"കിങ് ഫഹദ് കോസ്വേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
|image = King Fahd causeway satellite.png |
|image = King Fahd causeway satellite.png |
||
|image_size = 256px |
|image_size = 256px |
||
|caption = കിങ് ഫഹദ് കോസ്വേയുടെ ബഹിരാകാശത്തുനിന്നുള്ള കാഴ്ച |
|||
|caption = The King Fahd Causeway as seen from space |
|||
|official_name = കിങ് ഫഹദ് കോസ്വേ |
|official_name = കിങ് ഫഹദ് കോസ്വേ |
||
|also_known_as = Bahrain Bridge, Causeway |
|also_known_as = Bahrain Bridge, Causeway |
12:33, 9 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
കിങ് ഫഹദ് കോസ്വേ جسر الملك فهد | |
---|---|
Coordinates | 26°10′57″N 50°20′09″E / 26.18250°N 50.33583°E |
Carries | Motor vehicles |
Crosses | Gulf of Bahrain |
Locale | Bahrain, Saudi Arabia |
ഔദ്യോഗിക നാമം | കിങ് ഫഹദ് കോസ്വേ |
മറ്റു പേര്(കൾ) | Bahrain Bridge, Causeway |
പരിപാലിക്കുന്നത് | King Fahd Causeway Authority |
Website | www.kfca.com.sa |
സവിശേഷതകൾ | |
മൊത്തം നീളം | 25 km (16 mi) |
വീതി | 23 m (75 ft) |
ചരിത്രം | |
തുറന്നത് | 12 November 1986 |
Statistics | |
ടോൾ | SAR 20 (Small Vehicles) SAR 30 (Light Trucks & Small Bus) SAR 50 (Large Buses) SAR 3 per ton (Trucks) |
ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കടൽച്ചിറയാണ് കിങ് ഫഹദ് കോസ്വേ[1]. നാലുവരിപ്പാതയും ഒട്ടേറെ പാലങ്ങളുമടങ്ങുന്ന ഈ പദ്ധതിക്ക് മുഴുവൻ പണവും മുടക്കിയത് സൗദി അറേബ്യയാണ്. സൗദിയിലെ ഖൊബാറിൽ നിന്നാണ് കോസ്വേയുടെ തുടക്കം. 1.2 ബില്യൺ ഡോളർ ചെലവുവന്ന കോസ്വേ 1986 നവംബർ 25 ന് ഉദ്ഘാടനം ചെയ്തു. 1982 നവംബർ 11 ന് സൗദിയിലെ ഫഹദ് രാജാവും ബഹ്റൈനിലെ ശൈഖ് ഈസാ ബിൻ സൽമാൻ അൽ ഖലീഫയും ചേർന്ന് തറക്കല്ലിട്ട പദ്ധതി അമ്പരിപ്പിക്കുന്ന വേഗത്തിലാണ് പൂർത്തിയായത്. കോസ്വേയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. ഖൊബാറിൽ നിന്ന് ബഹ്റൈനിലെ ഉം അൽ നാസൻ ദ്വീപുവരെയുള്ള നീണ്ട പാലവും ഉം അൽ നാസനിൽ നിന്ന് ബഹ്റൈനിലേക്കുള്ള ചെറിയ പാലവും.