"എളാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 7: വരി 7:


== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങൾ ==
കൃഷിയാവശ്യത്തിനും പാറപൊട്ടിക്കുന്നതിനും ഉപയോഗിക്കുന്നു. ഭൂമിയിൽ വ്യാസം കുറഞ്ഞ കുഴികളെടുക്കുന്നതിനും തുരങ്കം ഉണ്ടാക്കുന്നതിനും എളാങ്ക് കൂടുതലായി ഉപയോഗിക്കുന്നു. കമ്പിപാര ഉപയോഗിച്ച് ഭാരം ഉയർത്തുന്ന ലഘുയന്ത്രമാണ് [[ഉത്തോലകം]].
കൃഷിയാവശ്യത്തിനും പാറപൊട്ടിക്കുന്നതിനും ഉപയോഗിക്കുന്നു. ഭൂമിയിൽ വ്യാസം കുറഞ്ഞ കുഴികളെടുക്കുന്നതിനും തുരങ്കം ഉണ്ടാക്കുന്നതിനും എളാങ്ക് കൂടുതലായി ഉപയോഗിക്കുന്നു. കമ്പിപ്പാര എന്ന [[ലഘുയന്ത്രം]] ഉപയോഗിച്ച് ഭാരം ഉയർത്തുന്നത് [[ഉത്തോലകം|ഉത്തോലക]] തത്വത്തിന് ഉദാഹരണമാണ്.


== ചിത്രശാല ==
== ചിത്രശാല ==

17:55, 1 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

എളാങ്ക്

ഒരു അറ്റം മുനയുള്ളതും മറ്റേ അറ്റം അല്പം പരന്നതുമായ ഒരു ഉപകരണമാണ് എളാങ്ക്. ഇരുമ്പ് ദണ്ഢ് കൊണ്ടാണ് എളാങ്ക് നിർമിക്കുന്നത്.

വിവിധ പേരുകൾ

അലവാങ്ക്, ഇരുമ്പുപാര, കമ്പിപാര, കുത്തുപാര, കന്നക്കോൽ എന്നി വിവിധപേരുകൾ പ്രാദേശികമായി എളാങ്ക് അറിയപ്പെടുന്നു.

ഉപയോഗങ്ങൾ

കൃഷിയാവശ്യത്തിനും പാറപൊട്ടിക്കുന്നതിനും ഉപയോഗിക്കുന്നു. ഭൂമിയിൽ വ്യാസം കുറഞ്ഞ കുഴികളെടുക്കുന്നതിനും തുരങ്കം ഉണ്ടാക്കുന്നതിനും എളാങ്ക് കൂടുതലായി ഉപയോഗിക്കുന്നു. കമ്പിപ്പാര എന്ന ലഘുയന്ത്രം ഉപയോഗിച്ച് ഭാരം ഉയർത്തുന്നത് ഉത്തോലക തത്വത്തിന് ഉദാഹരണമാണ്.

ചിത്രശാല

"https://ml.wikipedia.org/w/index.php?title=എളാങ്ക്&oldid=1828866" എന്ന താളിൽനിന്ന് ശേഖരിച്ചത്