"ഗാലപ്പഗോസ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 0°40′S 90°33′W / 0.667°S 90.550°W / -0.667; -90.550
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങൾ നീക്കം ചെയ്തു; [[വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ ലോകപൈതൃക...
No edit summary
വരി 1: വരി 1:
{{PU|Galapagos Islands}}
{{Infobox islands
{{Infobox islands
| name = ഗാലപ്പഗോസ് ദ്വീപുകൾ
| name = ഗാലപ്പഗോസ് ദ്വീപുകൾ

15:12, 28 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഗാലപ്പഗോസ് ദ്വീപുകൾ
Geography
Locationപസഫിക് സമുദ്രം
Coordinates0°40′S 90°33′W / 0.667°S 90.550°W / -0.667; -90.550
Administration
Demographics
Population26,640

എക്വ‍‍ഡോറിൽ നിന്ന് 965 കിലോമീറ്റർ അകലെയായി പസഫിക് സമുദ്രത്തിൽ കിടക്കുന്ന ദ്വീപുകളാണ് ഗാലപ്പഗോസ്. ഭൂകമ്പ ലാവയാൽ രൂപപ്പെട്ടിട്ടുള്ള 7 ദീപുകളുടെ കൂട്ടമാണ്‌ഇത്. സ്പാനിഷാണ് ഈ ദ്വീപുകളിലെ പ്രധാന സംസാരഭാഷ. ഈ ദ്വീപുകളും സമീപ പ്രദേശങ്ങളും ഇന്ന് ഒരു സംരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ്.[1]

തദ്ദേശീയമായ നിരവ്ധി ജീവിവർഗ്ഗങ്ങൾ ഇവിടെ കണ്ടുവരുന്നു. ചാൾസ് ഡാർവിന്റെ പഠനങ്ങളുമായി ബന്ധപ്പെട്ടും വളരെയേറെ പ്രശസ്തിയാർജ്ജിച്ചവയാണ് ഗാലപ്പഗോസ് ദ്വീപുകൾ.

അവലംബം

  1. "സെൻസോ 2010". Instituto Nacional de Estadística y Censos. 2010. Retrieved 13 ഡിസംബർ2011. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഗാലപ്പഗോസ്_ദ്വീപുകൾ&oldid=1827121" എന്ന താളിൽനിന്ന് ശേഖരിച്ചത്