"യുവതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{വൃത്തിയാക്കേണ്ടവ}}
ജയ്ഹിന്ദ്‌ ടിവി സംപ്രേഷണം ചെയുന്ന "ഒഡിസ്യ യുവതാരം" കേരളത്തിന്റെ മികച്ച സാമൂഹ്യ പ്രതിഭധധയുള്ള യുവത്വത്തെ തേടിയുള്ള മത്സര പരിപാടിയാണു. ദൃശ്യമാധ്യമ ചരിത്രത്തിൽആദ്യമായാണു സാമുഹ്യ സേവനം ലക്ഷ്യമാക്കിക്കൊണ്ട് ഒരു റിയാലിറ്റി ഷോ അവതരിപ്പിക്കപ്പെടുന്നത് .റിയാലിറ്റി ഷോകളുടെ പതിവ് വർണ്ണ കാഴ്ചകളുടെ ലോകത്ത് നിന്ന് മാറി കൊണ്ട് പച്ചയായ സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്കാണു ഈ പരിപാടി വെളിച്ചം വീശുന്നത് .
ജയ്ഹിന്ദ്‌ ടിവി സംപ്രേഷണം ചെയുന്ന "ഒഡിസ്യ യുവതാരം" കേരളത്തിന്റെ മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള യുവത്വത്തെ തേടിയുള്ള മത്സര പരിപാടിയാണു. ദൃശ്യമാധ്യമ ചരിത്രത്തിൽ ആദ്യമായാണു സാമുഹ്യ സേവനം ലക്ഷ്യമാക്കിക്കൊണ്ട് ഒരു റിയാലിറ്റി ഷോ അവതരിപ്പിക്കപ്പെടുന്നത് .റിയാലിറ്റി ഷോകളുടെ പതിവ് വർണ്ണ കാഴ്ചകളുടെ ലോകത്ത് നിന്ന് മാറി കൊണ്ട് പച്ചയായ സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്കാണു ഈ പരിപാടി വെളിച്ചം വീശുന്നത് .
മുഹമ്മദ്‌ ഹനീഷ് ഐ.എ.സ് ,മധുപാൽ എന്നിവരാണു സ്ഥിരം വിധികരർത്താക്കൽ.
മുഹമ്മദ്‌ ഹനീഷ് ഐ.എ.സ് ,മധുപാൽ എന്നിവരാണു സ്ഥിരം വിധികർത്താക്കൾ.


[[വർഗ്ഗം:റിയാലിറ്റി ഷോകൾ]]
[[വർഗ്ഗം:റിയാലിറ്റി ഷോകൾ]]

10:41, 28 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ജയ്ഹിന്ദ്‌ ടിവി സംപ്രേഷണം ചെയുന്ന "ഒഡിസ്യ യുവതാരം" കേരളത്തിന്റെ മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള യുവത്വത്തെ തേടിയുള്ള മത്സര പരിപാടിയാണു. ദൃശ്യമാധ്യമ ചരിത്രത്തിൽ ആദ്യമായാണു സാമുഹ്യ സേവനം ലക്ഷ്യമാക്കിക്കൊണ്ട് ഒരു റിയാലിറ്റി ഷോ അവതരിപ്പിക്കപ്പെടുന്നത് .റിയാലിറ്റി ഷോകളുടെ പതിവ് വർണ്ണ കാഴ്ചകളുടെ ലോകത്ത് നിന്ന് മാറി കൊണ്ട് പച്ചയായ സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്കാണു ഈ പരിപാടി വെളിച്ചം വീശുന്നത് . മുഹമ്മദ്‌ ഹനീഷ് ഐ.എ.സ് ,മധുപാൽ എന്നിവരാണു സ്ഥിരം വിധികർത്താക്കൾ.

"https://ml.wikipedia.org/w/index.php?title=യുവതാരം&oldid=1839688" എന്ന താളിൽനിന്ന് ശേഖരിച്ചത്