"കളിമണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) വർഗ്ഗം:മണ്ണിനങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 3: വരി 3:
==അവലംബം==
==അവലംബം==
{{reflist|2}}
{{reflist|2}}

[[വർഗ്ഗം:മണ്ണിനങ്ങൾ]]

13:00, 8 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സിലിക്കേറ്റ് ധാതുക്കളുടെ, വിശിഷ്യ, ഫെൽസ്പാറുകളുടെ, അപക്ഷയംമൂലമാണു കളിമണ്ണുണ്ടാവുന്നത്. കാലക്രമത്തിൽ ഇവ അവസാദങ്ങളുമായി കൂടിക്കലരുന്നു. ചെളിക്കല്ല്, ഷെയ്‌ൽ എന്നിവയിൽ സാമാന്യമായ തോതിൽ കളിമണ്ണ് അടങ്ങിക്കാണുന്നു. കിയോലിനൈറ്റ് (kiolinite),[1] ഇലൈറ്റ് (illite)[2] എന്നിവയാണ് അവസാദശിലകളിൽ സാധാരണയായുള്ള കളിമണ്ണിനങ്ങൾ.

അവലംബം

"https://ml.wikipedia.org/w/index.php?title=കളിമണ്ണ്&oldid=1831361" എന്ന താളിൽനിന്ന് ശേഖരിച്ചത്