"രാജാവ് (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'Image:StauntonKing2.jpg|thumb|right|120px|അന്താരാഷ്ട്ര സ്റ്റാൻഡേർഡില...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
വരി 41: | വരി 41: | ||
2 |bl|__|__|__|__|oo|oo|xx|= |
2 |bl|__|__|__|__|oo|oo|xx|= |
||
1 |__|__|__|rl|__|oo|kl|xx|= |
1 |__|__|__|rl|__|oo|kl|xx|= |
||
|മറ്റു കരുക്കളാലോ വശങ്ങളിൽ |
|മറ്റു കരുക്കളാലോ വശങ്ങളിൽ ഇരിക്കുന്നതുകൊണ്ടോ തടസ്സമുണ്ടാകുമ്പോഴുള്ള രാജാവിന്റെ സാധ്യമായ നീക്കങ്ങൾ. കറുത്ത രാജാവിന് വെളുപ്പിന്റെ ആന, കുതിര, മന്ത്രി, കാലാൾ എന്നിവയുടെ ആക്രമണം കാരണവും വെള്ള രാജാവിന് കറുപ്പിന്റെ മന്ത്രിയുടെ ആക്രമണം കാരണവും ചുറ്റുമുള്ള കള്ളികളിലേയ്ക്കുള്ള നീക്കങ്ങൾ തടസ്സപെട്ടിരിക്കുന്നു. വെള്ള കളിക്കാരൻ Rd1# കളിച്ച് കൊണ്ട് കറുത്ത രാജാവിനെ ചെക്ക്മേറ്റ് ആക്കിയിരിക്കുന്നു.}} |
||
{{clear}} |
{{clear}} |
||
{{table chess pieces}} |
12:32, 21 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
ചെസ്സിലെ വളരെ പ്രധാനപ്പെട്ട കരുവാണ് രാജാവ്(♔, ♚). ചെസ്സ് കളിയിലെ ലക്ഷ്യം തന്നെ, ഏതിരാളിയുടെ രാജാവിനെ രക്ഷപ്പെടാൻ അനുവദിക്കാത്ത വിധം കെണിയിൽ പെടുത്തുക(ചെക്ക്മേറ്റ്) എന്നതാണ്.കളിക്കാരന്റെ രാജാവ് ഏതിരാളിയുടെ കരുക്കളാൾ വെട്ടിയെടുക്കൽ ഭീഷണി നേരിടുന്നുവെങ്കിൽ അതിനെ ചെക്ക് എന്നു പറയുന്നു. അപ്പോൾ കളിക്കാരൻ അടുത്ത നീക്കത്തിൽ രാജാവിനെതിരെയുള്ള വെട്ടിയെടുക്കൽ ഭീഷണി എന്തായാലും ഒഴിവാക്കോണ്ടതാണ്. അതിന് കളിക്കാരന് കഴിയാത്ത അവസ്ഥയാണ് ചെക്ക്മേറ്റ്. ചെസ്സിലെ വളരെ പ്രധാനപ്പെട്ട കരുവാണെങ്കിൽ പോലും ചെസ്സ് കളിയിലെ അന്ത്യഘട്ടമെത്തുന്നതു വരെ രാജാവ് സാധാരണയായി ദുർബലനായ കരുവാണ്.
നീക്കുന്ന രീതി
ചെസ്സ് കരുക്കൾ | ||
---|---|---|
രാജാവ് | ||
മന്ത്രി | ||
തേര് | ||
ആന | ||
കുതിര | ||
കാലാൾ |