"എഡ്വേർഡ് ആൽബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 13: വരി 13:

ദ സൂ സ്റ്റോറി, ദ സാൻഡ്ബോക്സ്, ഹു ഇസ് അഫ്രേഡ് ഒഫ് വിർജിനിയ വൂൾഫ്? തുടങ്ങിയ രചനകളിലൂടെ പ്രശസ്തനായ ഒരു അമേരിക്കൻ നാടകകൃത്താണ്‌ '''എഡ്വർഡ് ഫ്രാങ്ക്ലിൻ ആൽബി III'''(ജനനം:മാർച്ച് 12, 1928). ആധുനികതയെ കൃത്യമായ വിശകലനം ചെയ്യുന്ന നാടകങ്ങൾ ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്‌. അസംബന്ധ നാടക ശാഖയിലെ പ്രധാനപ്പെട്ട സംഭാവനകൾ ചെയ്തവയാണ്‌ ആല്ബിയുടെ ആദ്യകാല രചനകൾ. നാടകീയതയെയും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങളെയും ഒരേ പോലെ ഉപയോഗിക്കുന്നതിലൂടെ യുദ്ധാനന്തര അമേരിക്കൻ നാടകവേദിയെ സ്വാധീനിച്ച ഒരു എഴുത്തുകാരനാണ്‌ ആല്ബിയെന്ന് പൗള വോഗലിനെപ്പോലെയുള്ള യുവ അമേരിക്കൻ നാടകകൃത്തുക്കൾ അഭിപ്രായപ്പെടുന്നു. ദ ഗോട്ട്: ഒർ, ഹൂ ഇസ് സില്വിയ? തുടങ്ങിയ കൃതികളിലൂടെ തന്റെ എഴുത്തിൽ പരീക്ഷണങ്ങൾ തുടരുകയാണ്‌ ആല്ബി.

==അവലംബം==
<references/>

05:17, 26 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

എഡ്വർഡ് ആൽബി
എഡ്വർഡ് ആൽബി, 1961.
എഡ്വർഡ് ആൽബി, 1961.
ജനനം (1928-03-12) 12 മാർച്ച് 1928  (96 വയസ്സ്)
Virginia
തൊഴിൽനാടകകൃത്ത
ദേശീയതഅമേരിക്കൻ
Period1958–
ശ്രദ്ധേയമായ രചന(കൾ) ഹു ഇസ് അഫ്രേഡ് ഒഫ് വിർജിനിയ വൂൾഫ്?
ദ സൂ സ്റ്റോറി
ദ സാൻഡ്ബോക്സ്
ദ ഗോട്ട്: ഒർ, ഹൂ ഇസ് സില്വിയ?

ദ സൂ സ്റ്റോറി, ദ സാൻഡ്ബോക്സ്, ഹു ഇസ് അഫ്രേഡ് ഒഫ് വിർജിനിയ വൂൾഫ്? തുടങ്ങിയ രചനകളിലൂടെ പ്രശസ്തനായ ഒരു അമേരിക്കൻ നാടകകൃത്താണ്‌ എഡ്വർഡ് ഫ്രാങ്ക്ലിൻ ആൽബി III(ജനനം:മാർച്ച് 12, 1928). ആധുനികതയെ കൃത്യമായ വിശകലനം ചെയ്യുന്ന നാടകങ്ങൾ ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്‌. അസംബന്ധ നാടക ശാഖയിലെ പ്രധാനപ്പെട്ട സംഭാവനകൾ ചെയ്തവയാണ്‌ ആല്ബിയുടെ ആദ്യകാല രചനകൾ. നാടകീയതയെയും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങളെയും ഒരേ പോലെ ഉപയോഗിക്കുന്നതിലൂടെ യുദ്ധാനന്തര അമേരിക്കൻ നാടകവേദിയെ സ്വാധീനിച്ച ഒരു എഴുത്തുകാരനാണ്‌ ആല്ബിയെന്ന് പൗള വോഗലിനെപ്പോലെയുള്ള യുവ അമേരിക്കൻ നാടകകൃത്തുക്കൾ അഭിപ്രായപ്പെടുന്നു. ദ ഗോട്ട്: ഒർ, ഹൂ ഇസ് സില്വിയ? തുടങ്ങിയ കൃതികളിലൂടെ തന്റെ എഴുത്തിൽ പരീക്ഷണങ്ങൾ തുടരുകയാണ്‌ ആല്ബി.

അവലംബം

"https://ml.wikipedia.org/w/index.php?title=എഡ്വേർഡ്_ആൽബി&oldid=1838761" എന്ന താളിൽനിന്ന് ശേഖരിച്ചത്