"നോർഡിക് രാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
[[ചിത്രം:Location Nordic Council.svg|thumb|400px|[[Political geography|Political map]] of the Nordic countries and associated territories.]]
[[ചിത്രം:Location Nordic Council.svg|thumb|400px|[[Political geography|Political map]] of the Nordic countries and associated territories.]]

നോർഡിക് മേഖല എന്നറിയപ്പെടുന്ന വടക്കൻ യൂറോപ്പിലുള്ള രാജ്യങ്ങളും ചേർന്നുള്ള പ്രദേശങ്ങളെയും പൊതുവായി നോർഡിക് രാജ്യങ്ങൾ എന്ന് പറയുന്നു. [[ഡെന്മാർക്ക്]], [[ഫിൻലാൻഡ്]], [[ഐസ്‌ലാൻഡ്]], [[നോർവെ]], [[സ്വീഡൻ]] എന്നീ രാജ്യങ്ങളും [[ഫറോ ദ്വീപുകൾ]], [[ഗ്രീൻലാൻഡ്]], അലാൻഡ് ദ്വീപുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ചിലപ്പോൾ സ്കാൻഡിനേവിയ എന്ന് ഇതിന്‌ തുല്യമായി ഉപയോഗിക്കാറുണ്ട്, എന്നിരുന്നാലും നോർഡിക് രാജ്യങ്ങളിൽ ഇവ രണ്ടും വ്യത്യസ്ത്ങ്ങളായാണ്‌ കരുതുന്നത്.
നോർഡിക് മേഖല എന്നറിയപ്പെടുന്നത് യൂറോപ്പിലെ ഏറ്റവും വടക്കുളള ഭൂപ്രദേശമാണ്. നോർഡിക് എന്ന പദത്തിന്റെ അർത്ഥം തന്നെ 'വടക്ക്' എന്നാണ്. എന്ന് പറയുന്നു. [[ഡെന്മാർക്ക്]], [[ഫിൻലാൻഡ്]], [[ഐസ്‌ലാൻഡ്]], [[നോർവെ]], [[സ്വീഡൻ]] എന്നീ രാജ്യങ്ങളും [[ഫറോ ദ്വീപുകൾ]], [[ഗ്രീൻലാൻഡ്]], അലാൻഡ് ദ്വീപുകൾ എന്നിവയും നോർഡിക് രാജ്യങ്ങളാണ്. ചിലപ്പോൾ സ്കാൻഡിനേവിയ എന്ന പേരും ഇതിന്‌ തുല്യമായി ഉപയോഗിക്കാറുണ്ടെങ്കിലും സ്കാൻഡിനേവിയ , നോർഡിക് മേഖലയുടെ ഒരു ഭാഗം മാത്രമാണ്.

ഈ മേഖലയിലെ അഞ്ച് രാജ്യങ്ങളും മൂന്ന് സ്വയം ഭരണ പ്രദേശങ്ങളും ചരിത്രപരമായും സാമൂഹികമായും പൊതുവായ സവിശേഷതകൾ ഉള്ളവയാണ്‌. രാഷ്ട്രീയമായി നോർഡിക് രാജ്യങ്ങൾ വേറിട്ട് നിൽക്കുന്നതിനേക്കാളുപരി നോർഡിക് കൗൺസിലിൽ അവ പരസ്പരം സഹകരിക്കുകയാണ്‌ ചെയ്യുന്നത്. ഭാഷാപരമായി ഈ മേഖല വിഭിന്നമാണ്‌, വിഭിന്നമായ മൂന്ന് ഭാഷാ വിഭാഗങ്ങൾ ഇവിടെയുണ്ട്, ഉത്തര ജർമ്മൻ വിഭാഗത്തിലുള്ള ഇൻഡോ-യൂറോപ്പ്യൻ ഭാഷകൾ ബാൾടിക്-ഫിനിക് സാമി ശാഖയിലുള്ള ഉറാളിക് ഭാഷകൾ കൂടെ ഗ്രീൻലാൻഡിൽ ഉപയോഗിക്കപ്പെടുന്ന എസ്കിമോ-അല്യൂത് ഭാഷയായ [[കലാലിസൂത്ത്|കലാലിസൂത്തും]]. നോർഡിക് രാജ്യങ്ങളിലെ ആകെ ജനസംഖ്യ ഏകദേസം 25 ദശലക്ഷം വരും, ഭൂവിസ്ത്രിതി 3.5 ദശലക്ഷം ച.കി. മീറ്ററുമാണ്‌ (വിസ്ത്രിതിയുടെ 60% വും ഗ്രീൻലാൻഡ് ഉൾക്കൊള്ളുന്നു).

വരി 9: വരി 8:
സ്കാൻഡിനേവിയ എന്ന പേരുകൊണ്ട് പ്രധാനമായും [[ഡെന്മാർക്ക്]], [[നോർവെ]], [[സ്വീഡൻ]] എന്നീ മൂന്നു രാജ്യങ്ങളടങ്ങിയ ഭൂവിഭാഗത്തെയാണ് ഉദ്ദേശിക്കാറ്. ഇവയുടെ ചരിത്രവും സംസ്കാരവും ഭാഷകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടത്തെ ജനതയുടെ പൂർവ്വികർ ഉത്തര ജർമ്മനിയിൽ നിന്ന് കുടിയേറിപ്പാർത്തവരാണെന്നാണ് അനുമാനം. ഭൂമിശാസ്ത്രപരമായി ഇന്നത്തെ നോർവേയും സ്വീഡനും ചേർന്നുളള പ്രദേശം സ്കാൻഡിനേവിയൻ ഉപദ്വീപ് എന്നറിയപ്പെടുന്നു. ഈ ഉപദ്വീപിന്റെ കിഴക്കും തെക്കും ഭാഗങ്ങളിലായിട്ടാണ് [[ബാൾട്ടിക് കടൽ ]]

===എസ്റ്റോണിയ===
===എസ്റ്റോണിയ===
അടുത്തകാലത്തായി [[എസ്റ്റോണിയ]] സ്വയം ഒരു നോർഡിക് രാജ്യമായി കണക്കാകുന്നുണ്ട്, ഈ രാജ്യം പ്രധാനമായും ബാൾടിക് സ്റ്റേറ്റായാണ്‌ വ്യാപകാമായി കരുതപ്പെടുന്നത് എങ്കിലും ഭാഷപരമായും പ്രാചീനമായും സാമൂഹികമായും ഈ രാജ്യം [[ഫിൻലാഡ്|ഫിൻലാൻഡുമായി]] ബന്ധപ്പെട്ടുള്ളതാണ്‌, നൂറ്റാണ്ടുകളോളം ഡച്ച് സ്വീഡിഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഫിൻലാൻഡ്, [[സ്വീഡൻ|സ്വീഡനുമായും]] [[ഡെന്മാർക്ക്|ഡെന്മാർക്കുമായും]] സാമൂഹിക ബന്ധവും ഇതിനുണ്ട്, മാത്രവുമല്ല എസ്റ്റോണിയയുടെ ഭൂരിഭാഗം നിക്ഷേപങ്ങളും വ്യാപരങ്ങളും നോർഡിക് രാജ്യങ്ങളുമായാണ്‌.
അടുത്തകാലത്തായി [[എസ്റ്റോണിയ]] സ്വയം ഒരു നോർഡിക് രാജ്യമായി കണക്കാകുന്നുണ്ട്, ഈ രാജ്യം പ്രധാനമായും ബാൾടിക് സ്റ്റേറ്റായാണ്‌ വ്യാപകാമായി കരുതപ്പെടുന്നത് എങ്കിലും ഭാഷപരമായും പ്രാചീനമായും സാമൂഹികമായും ഈ രാജ്യം [[ഫിൻലാൻഡ്|ഫിൻലാൻഡുമായി]] ബന്ധപ്പെട്ടുള്ളതാണ്‌, നൂറ്റാണ്ടുകളോളം ഡച്ച് സ്വീഡിഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഫിൻലാൻഡ്, [[സ്വീഡൻ|സ്വീഡനുമായും]] [[ഡെന്മാർക്ക്|ഡെന്മാർക്കുമായും]] സാമൂഹിക ബന്ധവും ഇതിനുണ്ട്, മാത്രവുമല്ല എസ്റ്റോണിയയുടെ ഭൂരിഭാഗം നിക്ഷേപങ്ങളും വ്യാപരങ്ങളും നോർഡിക് രാജ്യങ്ങളുമായാണ്‌.
{{Euro-geo-stub|Nordic countries}}
{{Euro-geo-stub|Nordic countries}}

05:31, 14 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

Political map of the Nordic countries and associated territories.

നോർഡിക് മേഖല എന്നറിയപ്പെടുന്നത് യൂറോപ്പിലെ ഏറ്റവും വടക്കുളള ഭൂപ്രദേശമാണ്. നോർഡിക് എന്ന പദത്തിന്റെ അർത്ഥം തന്നെ 'വടക്ക്' എന്നാണ്. എന്ന് പറയുന്നു. ഡെന്മാർക്ക്, ഫിൻലാൻഡ്, ഐസ്‌ലാൻഡ്, നോർവെ, സ്വീഡൻ എന്നീ രാജ്യങ്ങളും ഫറോ ദ്വീപുകൾ, ഗ്രീൻലാൻഡ്, അലാൻഡ് ദ്വീപുകൾ എന്നിവയും നോർഡിക് രാജ്യങ്ങളാണ്. ചിലപ്പോൾ സ്കാൻഡിനേവിയ എന്ന പേരും ഇതിന്‌ തുല്യമായി ഉപയോഗിക്കാറുണ്ടെങ്കിലും സ്കാൻഡിനേവിയ , നോർഡിക് മേഖലയുടെ ഒരു ഭാഗം മാത്രമാണ്.

ഈ മേഖലയിലെ അഞ്ച് രാജ്യങ്ങളും മൂന്ന് സ്വയം ഭരണ പ്രദേശങ്ങളും ചരിത്രപരമായും സാമൂഹികമായും പൊതുവായ സവിശേഷതകൾ ഉള്ളവയാണ്‌. രാഷ്ട്രീയമായി നോർഡിക് രാജ്യങ്ങൾ വേറിട്ട് നിൽക്കുന്നതിനേക്കാളുപരി നോർഡിക് കൗൺസിലിൽ അവ പരസ്പരം സഹകരിക്കുകയാണ്‌ ചെയ്യുന്നത്. ഭാഷാപരമായി ഈ മേഖല വിഭിന്നമാണ്‌, വിഭിന്നമായ മൂന്ന് ഭാഷാ വിഭാഗങ്ങൾ ഇവിടെയുണ്ട്, ഉത്തര ജർമ്മൻ വിഭാഗത്തിലുള്ള ഇൻഡോ-യൂറോപ്പ്യൻ ഭാഷകൾ ബാൾടിക്-ഫിനിക് സാമി ശാഖയിലുള്ള ഉറാളിക് ഭാഷകൾ കൂടെ ഗ്രീൻലാൻഡിൽ ഉപയോഗിക്കപ്പെടുന്ന എസ്കിമോ-അല്യൂത് ഭാഷയായ കലാലിസൂത്തും. നോർഡിക് രാജ്യങ്ങളിലെ ആകെ ജനസംഖ്യ ഏകദേസം 25 ദശലക്ഷം വരും, ഭൂവിസ്ത്രിതി 3.5 ദശലക്ഷം ച.കി. മീറ്ററുമാണ്‌ (വിസ്ത്രിതിയുടെ 60% വും ഗ്രീൻലാൻഡ് ഉൾക്കൊള്ളുന്നു).

സ്കാൻഡിനേവിയ

സ്കാൻഡിനേവിയ എന്ന പേരുകൊണ്ട് പ്രധാനമായും ഡെന്മാർക്ക്, നോർവെ, സ്വീഡൻ എന്നീ മൂന്നു രാജ്യങ്ങളടങ്ങിയ ഭൂവിഭാഗത്തെയാണ് ഉദ്ദേശിക്കാറ്. ഇവയുടെ ചരിത്രവും സംസ്കാരവും ഭാഷകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടത്തെ ജനതയുടെ പൂർവ്വികർ ഉത്തര ജർമ്മനിയിൽ നിന്ന് കുടിയേറിപ്പാർത്തവരാണെന്നാണ് അനുമാനം. ഭൂമിശാസ്ത്രപരമായി ഇന്നത്തെ നോർവേയും സ്വീഡനും ചേർന്നുളള പ്രദേശം സ്കാൻഡിനേവിയൻ ഉപദ്വീപ് എന്നറിയപ്പെടുന്നു. ഈ ഉപദ്വീപിന്റെ കിഴക്കും തെക്കും ഭാഗങ്ങളിലായിട്ടാണ് ബാൾട്ടിക് കടൽ

എസ്റ്റോണിയ

അടുത്തകാലത്തായി എസ്റ്റോണിയ സ്വയം ഒരു നോർഡിക് രാജ്യമായി കണക്കാകുന്നുണ്ട്, ഈ രാജ്യം പ്രധാനമായും ബാൾടിക് സ്റ്റേറ്റായാണ്‌ വ്യാപകാമായി കരുതപ്പെടുന്നത് എങ്കിലും ഭാഷപരമായും പ്രാചീനമായും സാമൂഹികമായും ഈ രാജ്യം ഫിൻലാൻഡുമായി ബന്ധപ്പെട്ടുള്ളതാണ്‌, നൂറ്റാണ്ടുകളോളം ഡച്ച് സ്വീഡിഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഫിൻലാൻഡ്, സ്വീഡനുമായും ഡെന്മാർക്കുമായും സാമൂഹിക ബന്ധവും ഇതിനുണ്ട്, മാത്രവുമല്ല എസ്റ്റോണിയയുടെ ഭൂരിഭാഗം നിക്ഷേപങ്ങളും വ്യാപരങ്ങളും നോർഡിക് രാജ്യങ്ങളുമായാണ്‌.

"https://ml.wikipedia.org/w/index.php?title=നോർഡിക്_രാജ്യങ്ങൾ&oldid=1833486" എന്ന താളിൽനിന്ന് ശേഖരിച്ചത്