"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 282: | വരി 282: | ||
{{സംവാദം}} @ടോട്ടോചാൻ -- കട്ടായാൽ കട്ടായി എന്ന് തന്നെ പറയും ..... പറയാനുള്ളത് എവിടെയാണേലും പറയും ....... ഉയരാത്ത മുഷ്ടിയും ഉരിയാടാത്ത നാവും അടിമത്തതിന്റെതാണ് -- കേട്ടിട്ടില്ലേ -- അതാണ് നമ്മടെ പോളിസി {{പുഞ്ചിരി}} <font style="font-family: Zapfino, Segoe Script"><font color="blue">[[User:irvin_calicut|- Irvin Calicut..]]</font></font><font style="font-family: Papyrus"><font color="brown">[[User talk:irvin_calicut|..ഇർവിനോട് പറയു]]</font></font> 09:05, 11 സെപ്റ്റംബർ 2013 (UTC) |
{{സംവാദം}} @ടോട്ടോചാൻ -- കട്ടായാൽ കട്ടായി എന്ന് തന്നെ പറയും ..... പറയാനുള്ളത് എവിടെയാണേലും പറയും ....... ഉയരാത്ത മുഷ്ടിയും ഉരിയാടാത്ത നാവും അടിമത്തതിന്റെതാണ് -- കേട്ടിട്ടില്ലേ -- അതാണ് നമ്മടെ പോളിസി {{പുഞ്ചിരി}} <font style="font-family: Zapfino, Segoe Script"><font color="blue">[[User:irvin_calicut|- Irvin Calicut..]]</font></font><font style="font-family: Papyrus"><font color="brown">[[User talk:irvin_calicut|..ഇർവിനോട് പറയു]]</font></font> 09:05, 11 സെപ്റ്റംബർ 2013 (UTC) |
||
{{സംവാദം}} {{പുഞ്ചിരി}} ഈ ഫോട്ടോയിൽ കപ്പലിന്റെ ഭാഗമൊന്നും ഫ്രെയിമിനു വെളിയിലേയ്ക്ക് പോയിട്ടില്ല ഇർവിൻ. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 12:03, 11 സെപ്റ്റംബർ 2013 (UTC) |
{{സംവാദം}} {{പുഞ്ചിരി}} ഈ ഫോട്ടോയിൽ കപ്പലിന്റെ ഭാഗമൊന്നും ഫ്രെയിമിനു വെളിയിലേയ്ക്ക് പോയിട്ടില്ല ഇർവിൻ. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 12:03, 11 സെപ്റ്റംബർ 2013 (UTC) |
||
{{പ്രതികൂലം}} വിക്രാന്തിന് വലിയ പ്രാധാന്യമൊക്കെയുണ്ടങ്കിലും, ചിത്രം തിരഞ്ഞെടുക്കാനുമാത്രം പോരാ--[[ഉപയോക്താവ്:Bhoomika|Bhoomika]] ([[ഉപയോക്താവിന്റെ സംവാദം:Bhoomika|സംവാദം]]) 11:14, 12 സെപ്റ്റംബർ 2013 (UTC) |
|||
<!-- ഇതിനു മുകളിൽ അഭിപ്രായം രേഖപ്പെടുത്തുക --> |
<!-- ഇതിനു മുകളിൽ അഭിപ്രായം രേഖപ്പെടുത്തുക --> |
||
{{-}} |
{{-}} |
11:14, 12 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടിക
കാപ്പി (പാനീയം)
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 09:08, 29 ഓഗസ്റ്റ് 2013 (UTC)
- എതിർക്കുന്നു നിഴൽ --രാജേഷ് ഉണുപ്പള്ളി Talk 10:58, 8 സെപ്റ്റംബർ 2013 (UTC)
- എതിർക്കുന്നു നിഴൽ തന്നെ --Bhoomika (സംവാദം) 11:00, 12 സെപ്റ്റംബർ 2013 (UTC)
മനക്കോടം വിളക്കുമാടം
അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 06:48, 26 ഓഗസ്റ്റ് 2013 (UTC)
- അനുകൂലിക്കുന്നു--യൂസുഫ് മതാരി 07:26, 27 ഓഗസ്റ്റ് 2013 (UTC)
- അനുകൂലിക്കുന്നു--Babug** (സംവാദം) 02:00, 7 സെപ്റ്റംബർ 2013 (UTC)
- അനുകൂലിക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk 10:59, 8 സെപ്റ്റംബർ 2013 (UTC)
അഴീക്കോട് വിളക്കുമാടം
അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 06:44, 26 ഓഗസ്റ്റ് 2013 (UTC)
- അനുകൂലിക്കുന്നു--Babug** (സംവാദം) 01:59, 7 സെപ്റ്റംബർ 2013 (UTC)
- അനുകൂലിക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk 10:59, 8 സെപ്റ്റംബർ 2013 (UTC)
മരനായ
അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 05:15, 26 ഓഗസ്റ്റ് 2013 (UTC)
- അനുകൂലിക്കുന്നു ഇതിന്റെ വെടിക്കെട്ട് തുടങ്ങിയോ :) --മനോജ് .കെ (സംവാദം) 05:39, 26 ഓഗസ്റ്റ് 2013 (UTC)
- എതിർക്കുന്നു വ്യക്തതയില്ല --റോജി പാലാ (സംവാദം) 05:46, 26 ഓഗസ്റ്റ് 2013 (UTC)
- നീലഗിരി മാർട്ടിന്റെ ഇതുവരെ ലഭ്യമായിട്ടുള്ള, വ്യക്തയുള്ള അപൂർവ്വ ചിത്രങ്ങളിലൊന്നാണിത്. Check http://www.nilgirimarten.com/n-a-naseer-profile/ --മനോജ് .കെ (സംവാദം) 05:58, 26 ഓഗസ്റ്റ് 2013 (UTC)
- ചിത്രമെടുക്കാൻ വളരെ ബുദ്ധിമുട്ടും അപൂർവ്വവുമായ ഒരു ജീവി വർഗ്ഗമാണെന്നു എനിക്കു നന്നായി അറിയാം. ചിത്രം വലുതാക്കി നോക്കൂ. ഇതുവരെ ലഭ്യമായിട്ടുള്ള, വ്യക്തത എന്നത് ശരിയായ വ്യക്തതയല്ല. തിരഞ്ഞെടുക്കാനുള്ള വ്യക്തതയില്ല, എന്റെ അഭിപ്രായം തികച്ചും വ്യക്തിപരം --റോജി പാലാ (സംവാദം) 06:08, 26 ഓഗസ്റ്റ് 2013 (UTC)
- ഓക്കേയ് :)--മനോജ് .കെ (സംവാദം) 07:22, 26 ഓഗസ്റ്റ് 2013 (UTC)
- @അജയ് ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ നിർദേശിക്കും മുൻപ്പ് എന്നാണ് ലേഖനത്തിൽ ചേർത്തത് എന്ന് ദയവായി നോക്കുക [1] - Irvin Calicut....ഇർവിനോട് പറയു 08:29, 26 ഓഗസ്റ്റ് 2013 (UTC)
ലേഖനത്തിൽ ചേർത്തശേഷം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ നാമനിർദ്ദേശം ചെയ്യാവൂ എന്ന
മാനദണ്ഡം പാലിക്കാത്തതിനാൽ അസാധു.--- Irvin Calicut....ഇർവിനോട് പറയു 08:31, 26 ഓഗസ്റ്റ് 2013 (UTC)
ഇന്ത്യൻ ആന
അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 05:12, 26 ഓഗസ്റ്റ് 2013 (UTC)
- അനുകൂലിക്കുന്നു--മനോജ് .കെ (സംവാദം) 05:39, 26 ഓഗസ്റ്റ് 2013 (UTC)
- അനുകൂലിക്കുന്നു--റോജി പാലാ (സംവാദം) 05:45, 26 ഓഗസ്റ്റ് 2013 (UTC)
- [2] ഇതും ലേഖനത്തിൽ ചേർത്തിട്ട് 7 ദിവസം കഴിഞ്ഞിട്ടില്ല - Irvin Calicut....ഇർവിനോട് പറയു 10:13, 26 ഓഗസ്റ്റ് 2013 (UTC)
- അനുകൂലിക്കുന്നു മനോഹരചിത്രം--Babug** (സംവാദം) 01:59, 7 സെപ്റ്റംബർ 2013 (UTC)
- അനുകൂലിക്കുന്നു ഷാജി (സംവാദം) 05:50, 7 സെപ്റ്റംബർ 2013 (UTC)
- അനുകൂലിക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk 10:59, 8 സെപ്റ്റംബർ 2013 (UTC)
- അനുകൂലിക്കുന്നു--♥Aswini (സംവാദം) 03:48, 11 സെപ്റ്റംബർ 2013 (UTC)
ചേറ്റുവ വിളക്കുമാടം
അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 15:57, 25 ഓഗസ്റ്റ് 2013 (UTC)
- അനുകൂലിക്കുന്നു--യൂസുഫ് മതാരി 07:25, 27 ഓഗസ്റ്റ് 2013 (UTC)
- അനുകൂലിക്കുന്നു--Babug** (സംവാദം) 01:58, 7 സെപ്റ്റംബർ 2013 (UTC)
- അനുകൂലിക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk 10:59, 8 സെപ്റ്റംബർ 2013 (UTC)
- അനുകൂലിക്കുന്നു--♥Aswini (സംവാദം) 03:47, 11 സെപ്റ്റംബർ 2013 (UTC)
കോവിൽത്തോട്ടം വിളക്കുമാടം
അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 15:55, 25 ഓഗസ്റ്റ് 2013 (UTC)
- അനുകൂലിക്കുന്നു--Babug** (സംവാദം) 01:58, 7 സെപ്റ്റംബർ 2013 (UTC)
- അനുകൂലിക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk 11:00, 8 സെപ്റ്റംബർ 2013 (UTC)
കോഴിക്കോട് വിളക്കുമാടം
അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 15:47, 25 ഓഗസ്റ്റ് 2013 (UTC)
- അനുകൂലിക്കുന്നു--Babug** (സംവാദം) 01:57, 7 സെപ്റ്റംബർ 2013 (UTC)
- അനുകൂലിക്കുന്നുഇതെന്താ വിളക്കുമാടം വാരമൊ --രാജേഷ് ഉണുപ്പള്ളി Talk 11:01, 8 സെപ്റ്റംബർ 2013 (UTC)
കൊല്ലം ക്ലോക്ക് ടവർ
അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 15:47, 25 ഓഗസ്റ്റ് 2013 (UTC)
- അനുകൂലിക്കുന്നു കൊല്ലത്തിന്റെ പ്രാധാന്യമുള്ള ഒരു സിംബൽ. --Babug** (സംവാദം) 01:56, 7 സെപ്റ്റംബർ 2013 (UTC)
- എതിർക്കുന്നു ആവശ്യം ഇല്ലാത്ത പലതും ചിത്രത്തിൽ കടന്നു കൂടി ഇതില്ലും നല്ല ചിത്രം (തിരഞ്ഞെടുത്തത്) ലഭ്യമാണ് https://commons.wikimedia.org/wiki/File:Kollam_clocktower.jpg - Irvin Calicut....ഇർവിനോട് പറയു 11:06, 8 സെപ്റ്റംബർ 2013 (UTC)
- മറ്റൊരു ചിത്രമുണ്ടെന്ന് അറിഞ്ഞിരുന്നില്ല. കൊല്ലത്തെപ്പറ്റിയുള്ള താളിൽ ചേർക്കാൻ കഷ്ടപ്പെട്ട് ഒരു ഹോട്ടലിന്റെ മുകളിൽ കയറി എടുത്തതാണ് ഈ ചിത്രം. :) ഇതിന്റെ തന്നെ ക്ലോസപ്പും ചിത്രത്തിന്റെ ആദ്യ വേർഷനായി ഞാൻ ചേർത്തിരുന്നു. ഇർവിൻ ചൂണ്ടിക്കാട്ടിയ കാര്യത്തോടു യോജിക്കുന്നു. ആ ചിത്രം ഒരു വിദേശി എടുത്തതാണ് എന്നത് തിരഞ്ഞെടുപ്പിൽ അയോഗ്യതയാകാതിരുന്നത് എന്തായാലും നല്ല കാര്യം. --അജയ് ബാലചന്ദ്രൻ (സംവാദം) 11:23, 8 സെപ്റ്റംബർ 2013 (UTC)
- ഏത് വിദേശി ? ? ... നമ്മടെ കണ്ണൻ മാഷ് അല്ലെ ആ ചിത്രം എടുത്തത് - Irvin Calicut....ഇർവിനോട് പറയു 11:48, 8 സെപ്റ്റംബർ 2013 (UTC)
- മാഗ്നസ് മാൻസ്കെയാണ് അപ്ലോഡിയതെന്ന് കരുതി. ഒറിജിനൽ അപ്ലോഡ് ലോഗ് ശ്രദ്ധിച്ചില്ല. (ഇനി കണ്ണൻ മാഷിന് ഒരു തമിഴ്നാട് ബന്ധമുണ്ട് എന്നും വേണമെങ്കിൽ പറയാം) --അജയ് ബാലചന്ദ്രൻ (സംവാദം) 11:58, 8 സെപ്റ്റംബർ 2013 (UTC)
- എതിർക്കുന്നു കൊല്ലത്തിന്റെ പ്രാധാന്യമുള്ള ഒരു സിംബൽ,പക്ഷ ആവശ്യം ഇല്ലാത്ത പലതും ചിത്രത്തിൽ വന്നു. --Bhoomika (സംവാദം) 11:11, 12 സെപ്റ്റംബർ 2013 (UTC)
ജോസഫ് ഫ്രാൻസിസ് ഡ്യൂപ്ളെ
അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 15:47, 25 ഓഗസ്റ്റ് 2013 (UTC)
- എതിർക്കുന്നു വെളിച്ച കുറവ് - Irvin Calicut....ഇർവിനോട് പറയു 11:02, 8 സെപ്റ്റംബർ 2013 (UTC)
- എതിർക്കുന്നു വെളിച്ച കുറവ് തന്നെ കാരണം --Bhoomika (സംവാദം) 11:13, 12 സെപ്റ്റംബർ 2013 (UTC)
മനോരഞ്ജിനി
അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--റോജി പാലാ (സംവാദം) 12:13, 24 ഓഗസ്റ്റ് 2013 (UTC)
- അനുകൂലിക്കുന്നു--Vengolis (സംവാദം) 14:32, 25 ഓഗസ്റ്റ് 2013 (UTC)
- അനുകൂലിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 14:49, 25 ഓഗസ്റ്റ് 2013 (UTC)
- അനുകൂലിക്കുന്നു--മനോജ് .കെ (സംവാദം) 18:30, 25 ഓഗസ്റ്റ് 2013 (UTC)
- അനുകൂലിക്കുന്നു--യൂസുഫ് മതാരി 07:18, 27 ഓഗസ്റ്റ് 2013 (UTC)
- അനുകൂലിക്കുന്നു--അഞ്ചാമൻ (സംവാദം) 07:49, 27 ഓഗസ്റ്റ് 2013 (UTC)
- അനുകൂലിക്കുന്നു--Vinayaraj (സംവാദം) 13:50, 6 സെപ്റ്റംബർ 2013 (UTC)
- അനുകൂലിക്കുന്നു--Babug** (സംവാദം) 02:00, 7 സെപ്റ്റംബർ 2013 (UTC)
- അനുകൂലിക്കുന്നു നല്ല ഭംഗി - Irvin Calicut....ഇർവിനോട് പറയു 11:00, 8 സെപ്റ്റംബർ 2013 (UTC)
ഐ.എൻ.എസ്. വിക്രാന്ത്
അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:16, 24 ഓഗസ്റ്റ് 2013 (UTC)
- അനുകൂലിക്കുന്നു വിക്രാന്തിന് വലിയ പ്രാധാന്യമുണ്ട്. --Babug** (സംവാദം) 01:54, 7 സെപ്റ്റംബർ 2013 (UTC)
- എതിർക്കുന്നു പ്രാധാന്യമൊക്കെയുണ്ടങ്കിലും, ചിത്രം തിരഞ്ഞെടുക്കാനുമാത്രം പോരാ--രാജേഷ് ഉണുപ്പള്ളി Talk 10:32, 8 സെപ്റ്റംബർ 2013 (UTC)
- എതിർക്കുന്നു ഒരു മുഴുവൻ ചിത്രം ആണ് തിരഞ്ഞെടുക്കാൻ ഉചിതം - Irvin Calicut....ഇർവിനോട് പറയു 10:59, 8 സെപ്റ്റംബർ 2013 (UTC)
- മുഴുവൻ ചിത്രം എന്നാൽ പണി പൂർത്തിയായശേഷമുള്ളത് എന്നാണോ ഉദ്ദേശിച്ചത്? --അജയ് ബാലചന്ദ്രൻ (സംവാദം) 11:25, 8 സെപ്റ്റംബർ 2013 (UTC)
- അല്ല ഡക്കിൽ ഉള്ള പല സാധനങ്ങളും കട്ട് ഓഫ് ആയി പോയി , അത് കൊണ്ട് തന്നെ പൂർണത ഇല്ല - Irvin Calicut....ഇർവിനോട് പറയു 11:44, 8 സെപ്റ്റംബർ 2013 (UTC)
- ഡെക്കിലെ സൂപ്പർസ്ട്രക്ചർ ഇതുവരെ പണിഞ്ഞിട്ടില്ല. ഫ്ലൈറ്റ് ഡെക്ക് തന്നെ പൂർണ്ണമായി പണിഞ്ഞിട്ടില്ല - കപ്പലിന്റെ വലതുവശം (സ്റ്റാർബോഡ് ആണെന്ന് തോന്നുന്നു) വശത്തേയ്ക്ക് പ്രൊജക്റ്റ് ചെയ്യുന്ന തരത്തിൽ ഫ്ലൈറ്റ് ഡെക്ക് എക്സ്റ്റൻഡ് ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത്. ഡെക്ക് കാണാൻ പറ്റുന്നില്ല എന്നത് ശരിതന്നെ (ഡെക്ക് കാണത്തക്ക ഉയരത്തിൽ കയറി ചിത്രമെടുക്കാൻ തക്ക ഉയരമുള്ള സ്ട്രക്ചറുകളൊന്നും അവിടെയില്ല - അല്ലെങ്കിൽ ഷിപ്പ് യാർഡിലെ ക്രെയിനിൽ കയറേണ്ടിവരും). ചിത്രത്തിൽ ഇടതുവശത്തുള്ള എയർക്രാഫ്റ്റ് എലവേറ്ററിന്റെ ഭാഗം കാണാം. അത് കട്ട് ഓഫ് ആയതല്ല. അത്രേ ഉള്ളൂ. ഡെക്കിനു മുകളിലൂടെ മറുവശത്തുള്ള ചില സ്ട്രക്ചറുകളും കാണാം - അത് കപ്പലിന്റെ ഭാഗമല്ല. എന്തായാലും കപ്പൽ പണി തീരുന്ന മുറയ്ക്ക് കൂടുതൽ ചിത്രമെടുക്കാൻ ശ്രമിക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 12:08, 8 സെപ്റ്റംബർ 2013 (UTC)
- ഭൂമിയുടെ ചിത്രമെടുത്താലും ഇർവിൻ പറയും ഒരു നക്ഷത്രം കട്ടായിപ്പോയീന്ന്..... :-) --ടോട്ടോചാൻ (സംവാദം) 16:21, 10 സെപ്റ്റംബർ 2013 (UTC)
- അനുകൂലിക്കുന്നു ഇതിൽക്കൂടുതലെന്താണ് ഒരു കപ്പലിന്റെ പൂർണ്ണമല്ലാഅത്ത പതിപിന് വേണ്ടത്? --പ്രവീൺ:സംവാദം 19:08, 10 സെപ്റ്റംബർ 2013 (UTC)
- @ടോട്ടോചാൻ -- കട്ടായാൽ കട്ടായി എന്ന് തന്നെ പറയും ..... പറയാനുള്ളത് എവിടെയാണേലും പറയും ....... ഉയരാത്ത മുഷ്ടിയും ഉരിയാടാത്ത നാവും അടിമത്തതിന്റെതാണ് -- കേട്ടിട്ടില്ലേ -- അതാണ് നമ്മടെ പോളിസി - Irvin Calicut....ഇർവിനോട് പറയു 09:05, 11 സെപ്റ്റംബർ 2013 (UTC)
- ഈ ഫോട്ടോയിൽ കപ്പലിന്റെ ഭാഗമൊന്നും ഫ്രെയിമിനു വെളിയിലേയ്ക്ക് പോയിട്ടില്ല ഇർവിൻ. --അജയ് ബാലചന്ദ്രൻ (സംവാദം) 12:03, 11 സെപ്റ്റംബർ 2013 (UTC)
- എതിർക്കുന്നു വിക്രാന്തിന് വലിയ പ്രാധാന്യമൊക്കെയുണ്ടങ്കിലും, ചിത്രം തിരഞ്ഞെടുക്കാനുമാത്രം പോരാ--Bhoomika (സംവാദം) 11:14, 12 സെപ്റ്റംബർ 2013 (UTC)