"ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:Goddess Parashakthi in the Temple.jpg|ലഘുചിത്രം|മിഷിഗണിലുള്ള പ്രശക്തി ദേവീ ക്ഷേത്രത്തിലെ ആദിപരാശക്തിയുടെ വിഗ്രഹം]]
[[പ്രമാണം:Goddess Parashakthi in the Temple.jpg|ലഘുചിത്രം|മിഷിഗണിലുള്ള പ്രശക്തി ദേവീ ക്ഷേത്രത്തിലെ ആദിപരാശക്തിയുടെ വിഗ്രഹം]]


[[ഹിന്ദു|ഹൈന്ദവ]] വിശ്വാസമനുസരിച്ച് വലരെയെറെ പ്രധാന്യമുള്ള ഒരു ദേവിയാണ് '''ശക്തി'''(ദേവനാഗരി: शक्ति). <ref>Sacred Sanskrit words, p.111</ref> നിർമ്മാണാത്മകമായ [[സ്ത്രീ|സ്ത്രൈണ]] സർഗ്ഗശക്തിയെയാണ് ശക്തി എന്ന ദേവതയാലോ ആശയത്താലോ സൂചിപ്പിക്കുന്നത്. <ref>Tiwari, Path of Practice, p. 55</ref> [[ശിവൻ|ശിവന്റെ]] അർദ്ധാംഗിനിയാണ് ശക്തി. ശിവനും ശക്തിയും കൂടിച്ചേർന്നാണ് സമസ്ത പ്രപഞ്ചവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
[[ഹിന്ദു|ഹൈന്ദവ]] വിശ്വാസമനുസരിച്ച് വളരെയെറെ പ്രധാന്യമുള്ള ഒരു ദേവിയാണ് '''ശക്തി''' (ദേവനാഗരി: शक्ति). <ref>Sacred Sanskrit words, p.111</ref> നിർമ്മാണാത്മകമായ [[സ്ത്രീ|സ്ത്രൈണ]] സർഗ്ഗശക്തിയെയാണ് ശക്തി എന്ന ദേവതയാലോ ആശയത്താലോ സൂചിപ്പിക്കുന്നത്. <ref>Tiwari, Path of Practice, p. 55</ref> [[ശിവൻ|ശിവന്റെ]] അർദ്ധാംഗിനിയാണ് ശക്തി. ശിവനും ശക്തിയും കൂടിച്ചേർന്നാണ് സമസ്ത പ്രപഞ്ചവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.


ഈ വിശ്വാസ പ്രകാരം ദക്ഷപ്രജാപതിയുടെയും പ്രസൂതിദേവിയുടെയും പുത്രിയായ [[സതി|സതിയും]], ഹിമവാന്റെയും മേനകയുടെയും പുത്രിയായ [[പാർവ്വതി|പാർവതിയും]] ശക്തിയുടെ രണ്ട് അവതാരങ്ങളാണ്.
ഈ വിശ്വാസ പ്രകാരം ദക്ഷപ്രജാപതിയുടെയും പ്രസൂതിദേവിയുടെയും പുത്രിയായ [[സതി|സതിയും]], ഹിമവാന്റെയും മേനകയുടെയും പുത്രിയായ [[പാർവ്വതി|പാർവതിയും]] ശക്തിയുടെ രണ്ട് അവതാരങ്ങളാണ്.

04:38, 14 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മിഷിഗണിലുള്ള പ്രശക്തി ദേവീ ക്ഷേത്രത്തിലെ ആദിപരാശക്തിയുടെ വിഗ്രഹം

ഹൈന്ദവ വിശ്വാസമനുസരിച്ച് വളരെയെറെ പ്രധാന്യമുള്ള ഒരു ദേവിയാണ് ശക്തി (ദേവനാഗരി: शक्ति). [1] നിർമ്മാണാത്മകമായ സ്ത്രൈണ സർഗ്ഗശക്തിയെയാണ് ശക്തി എന്ന ദേവതയാലോ ആശയത്താലോ സൂചിപ്പിക്കുന്നത്. [2] ശിവന്റെ അർദ്ധാംഗിനിയാണ് ശക്തി. ശിവനും ശക്തിയും കൂടിച്ചേർന്നാണ് സമസ്ത പ്രപഞ്ചവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

ഈ വിശ്വാസ പ്രകാരം ദക്ഷപ്രജാപതിയുടെയും പ്രസൂതിദേവിയുടെയും പുത്രിയായ സതിയും, ഹിമവാന്റെയും മേനകയുടെയും പുത്രിയായ പാർവതിയും ശക്തിയുടെ രണ്ട് അവതാരങ്ങളാണ്.

അവലംബം

  1. Sacred Sanskrit words, p.111
  2. Tiwari, Path of Practice, p. 55
"https://ml.wikipedia.org/w/index.php?title=ശക്തി&oldid=1845946" എന്ന താളിൽനിന്ന് ശേഖരിച്ചത്