"ജന്തർ മന്തർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 7: വരി 7:
ദില്ലിയിലെ ജന്തർ മന്തർ 1724ൽ പണി പൂർത്തിയായി. 1867ൽ, നാശോന്മുഖമായിക്കൊണ്ടിരുന്ന ഈ സമുച്ചയം സമുദ്ധരിക്കപ്പെട്ടു. ഏതാണ്ട്, ഈജിപ്തിലെ സ്ഫിൻക്സ് പോലെ തന്നെ.
ദില്ലിയിലെ ജന്തർ മന്തർ 1724ൽ പണി പൂർത്തിയായി. 1867ൽ, നാശോന്മുഖമായിക്കൊണ്ടിരുന്ന ഈ സമുച്ചയം സമുദ്ധരിക്കപ്പെട്ടു. ഏതാണ്ട്, ഈജിപ്തിലെ സ്ഫിൻക്സ് പോലെ തന്നെ.

== പേരിന്റെ ഉത്ഭവം ==
ഉള്ളടക്കം

1. പേരിന്റെ ഉത്ഭവം
2. നിർമ്മിതികൾ (structures)
3. ഓരോ നിർമ്മിതിയുടേയും ധർമ്മം
4. മറ്റു ഒബ്സർവേറ്ററികൾ
5. തുടർ വായനക്ക്

'''പേരിന്റെ ഉത്ഭവം'''

ജന്തർ മന്തർ എന്ന പേരിലാണു ഈ നിർമ്മിതി സമുച്ചയം പ്രസിദ്ധം. എന്താണു 'ജന്തർ മന്തർ' എന്ന ഈ അസാധാരണമായ പേരിന്റെ അർത്ഥം? ഈ സമുച്ചയത്തിന്റെ കണ്ടുപിടിത്തക്കരനും നിർമ്മാതാവും ആയ മാരാജാ ജയ് സിങ്ങിന്റെ മാതൃഭാഷയായ രാജസ്ഥാനിയിൽ "ജ" എന്ന അക്ഷരം മറ്റ് ഇന്ത്യൻ ഭാഷകളിൽ"യ" എന്ന അക്ഷരത്തിനു പകരം നിൽക്കുന്നു. അതായത്, ആദ്യത്തെ വാക്ക് 'യന്തർ' എന്നകുന്നു. ഇത് 'യന്ത്ര' (നമുക്കത് 'യന്ത്രം' എന്നു മലയാളത്തിൽ പറയാം) എന്ന ഹിന്ദി/ സംസ്കൃത വാക്കിന്റെ രൂപഭേദം മാത്രമാണു. ഇതേപോലെ, രണ്ടാമത്തെ വാക്ക് 'മന്ത്ര" ആണെന്നു കാണാം- മലയാളത്തിൽ 'മന്ത്രം'. അതായത്, "ജന്തർ മന്തർ" എന്നാൽ യന്ത്രം - മന്ത്രം. '''മാന്ത്രികയന്ത്രം''' എന്നു പറയാം.

'''നിർമ്മിതികൾ'''
== നിർമ്മിതികൾ ==

നേരത്തെ പറഞ്ഞത് പോലെ ഈ സമുച്ചയത്തിൽ പതിമൂന്ന് യന്ത്രങ്ങളുണ്ട്. ഇവ നിർമ്മിക്കുന്ന കാലത്തെ ശാസ്ത്ര നിലവ്വരം വച്ച് നോക്കിയാൽ, ഓരോന്നും മഹത്തായ യന്ത്രങ്ങൾ. സമ്രാട് യന്ത്രം, രാമയന്ത്രം, ജയപ്രകാശ യന്ത്രം, മിശ്ര യന്ത്രങ്ങൾ തുടങ്ങിയ പേരുകളിൽ ഇവ അറിയപ്പെടുന്നു.

'''സമ്രാട് യന്തം'''
=== സമ്രാട് യന്തം ===
[[ഭൂമി|ഭുമിയുടെ]] [[കാന്തിക അക്ഷത്തിനു]] സമാന്തരമായി [[അക്ഷകർണ്ണം|അക്ഷകർണ്ണവും]] ഉള്ള മട്ട ത്രികോണാകാരത്തിൽ നെട്ടനെ ഉയരത്തിൽ ഉള്ള ഒരു നിർമ്മിതിയും, ഇരുവശത്തുമായി ചരിഞ്ഞ അർദ്ധ ചന്ദ്രാകാരത്തിലുള്ള മറ്റ് രണ്ട് നിർമ്മിതികളും(structures) കൂടിയതാണു '''ജന്തർ മന്തറിലെ''' ഏറ്റവും പ്രധാന യന്ത്രമായ സമ്രാട് യന്ത്രം.'''ജന്തർ മന്തർ''' എന്ന പേരു കേൾക്കുമ്പോൾ അത് നേരിട്ടും ദൃശ്യ മാദ്ധ്യമങ്ങളിൽ കണ്ടും പരിചയമുള്ള ആർക്കും ആദ്യം ഓർമ്മ വരുന്നത് ഈ നിർമ്മിതി ആയിരിക്കും. '''ജന്തർ മന്തറിലെ''' ഏറ്റവും വലിയ നിർമ്മിതി ഇതാണു. സമ്രാട് യന്ത്രം എന്ന വാക്കിനു 'Supreme Instrument' എന്ന് ഇംഗ്ലീഷ് പരിഭാഷ. ഇതൊരു സൂര്യയന്ത്ര(SUN DIAL)മാണു. ഘടികാരങ്ങൾ കണ്ടുപിടിക്കുന്നതിനു മുൻപ് സമയം നോക്കാൻ ഉപയോഗിച്ചിരുന്ന യന്ത്രങ്ങളാണു സൂര്യയന്ത്രങ്ങൾ. എന്നാൽ '''സമ്രാട് യന്ത്രം''' സാധാരണ സൂര്യയന്ത്രങ്ങളെ അപേക്ഷിച്ച് വളരെ മുന്നോട്ട് പോയി.

10:50, 10 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഡെൽഹിയിലെ ജന്തർ മന്തറിൽ നിന്നുള്ള മറ്റൊരു ദൃശ്യം.
ഡെൽഹിയിലെ ജന്തർ മന്തർ.
ഉജ്ജയിനിലെ ജന്തർ മന്തറിന്റെ വേദ ശാല ചിത്രം

ദില്ലിയിലെ ജന്തർ മന്തർ കൊണാട് പ്ലേസിൽ നിന്നു പാർലമെന്റ് സ്ട്രീറ്റിൽ കടന്നു ഏതാണ്ട് 200 മീ. പോയാൽ റോഡിനു ഇടതുവശത്തായി സ്ഥിതി ചെയ്യുന്നു.ഇത് 13 നിർമ്മിതികളുടെ ഒരു സമുച്ചയമാണു. ഇവയെ യന്ത്രങ്ങൽ എന്നു വിളിക്കുന്നു. സമ്രാട് യന്ത്രം, രാമയന്ത്രം, ജയപ്രകാശ യന്ത്രം, മിശ്ര യന്ത്രങ്ങൾ തുടങ്ങിയവ. അന്ന് മുഗൾ ചക്രവർത്തി ആയിരുന്ന മുഹമ്മദ് ഷാ കലണ്ടറുകളും ഖഗോളക്കണക്കുകളും ഉണ്ടാക്കാൻ നിർദ്ദേശിച്ചതനുസരിച്ച്, ജയ്പൂരിലെ മഹാരാജാവ് സാവോയ് ജയ് സിങ്ങ് 1724ൽ നിർമ്മിച്ചതാണിത്. ഇതിലെ മിക്ക യന്ത്രങ്ങളും മഹാരാജാ ജയ് സിങ്ങ് തന്നെ കണ്ട് പിടിച്ചതാണു. ഖഗോള ശാസ്ത്രത്തിന്റെ അന്നത്തെ നിലവാരമനുസരിച്ച്, ഇവ മഹത്തായ കണ്ടുപിടിത്തങ്ങളായി കണക്കാക്കേണ്ടവയാണു. ഖഗോളക്കണക്കുകൾ (Atronomical Tables) ഉണ്ടാക്കാനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയാണു ഈ യന്ത്രങ്ങളുടെ ധർമ്മം. സൂര്യചന്ദ്ര താരങ്ങളുടേയും ഗ്രഹങ്ങളുടേയും ചലനം നിരീക്ഷിക്കനും ഇവ ഉപയോഗപ്പെടും. ഇക്കാര്യങ്ങൾ ഇപ്പോൾ ഖഗോള ശാസ്ത്രത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. ഇക്കാരണത്താൽ, ഇത് ഒരു ആദ്യകാല ഒബ്സർവേറ്ററിയായി കണക്കാക്കപ്പെടുന്നു.

ദില്ലിയിലെ ജന്തർ മന്തർ 1724ൽ പണി പൂർത്തിയായി. 1867ൽ, നാശോന്മുഖമായിക്കൊണ്ടിരുന്ന ഈ സമുച്ചയം സമുദ്ധരിക്കപ്പെട്ടു. ഏതാണ്ട്, ഈജിപ്തിലെ സ്ഫിൻക്സ് പോലെ തന്നെ.

പേരിന്റെ ഉത്ഭവം

ജന്തർ മന്തർ എന്ന പേരിലാണു ഈ നിർമ്മിതി സമുച്ചയം പ്രസിദ്ധം. എന്താണു 'ജന്തർ മന്തർ' എന്ന ഈ അസാധാരണമായ പേരിന്റെ അർത്ഥം? ഈ സമുച്ചയത്തിന്റെ കണ്ടുപിടിത്തക്കരനും നിർമ്മാതാവും ആയ മാരാജാ ജയ് സിങ്ങിന്റെ മാതൃഭാഷയായ രാജസ്ഥാനിയിൽ "ജ" എന്ന അക്ഷരം മറ്റ് ഇന്ത്യൻ ഭാഷകളിൽ"യ" എന്ന അക്ഷരത്തിനു പകരം നിൽക്കുന്നു. അതായത്, ആദ്യത്തെ വാക്ക് 'യന്തർ' എന്നകുന്നു. ഇത് 'യന്ത്ര' (നമുക്കത് 'യന്ത്രം' എന്നു മലയാളത്തിൽ പറയാം) എന്ന ഹിന്ദി/ സംസ്കൃത വാക്കിന്റെ രൂപഭേദം മാത്രമാണു. ഇതേപോലെ, രണ്ടാമത്തെ വാക്ക് 'മന്ത്ര" ആണെന്നു കാണാം- മലയാളത്തിൽ 'മന്ത്രം'. അതായത്, "ജന്തർ മന്തർ" എന്നാൽ യന്ത്രം - മന്ത്രം. മാന്ത്രികയന്ത്രം എന്നു പറയാം.

നിർമ്മിതികൾ

നേരത്തെ പറഞ്ഞത് പോലെ ഈ സമുച്ചയത്തിൽ പതിമൂന്ന് യന്ത്രങ്ങളുണ്ട്. ഇവ നിർമ്മിക്കുന്ന കാലത്തെ ശാസ്ത്ര നിലവ്വരം വച്ച് നോക്കിയാൽ, ഓരോന്നും മഹത്തായ യന്ത്രങ്ങൾ. സമ്രാട് യന്ത്രം, രാമയന്ത്രം, ജയപ്രകാശ യന്ത്രം, മിശ്ര യന്ത്രങ്ങൾ തുടങ്ങിയ പേരുകളിൽ ഇവ അറിയപ്പെടുന്നു.

സമ്രാട് യന്തം

ഭുമിയുടെ കാന്തിക അക്ഷത്തിനു സമാന്തരമായി അക്ഷകർണ്ണവും ഉള്ള മട്ട ത്രികോണാകാരത്തിൽ നെട്ടനെ ഉയരത്തിൽ ഉള്ള ഒരു നിർമ്മിതിയും, ഇരുവശത്തുമായി ചരിഞ്ഞ അർദ്ധ ചന്ദ്രാകാരത്തിലുള്ള മറ്റ് രണ്ട് നിർമ്മിതികളും(structures) കൂടിയതാണു ജന്തർ മന്തറിലെ ഏറ്റവും പ്രധാന യന്ത്രമായ സമ്രാട് യന്ത്രം.ജന്തർ മന്തർ എന്ന പേരു കേൾക്കുമ്പോൾ അത് നേരിട്ടും ദൃശ്യ മാദ്ധ്യമങ്ങളിൽ കണ്ടും പരിചയമുള്ള ആർക്കും ആദ്യം ഓർമ്മ വരുന്നത് ഈ നിർമ്മിതി ആയിരിക്കും. ജന്തർ മന്തറിലെ ഏറ്റവും വലിയ നിർമ്മിതി ഇതാണു. സമ്രാട് യന്ത്രം എന്ന വാക്കിനു 'Supreme Instrument' എന്ന് ഇംഗ്ലീഷ് പരിഭാഷ. ഇതൊരു സൂര്യയന്ത്ര(SUN DIAL)മാണു. ഘടികാരങ്ങൾ കണ്ടുപിടിക്കുന്നതിനു മുൻപ് സമയം നോക്കാൻ ഉപയോഗിച്ചിരുന്ന യന്ത്രങ്ങളാണു സൂര്യയന്ത്രങ്ങൾ. എന്നാൽ സമ്രാട് യന്ത്രം സാധാരണ സൂര്യയന്ത്രങ്ങളെ അപേക്ഷിച്ച് വളരെ മുന്നോട്ട് പോയി.

ഇതിന്റെ അളവുകൾ ഇങ്ങിനെ: അടിസ്ഥാന ദൈർഘ്യം base length : 114 അടി ഉയരം height  : 70 അടി കർണ്ണം hypoteneuse : 128 അടി ഘനം thickness  : 10 അടി

18 -ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജയ്പൂരിലെ രാജാവായിരുന്ന മഹാരാജ ജയ് സിംഗ് രണ്ടാമൻ അഞ്ച് ജന്തർ മന്തറുകൾ നിർമിച്ചു. ഇത് ഡെൽഹി , ജയ്പൂർ, ഉജ്ജയിൻ, മഥുര, വരാണസി എന്നിവടങ്ങളിലാണ്. 1724 ൽ നിർമ്മാണം തുടങ്ങിയ ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിച്ചത് 1735 ൽ ആണ്.

ഇതിൽ പ്രധാന ജന്തർ മന്തറുകൾ താഴെ പറയുന്നവയാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജന്തർ_മന്തർ&oldid=1832020" എന്ന താളിൽനിന്ന് ശേഖരിച്ചത്