"കാസർഗോഡ് കുള്ളൻ പശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
+ ചിത്രം
No edit summary
വരി 1: വരി 1:
{{prettyurl|Kasaragod dwarf cattle}}
{{prettyurl|Kasaragod dwarf cattle}}
[[File:കാസർഗോഡ്_കുള്ളൻ_Kasaragod_dwarf_cattle.jpg|thumb|250px|കാസർഗോഡ് കുള്ളൻ, തിരുവന്തപുരത്ത് നിന്നും]]
[[File:കാസർഗോഡ്_കുള്ളൻ_Kasaragod_dwarf_cattle.jpg|thumb|250px|കാസർഗോഡ് കുള്ളൻ, തിരുവന്തപുരത്ത് നിന്നും]]
കേരളത്തിലെ ഒരു കന്നുകാലിയിനമാണ് '''കാസർഗോഡ് കുള്ളൻ പശു'''. [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയുടെ]] മലമ്പ്രദേശങ്ങളാണ് ഇവയുടെ സ്വദേശം. 95 സെ.മീറ്റർ വരെ ഇവ ഉയരം വയ്ക്കുന്ന ഇവയുടെ പ്രധാനഭക്ഷണം അടുക്കള അവശിഷ്ടങ്ങളും കരിയിലകളുമാണ്. [[വൈക്കോൽ]], തീറ്റപ്പുല്ല് മുതലായവയൊന്നും ആവശ്യമില്ലാത്തതിനാൽ കൃഷിയൊന്നുമില്ലാത്ത മലമ്പ്രദേശങ്ങളിൽ ഇവ നന്നായി വസിക്കുന്നു. പ്രതിദിന ഏകദേശം 1-1.5 ലിറ്റർ പാൽ മാത്രമേ ലഭിക്കൂവെന്നതിനാൽ അത് കിടാവിന് മാത്രമേ ഉപകാരപ്പെടുകയുള്ളൂ. അതിനാൽതന്നെ ഇവയുടെ പ്രാധാന്യം [[ജൈവകൃഷി]] എന്ന രീതിയിയിലാണ്.<ref name=mat-feature>{{cite web|title=കേരളത്തിലെ തനത് കന്നുകാലി ജനുസ്സുകൾ|url=http://www.mathrubhumi.com/agriculture/story-341390.html|publisher=മാതൃഭൂമി|accessdate=22 ഫെബ്രുവരി 2013}}</ref>
കേരളത്തിലെ ഒരു കന്നുകാലിയിനമാണ് '''കാസർഗോഡ് കുള്ളൻ പശു'''. [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയുടെ]] മലമ്പ്രദേശങ്ങളാണ് ഇവയുടെ സ്വദേശം. 95.33 സെ.മീറ്റർ വരെ ഇവ ഉയരം വയ്ക്കുന്ന ഇവയുടെ പ്രധാനഭക്ഷണം അടുക്കള അവശിഷ്ടങ്ങളും കരിയിലകളുമാണ്. [[വൈക്കോൽ]], തീറ്റപ്പുല്ല് മുതലായവയൊന്നും ആവശ്യമില്ലാത്തതിനാൽ കൃഷിയൊന്നുമില്ലാത്ത മലമ്പ്രദേശങ്ങളിൽ ഇവ നന്നായി വസിക്കുന്നു. പ്രതിദിന ഏകദേശം 2- 3 ലിറ്റർ പാൽ മാത്രമേ ലഭിക്കൂവെന്നതിനാൽ അത് കിടാവിന് മാത്രമേ ഉപകാരപ്പെടുകയുള്ളൂ. അതിനാൽതന്നെ ഇവയുടെ പ്രാധാന്യം [[ജൈവകൃഷി]] എന്ന രീതിയിയിലാണ്.<ref name=mat-feature>{{cite web|title=കേരളത്തിലെ തനത് കന്നുകാലി ജനുസ്സുകൾ|url=http://www.mathrubhumi.com/agriculture/story-341390.html|publisher=മാതൃഭൂമി|accessdate=22 ഫെബ്രുവരി 2013}}</ref>


ഇവയെ സാധാരണ കാണപ്പെടുന്നത് കറുപ്പ് നിറത്തിലാണെങ്കിലും ചുവപ്പിന്റെ നിറഭേദങ്ങളും അപൂർവമല്ല. മിക്കവാറും തൊലിയാകമാനം ഒറ്റ നിറത്തിൽ കാണുന്നു. ജനിക്കുമ്പോൾ ഏകദേശം 10-11 കിലോഗ്രാം തൂക്കമാണ് ഉണ്ടാകുക. മുതിർന്ന കാളകൾക്ക് 190 മുതൽ 200 വരെ കിലോഗ്രാം വരെയും പശുക്കൾക്ക് 40-150 കി.ഗ്രാം വരെയും ഭാരമുണ്ടാകും. പെട്ടെന്നു വളരുന്ന ഇനമായതിനാൽ മാംസ ഉൽപാദനത്തിനും ഉപയോഗിക്കപ്പെടുന്നു. <ref name=mat-feature />
ഇവയെ സാധാരണ കാണപ്പെടുന്നത് കറുപ്പ് നിറത്തിലാണെങ്കിലും ചുവപ്പിന്റെ നിറഭേദങ്ങളും അപൂർവമല്ല. മിക്കവാറും തൊലിയാകമാനം ഒറ്റ നിറത്തിൽ കാണുന്നു. ജനിക്കുമ്പോൾ ഏകദേശം 10-11 കിലോഗ്രാം തൂക്കമാണ് ഉണ്ടാകുക. മുതിർന്ന കാളകൾക്ക് 190 മുതൽ 200 വരെ കിലോഗ്രാം വരെയും പശുക്കൾക്ക് 40-150 കി.ഗ്രാം വരെയും ഭാരമുണ്ടാകും. പെട്ടെന്നു വളരുന്ന ഇനമായതിനാൽ മാംസ ഉൽപാദനത്തിനും ഉപയോഗിക്കപ്പെടുന്നു. <ref name=mat-feature />


മനുഷ്യരുമായി നന്നായി ഇണങ്ങുന്ന ഇനവുമാണ്.
മനുഷ്യരുമായി നന്നായി ഇണങ്ങുന്ന ഇനവുമാണ്.
ഇതുമായി ബന്ദപ്പെട്ട ചില പുതിയ വിവരങ്ങൾ , തൂക്കം 147 കിലോ വരെ കിടക്കൽ ജനിക്കുമ്പോൾ തുക്കം 10, 10/5 കിലോ , ആദ്യ മദി ലക്ഷണം 18- 19 ആം മാസത്തിൽ, ഇനചെര്ക്കേണ്ട സമയം 2, രണ്ടര വയസ്സ്, ആദ്യ കറവ 33 മാസം മുതൽ 36 മാസം വരെ, ഏകദേശം 14 മാസം അകലം 2 പ്രസവങ്ങൾക്കിടയിൽ വേണം


==അവലംബം==
==അവലംബം==

08:04, 25 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കാസർഗോഡ് കുള്ളൻ, തിരുവന്തപുരത്ത് നിന്നും

കേരളത്തിലെ ഒരു കന്നുകാലിയിനമാണ് കാസർഗോഡ് കുള്ളൻ പശു. കാസർഗോഡ് ജില്ലയുടെ മലമ്പ്രദേശങ്ങളാണ് ഇവയുടെ സ്വദേശം. 95.33 സെ.മീറ്റർ വരെ ഇവ ഉയരം വയ്ക്കുന്ന ഇവയുടെ പ്രധാനഭക്ഷണം അടുക്കള അവശിഷ്ടങ്ങളും കരിയിലകളുമാണ്. വൈക്കോൽ, തീറ്റപ്പുല്ല് മുതലായവയൊന്നും ആവശ്യമില്ലാത്തതിനാൽ കൃഷിയൊന്നുമില്ലാത്ത മലമ്പ്രദേശങ്ങളിൽ ഇവ നന്നായി വസിക്കുന്നു. പ്രതിദിന ഏകദേശം 2- 3 ലിറ്റർ പാൽ മാത്രമേ ലഭിക്കൂവെന്നതിനാൽ അത് കിടാവിന് മാത്രമേ ഉപകാരപ്പെടുകയുള്ളൂ. അതിനാൽതന്നെ ഇവയുടെ പ്രാധാന്യം ജൈവകൃഷി എന്ന രീതിയിയിലാണ്.[1]

ഇവയെ സാധാരണ കാണപ്പെടുന്നത് കറുപ്പ് നിറത്തിലാണെങ്കിലും ചുവപ്പിന്റെ നിറഭേദങ്ങളും അപൂർവമല്ല. മിക്കവാറും തൊലിയാകമാനം ഒറ്റ നിറത്തിൽ കാണുന്നു. ജനിക്കുമ്പോൾ ഏകദേശം 10-11 കിലോഗ്രാം തൂക്കമാണ് ഉണ്ടാകുക. മുതിർന്ന കാളകൾക്ക് 190 മുതൽ 200 വരെ കിലോഗ്രാം വരെയും പശുക്കൾക്ക് 40-150 കി.ഗ്രാം വരെയും ഭാരമുണ്ടാകും. പെട്ടെന്നു വളരുന്ന ഇനമായതിനാൽ മാംസ ഉൽപാദനത്തിനും ഉപയോഗിക്കപ്പെടുന്നു. [1]

മനുഷ്യരുമായി നന്നായി ഇണങ്ങുന്ന ഇനവുമാണ്. ഇതുമായി ബന്ദപ്പെട്ട ചില പുതിയ വിവരങ്ങൾ , തൂക്കം 147 കിലോ വരെ കിടക്കൽ ജനിക്കുമ്പോൾ തുക്കം 10, 10/5 കിലോ , ആദ്യ മദി ലക്ഷണം 18- 19 ആം മാസത്തിൽ, ഇനചെര്ക്കേണ്ട സമയം 2, രണ്ടര വയസ്സ്, ആദ്യ കറവ 33 മാസം മുതൽ 36 മാസം വരെ, ഏകദേശം 14 മാസം അകലം 2 പ്രസവങ്ങൾക്കിടയിൽ വേണം

അവലംബം

  1. 1.0 1.1 "കേരളത്തിലെ തനത് കന്നുകാലി ജനുസ്സുകൾ". മാതൃഭൂമി. Retrieved 22 ഫെബ്രുവരി 2013.
"https://ml.wikipedia.org/w/index.php?title=കാസർഗോഡ്_കുള്ളൻ_പശു&oldid=1838438" എന്ന താളിൽനിന്ന് ശേഖരിച്ചത്