"ഉദയ മാർത്താണ്ഡ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) തിരുവിതാംകൂറിന്റെ രാജാക്കന്മാർ ചേർക്കുന്നു ([[:w:WP:HOTCA |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{ഫലകം:Travancore}} |
|||
വീരമാർത്താണ്ഡവർമ്മക്കു ശേഷം അദ്ദേഹത്തിന്റെ അനന്തിരവൻ (പേരജ്ഞാതം) ഭരിചു. കൃസ്തുവിനു ശേഷം 802ൽ ഉദയമാർതതാണ്ഡവർമ്മ ഭരണമേറ്റെടുത്തു. വിദ്യാസമ്പന്നനും സംസ്കൃതചിത്തനുമായിരുന്നു.. നാടിനുത്കർഷമുണ്ടായ കാലമായി കണക്കാക്കപ്പെടുന്നു. ഇക്കാലത്ത് തിരുവിതാംകൂർ രാജകുടുംബം 5 താവഴികളായി ([[വേണാട്]], തിരുവിതാംകോട് (ശ്രീവാഴുംകോട്),[[തൃപ്പാപ്പൂർ]](ശ്രീപാത), ചേരവായി (ശ്രിവായ), [[ദേശിങ്ങനാട്]](ജയതുംഗനാട്)} എന്നീ സ്വരൂപങ്ങളായി വസിച്ചിരുന്നു. പിന്നീട് [[തിരുവിതാംകൂർ]] എന്നു മാത്രം അറിയാൻ തുടങ്ങി. |

09:59, 21 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
വീരമാർത്താണ്ഡവർമ്മക്കു ശേഷം അദ്ദേഹത്തിന്റെ അനന്തിരവൻ (പേരജ്ഞാതം) ഭരിചു. കൃസ്തുവിനു ശേഷം 802ൽ ഉദയമാർതതാണ്ഡവർമ്മ ഭരണമേറ്റെടുത്തു. വിദ്യാസമ്പന്നനും സംസ്കൃതചിത്തനുമായിരുന്നു.. നാടിനുത്കർഷമുണ്ടായ കാലമായി കണക്കാക്കപ്പെടുന്നു. ഇക്കാലത്ത് തിരുവിതാംകൂർ രാജകുടുംബം 5 താവഴികളായി (വേണാട്, തിരുവിതാംകോട് (ശ്രീവാഴുംകോട്),തൃപ്പാപ്പൂർ(ശ്രീപാത), ചേരവായി (ശ്രിവായ), ദേശിങ്ങനാട്(ജയതുംഗനാട്)} എന്നീ സ്വരൂപങ്ങളായി വസിച്ചിരുന്നു. പിന്നീട് തിരുവിതാംകൂർ എന്നു മാത്രം അറിയാൻ തുടങ്ങി.
പുതിയ കൊല്ലവർഷം ഇദ്ദേഹമാൺ ആരംഭിച്ചത്. 825 ആഗസ്ത് 15 ന ചിങ്ങം ഒന്നിന് ആരംഭിക്കുന്ന തരത്തിലായിരുന്നു അത്. വളരെയധികം ജ്യോതിശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ സൂര്യഗതിയും ജ്യൊതിചക്രസംവിധാനവും നിഷ്കൃഷ്ടമായി ഗണനം നടത്തിയായിരുന്നു അത്.
അഞ്ചു ദിവസങ്ങൾക്കുശേഷം(കൊല്ലവർഷം 1 ചിങ്ങം 5) അഞ്ചു സ്വരൂപങ്ങളിലെ രാജാക്കന്മാരും പത്മനാഭസ്വാമിക്ഷേത്ര പുരോഹിതനും മറ്റു മാടമ്പികളും ഒത്തുചേർന്ന് ക്ഷേത്രത്തിലെ വിശേഷങ്ങളുടെ ഒരു കലണ്ടർ രൂപപ്പെടുത്തി. ഈ തീരുമാനമനുസരിച്ചാൺ ഇന്നും അമ്പലനടപടികൾ നടത്തുന്നത്. എന്നറിയുന്നു. 830 വരെ കൊല്ല് വർഷം 5 വരെ ഇദ്ദേഹം ഭരിച്ചതായി കാണുന്നു. ഭരണ സംവിധാനത്തെ കു റിച്ചൊ അനന്തരാവകാശികളെക്കുറിച്ചോ കൂടുതൽ കാണാനില്ല. [3]