. സംഗീതപഠനത്തിനു ശേഷം ആകാശവാണിയിൽ സംഗീതവിഭാഗത്തിൽ ജീവനക്കാരനായി. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആകാശവാണി നിലയങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

2013 ഒക്ടോബർ 19-നു ശനിയാഴ്ച പുലർച്ചെ തലശ്ശേരി സഹകരണ ആശുപത്രിയിൽ വെച്ച് അന്തരിച്ചു[4] .

കുടുംബം

ഭാര്യ യശോദ.വീണാധരി,മുരളീധരൻ,കനകാംബരൻ,ചിത്രാംബരി,വാഗീശ്വരി എന്നിവർ മക്കൾ.

സം‌ഗീത സം‌വിധാനം

പുരസ്കാരങ്ങൾ

  • പത്മശ്രീ - 2010
  • ജെ.സി. ഡാനിയേൽ പുരസ്കാരം - 1997
  • മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - (1973, 1977 എന്നീ വർഷങ്ങളിൽ)
  • സ്വരലയ യേശുദാസ് അവാർഡ്
  • എം.ജി. രാധാകൃഷ്ണൻ പുരസ്കാരം [4]

അവലംബം

  1. മാതൃഭൂമി ഓൺലൈൻ
  2. ഭാരതസർക്കാർ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ
  3. മനോരമ ഓൺലൈൻ
  4. 4.0 4.1 "സംഗീത സംവിധായകൻ രാഘവൻ മാസ്റ്റർ അന്തരിച്ചു". മാതൃഭൂമി. 2013 ഒക്ടോബർ 19. Archived from the original on 2013 ഒക്ടോബർ 19. Retrieved 2013 ഒക്ടോബർ 19. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)

പുറത്തേക്കുള്ള കണ്ണികൾ



"https://ml.wikipedia.org/w/index.php?title=കെ._രാഘവൻ&oldid=1847588" എന്ന താളിൽനിന്ന് ശേഖരിച്ചത്