"മുരിങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 10°17′2.25″N 76°20′34.58″E / 10.2839583°N 76.3429389°E / 10.2839583; 76.3429389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.)No edit summary
വരി 29: വരി 29:
|website=
|website=
}}
}}
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടി |ചാലക്കുടിക്കും]][[കൊരട്ടി| കൊരട്ടിക്കും]] ഇടയിൽ ദേശീയ പാത 544 ന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ്(ദേശീയ പാത 47) ഒരു പ്രദേശമാണ് മുരിങ്ങൂർ. [[മേലൂർ ഗ്രാമപഞ്ചായത്ത് | മേലൂർ ഗ്രാമപഞ്ചായത്തിലാണ്]] ഈ പ്രദേശം ഉൾപ്പെട്ടിരിക്കുന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിനു വിഘാതമായി നിന്ന [[നെടുംകോട്ട]] ടിപ്പുവിനാൽ ഭേദിക്കപ്പെട്ടത് മുരിങ്ങൂരിലെ കോട്ടമുറി എന്നറിയപ്പെടുന്ന സ്ഥലത്ത് ആണ്. ഇവിടം ഇപ്പോൾ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിൽ ആണ്.കൃസ്തീയ തീർത്ഥാടന കേന്ദ്രവും [[ അർണ്ണോസ് പാതിരി]] വൈദികപട്ടം സ്വീകരിച്ചതുമായ അമ്പഴക്കാട് പള്ളിയിലേക്കുള്ള കവാടം എന്ന നിലയിലും ക്രിസ്ത്യൻ ധ്യാനകേന്ദ്രമായ ഡിവൈൻ ധ്യാനകേന്ദ്രം സ്ഥിതിചെയ്യുന്ന പ്രദേശം എന്ന നിലയിലും മുരിങ്ങൂർ പ്രശസ്തമാണ്. കൂടാതെ ചീനിക്കൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും മുരിങ്ങൂരിലാണ്
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടി |ചാലക്കുടിക്കും]][[കൊരട്ടി| കൊരട്ടിക്കും]] ഇടയിൽ ദേശീയ പാത 544 (ദേശീയ പാത 47) ന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഒരു പ്രദേശമാണ് മുരിങ്ങൂർ. [[മേലൂർ ഗ്രാമപഞ്ചായത്ത് | മേലൂർ ഗ്രാമപഞ്ചായത്തിലാണ്]] ഈ പ്രദേശം ഉൾപ്പെട്ടിരിക്കുന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിനു വിഘാതമായി നിന്ന [[നെടുംകോട്ട]] ടിപ്പുവിനാൽ ഭേദിക്കപ്പെട്ടത് മുരിങ്ങൂരിലെ കോട്ടമുറി എന്നറിയപ്പെടുന്ന സ്ഥലത്ത് ആണ്. ഇവിടം ഇപ്പോൾ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിൽ ആണ്.കൃസ്തീയ തീർത്ഥാടന കേന്ദ്രവും [[ അർണ്ണോസ് പാതിരി]] വൈദികപട്ടം സ്വീകരിച്ചതുമായ അമ്പഴക്കാട് പള്ളിയിലേക്കുള്ള കവാടം എന്ന നിലയിലും ക്രിസ്ത്യൻ ധ്യാനകേന്ദ്രമായ ഡിവൈൻ ധ്യാനകേന്ദ്രം സ്ഥിതിചെയ്യുന്ന പ്രദേശം എന്ന നിലയിലും മുരിങ്ങൂർ പ്രശസ്തമാണ്. കൂടാതെ ചീനിക്കൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും മുരിങ്ങൂരിലാണ്. തെക്കൻ കേരളത്തിലേക്ക് വരുന്നവർക്ക് [[അതിരപ്പിള്ളി |അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കും]] [[ഏഴാറ്റുമുഖം |ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിലേക്കും]] ഉള്ള എളുപ്പമാർഗ്ഗമായ മുരിങ്ങൂർ ഏഴാറ്റുമുഖം റോഡ് ദേശീയ പാത 544 ൽ നിന്നാരംഭിക്കുന്നു. ദീർഘദൂര തീവണ്ടികൾ അടക്കം നിരവധി തീവണ്ടികൾക്ക് സ്റ്റോപ്പ് ഉള്ള ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നതും മുരിങ്ങൂരിലാണ്.

അടുത്തുള്ള മറ്റൊരു റെയിൽ‌വേ സ്റ്റേഷനുൻ [[ചാലക്കുടി]] റെയിൽ മാർഗ്ഗം 2.5 കി.മീ- റോഡ് മാർഗ്ഗം 5 കി.മി

ഏറ്റവും അടുത്ത വിമാനത്താവളം [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം]] (നെടുമ്പാശ്ശേരി വിമാനത്താവളം) - 18 കി.മി

19:44, 29 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മുരിങ്ങൂർ
Map of India showing location of Kerala
Location of മുരിങ്ങൂർ
മുരിങ്ങൂർ
Location of മുരിങ്ങൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം ചാലക്കുടി
ലോകസഭാ മണ്ഡലം ചാലക്കുടി
സിവിക് ഏജൻസി മേലൂർ
സമയമേഖല IST (UTC+5:30)
കോഡുകൾ

10°17′2.25″N 76°20′34.58″E / 10.2839583°N 76.3429389°E / 10.2839583; 76.3429389 കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്കും കൊരട്ടിക്കും ഇടയിൽ ദേശീയ പാത 544 (ദേശീയ പാത 47) ന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഒരു പ്രദേശമാണ് മുരിങ്ങൂർ. മേലൂർ ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം ഉൾപ്പെട്ടിരിക്കുന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിനു വിഘാതമായി നിന്ന നെടുംകോട്ട ടിപ്പുവിനാൽ ഭേദിക്കപ്പെട്ടത് മുരിങ്ങൂരിലെ കോട്ടമുറി എന്നറിയപ്പെടുന്ന സ്ഥലത്ത് ആണ്. ഇവിടം ഇപ്പോൾ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിൽ ആണ്.കൃസ്തീയ തീർത്ഥാടന കേന്ദ്രവും അർണ്ണോസ് പാതിരി വൈദികപട്ടം സ്വീകരിച്ചതുമായ അമ്പഴക്കാട് പള്ളിയിലേക്കുള്ള കവാടം എന്ന നിലയിലും ക്രിസ്ത്യൻ ധ്യാനകേന്ദ്രമായ ഡിവൈൻ ധ്യാനകേന്ദ്രം സ്ഥിതിചെയ്യുന്ന പ്രദേശം എന്ന നിലയിലും മുരിങ്ങൂർ പ്രശസ്തമാണ്. കൂടാതെ ചീനിക്കൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും മുരിങ്ങൂരിലാണ്. തെക്കൻ കേരളത്തിലേക്ക് വരുന്നവർക്ക് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കും ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിലേക്കും ഉള്ള എളുപ്പമാർഗ്ഗമായ മുരിങ്ങൂർ ഏഴാറ്റുമുഖം റോഡ് ദേശീയ പാത 544 ൽ നിന്നാരംഭിക്കുന്നു. ദീർഘദൂര തീവണ്ടികൾ അടക്കം നിരവധി തീവണ്ടികൾക്ക് സ്റ്റോപ്പ് ഉള്ള ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നതും മുരിങ്ങൂരിലാണ്.

അടുത്തുള്ള മറ്റൊരു റെയിൽ‌വേ സ്റ്റേഷനുൻ ചാലക്കുടി റെയിൽ മാർഗ്ഗം 2.5 കി.മീ- റോഡ് മാർഗ്ഗം 5 കി.മി

ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം) - 18 കി.മി

"https://ml.wikipedia.org/w/index.php?title=മുരിങ്ങൂർ&oldid=1827698" എന്ന താളിൽനിന്ന് ശേഖരിച്ചത്