"മിശ്രിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ഖരമോ,ദ്രാവകമോ,വാതകമോആയ രണ്ട് ഘടക പദാർത്ഥങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:48, 18 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഖരമോ,ദ്രാവകമോ,വാതകമോആയ രണ്ട് ഘടക പദാർത്ഥങ്ങൾ കൂടിച്ചേർന്നുണ്ടാവുന്നവയാണ് മിശ്രിതങ്ങൾ. പക്ഷേ അവ ലായനികളിലേതു പോലെ രാസമാറ്റം സംഭ്വിക്കുകയോ, ഒരു ഏകാത്മകപദാർത്ഥമായി മാറുകയോ ചെയ്യുന്നില്ല.മിശ്രിതങ്ങളിലെ ഘടകപദാർത്ഥങ്ങളെ എളുപ്പത്തിൽ വേർതിരിക്കാൻ കഴിയുന്നതാണ്. ഈ ഘടകപദാർത്ഥങ്ങളെ ഫേസുകൾ എന്നു വിളിക്കുന്നു.

"https://ml.wikipedia.org/w/index.php?title=മിശ്രിതം&oldid=1835771" എന്ന താളിൽനിന്ന് ശേഖരിച്ചത്