"സുമാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 00°N 102°E / 0°N 102°E / 0; 102
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Sumatra}}
{{Infobox islands
{{Infobox islands
|name = സുമാത്ര
|name = സുമാത്ര
വരി 24: വരി 25:
}}
}}


വലിപ്പത്തിൽ ലോകത്തെ ആറാമത്തെ [[ദ്വീപ്|ദ്വീപാണ്]] സുമാത്ര. സ്വർണ്ണദ്വീപ് എന്നായിരുന്നു സുമാത്രയുടെ പ്രാചീന ([[സംസ്കൃതം|സംസ്കൃത]]) നാമം. [[ഇന്ത്യ|ഇന്ത്യയ്ക്കും]] [[ചൈന|ചൈനയ്ക്കുമിടയിലെ]] വ്യാപാരമാർഗത്തിൽ കിടക്കുന്നതുകൊണ്ട് ഇവിടെ പ്രാചീനകാലത്തു തന്നെ ഇന്ത്യൻ സംസ്കാരം വേരോടി. [[ശ്രീവിജയസാമ്രാജ്യം]] സുമാത്രയിലാണ് ഉടലെടുത്തത്. [[ആച്ചേ]] കേന്ദ്രമാക്കിയുള്ള സമുദ്ര എന്ന ഹിന്ദുരാജവംശം പതിമൂന്നാം നൂറ്റാണ്ടിൽ [[ഇസ്‌ലാം|ഇസ്ലാം മതം]] സ്വീകരിച്ചു. ഇവിടം സന്ദർശിച്ച [[ഇബ്ൻ ബത്തൂത്ത|ഇബ്ൻ ബത്തൂത്തയാണ്]] സമുദ്രയെ സുമാത്രയെന്ന് തെറ്റായി ധരിച്ചത്. [[ഭൂമദ്ധ്യരേഖ ]] സുമാത്രയിലൂടെ കടന്നു പോകുന്നു. വൻതോതിൽ [[പെട്രോളിയം]] നിക്ഷേപമുള്ള സുമാത്ര, [[എണ്ണപ്പന|പനയെണ്ണയ്ക്കും]] പ്രസിദ്ധമാണ്. [[മഴക്കാട്|മഴക്കാടുകളാണ്]] ദ്വീപിന്റെ മറ്റൊരു സവിശേഷത. അപൂർവ്വും ഗംഭീരവുമായ സസ്യ ജന്തു പ്രകൃതി ഇവിടെയുണ്ട്. ലോകത്തെ ഏറ്റവും വലിയ പൂവായ [[റഫ്ളീസിയ]], ഏറ്റവും ഉയരമുള്ള പൂവായ ടൈറ്റൻ അരും, സുമാത്രൻ പൈൻ തുടങ്ങിയ സസ്യങ്ങളും [[കടുവ#സുമാത്രൻ കടുവ|സുമാത്രൻ കടുവ]], [[ഒറാങ്ങ്ഉട്ടാൻ]], [[സുമാത്രൻ കാണ്ടാമൃഗം|കാണ്ടാമൃഗം]], [[ആന]], [[പുള്ളിപ്പുലി |പുലി]] തുടങ്ങിയ ജന്തുക്കളും മഴക്കാടുകളിൽ ധാരാളമുണ്ട്. പത്ത് ദേശീയ ഉദ്യാനങ്ങളിൽ മൂന്നെണ്ണത്തിന് ലോകപൈകൃതകേന്ദ്രങ്ങൾ എന്ന പദവിയുണ്ട്. പൾപ് വ്യവസായവും പനന്തോട്ടങ്ങളുമാണ് [[മഴക്കാട്|മഴക്കാടുകൾക്ക്]] ഭീഷണി. [[കാനേഷുമാരി|ജനസംഖ്യയിൽ]] 90 ശതമാനവും മുസ്ലിങ്ങളാണ്.
വലിപ്പത്തിൽ ലോകത്തെ ആറാമത്തെ [[ദ്വീപ്|ദ്വീപാണ്]] സുമാത്ര. സ്വർണ്ണദ്വീപ് എന്നായിരുന്നു സുമാത്രയുടെ പ്രാചീന ([[സംസ്കൃതം|സംസ്കൃത]]) നാമം. [[ഇന്ത്യ|ഇന്ത്യയ്ക്കും]] [[ചൈന|ചൈനയ്ക്കുമിടയിലെ]] വ്യാപാരമാർഗത്തിൽ കിടക്കുന്നതുകൊണ്ട് ഇവിടെ പ്രാചീനകാലത്തു തന്നെ ഇന്ത്യൻ സംസ്കാരം വേരോടി. [[ശ്രീവിജയസാമ്രാജ്യം]] സുമാത്രയിലാണ് ഉടലെടുത്തത്. [[ആച്ചേ]] കേന്ദ്രമാക്കിയുള്ള സമുദ്ര എന്ന ഹിന്ദുരാജവംശം പതിമൂന്നാം നൂറ്റാണ്ടിൽ [[ഇസ്‌ലാം|ഇസ്ലാം മതം]] സ്വീകരിച്ചു. ഇവിടം സന്ദർശിച്ച [[ഇബ്ൻ ബത്തൂത്ത|ഇബ്ൻ ബത്തൂത്തയാണ്]] സമുദ്രയെ സുമാത്രയെന്ന് തെറ്റായി ധരിച്ചത്. [[ഭൂമദ്ധ്യരേഖ ]] സുമാത്രയിലൂടെ കടന്നു പോകുന്നു. വൻതോതിൽ [[പെട്രോളിയം]] നിക്ഷേപമുള്ള സുമാത്ര, [[എണ്ണപ്പന|പനയെണ്ണയ്ക്കും]] പ്രസിദ്ധമാണ്. [[മഴക്കാട്|മഴക്കാടുകളാണ്]] ദ്വീപിന്റെ മറ്റൊരു സവിശേഷത<ref name=unesco>{{cite web|first=unesco|title=Tropical Rainforest Heritage of Sumatra|url=http://archive.is/Dnbe2|work=http://whc.unesco.org/en/list/1167|accessdate=2013 ഓഗസ്റ്റ് 19}}</ref>. അപൂർവ്വും ഗംഭീരവുമായ സസ്യ ജന്തു പ്രകൃതി ഇവിടെയുണ്ട്. ലോകത്തെ ഏറ്റവും വലിയ പൂവായ [[റഫ്ളീസിയ]], ഏറ്റവും ഉയരമുള്ള പൂവായ ടൈറ്റൻ അരും, സുമാത്രൻ പൈൻ തുടങ്ങിയ സസ്യങ്ങളും [[കടുവ#സുമാത്രൻ കടുവ|സുമാത്രൻ കടുവ]], [[ഒറാങ്ങ്ഉട്ടാൻ]], [[സുമാത്രൻ കാണ്ടാമൃഗം|കാണ്ടാമൃഗം]], [[ആന]], [[പുള്ളിപ്പുലി |പുലി]] തുടങ്ങിയ ജന്തുക്കളും മഴക്കാടുകളിൽ ധാരാളമുണ്ട്. പത്ത് ദേശീയ ഉദ്യാനങ്ങളിൽ മൂന്നെണ്ണത്തിന് ലോകപൈകൃതകേന്ദ്രങ്ങൾ എന്ന പദവിയുണ്ട്. പൾപ് വ്യവസായവും പനന്തോട്ടങ്ങളുമാണ് [[മഴക്കാട്|മഴക്കാടുകൾക്ക്]] ഭീഷണി. [[കാനേഷുമാരി|ജനസംഖ്യയിൽ]] 90 ശതമാനവും മുസ്ലിങ്ങളാണ്.
==അവലംബം==

<references/>
[[വർഗ്ഗം:ഇന്തോനേഷ്യയിലെ ദ്വീപുകൾ‎]]
[[വർഗ്ഗം:ഇന്തോനേഷ്യയിലെ ദ്വീപുകൾ‎]]

09:08, 19 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

സുമാത്ര
Geography
Locationതെക്കുകിഴക്കൻ ഏഷ്യ
Coordinates00°N 102°E / 0°N 102°E / 0; 102
ArchipelagoGreater Sunda Islands
Area rank6th
Administration
Demographics
Population50,365,538

വലിപ്പത്തിൽ ലോകത്തെ ആറാമത്തെ ദ്വീപാണ് സുമാത്ര. സ്വർണ്ണദ്വീപ് എന്നായിരുന്നു സുമാത്രയുടെ പ്രാചീന (സംസ്കൃത) നാമം. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ വ്യാപാരമാർഗത്തിൽ കിടക്കുന്നതുകൊണ്ട് ഇവിടെ പ്രാചീനകാലത്തു തന്നെ ഇന്ത്യൻ സംസ്കാരം വേരോടി. ശ്രീവിജയസാമ്രാജ്യം സുമാത്രയിലാണ് ഉടലെടുത്തത്. ആച്ചേ കേന്ദ്രമാക്കിയുള്ള സമുദ്ര എന്ന ഹിന്ദുരാജവംശം പതിമൂന്നാം നൂറ്റാണ്ടിൽ ഇസ്ലാം മതം സ്വീകരിച്ചു. ഇവിടം സന്ദർശിച്ച ഇബ്ൻ ബത്തൂത്തയാണ് സമുദ്രയെ സുമാത്രയെന്ന് തെറ്റായി ധരിച്ചത്. ഭൂമദ്ധ്യരേഖ സുമാത്രയിലൂടെ കടന്നു പോകുന്നു. വൻതോതിൽ പെട്രോളിയം നിക്ഷേപമുള്ള സുമാത്ര, പനയെണ്ണയ്ക്കും പ്രസിദ്ധമാണ്. മഴക്കാടുകളാണ് ദ്വീപിന്റെ മറ്റൊരു സവിശേഷത[1]. അപൂർവ്വും ഗംഭീരവുമായ സസ്യ ജന്തു പ്രകൃതി ഇവിടെയുണ്ട്. ലോകത്തെ ഏറ്റവും വലിയ പൂവായ റഫ്ളീസിയ, ഏറ്റവും ഉയരമുള്ള പൂവായ ടൈറ്റൻ അരും, സുമാത്രൻ പൈൻ തുടങ്ങിയ സസ്യങ്ങളും സുമാത്രൻ കടുവ, ഒറാങ്ങ്ഉട്ടാൻ, കാണ്ടാമൃഗം, ആന, പുലി തുടങ്ങിയ ജന്തുക്കളും മഴക്കാടുകളിൽ ധാരാളമുണ്ട്. പത്ത് ദേശീയ ഉദ്യാനങ്ങളിൽ മൂന്നെണ്ണത്തിന് ലോകപൈകൃതകേന്ദ്രങ്ങൾ എന്ന പദവിയുണ്ട്. പൾപ് വ്യവസായവും പനന്തോട്ടങ്ങളുമാണ് മഴക്കാടുകൾക്ക് ഭീഷണി. ജനസംഖ്യയിൽ 90 ശതമാനവും മുസ്ലിങ്ങളാണ്.

അവലംബം

  1. "Tropical Rainforest Heritage of Sumatra". http://whc.unesco.org/en/list/1167. Retrieved 2013 ഓഗസ്റ്റ് 19. {{cite web}}: |first= missing |last= (help); Check date values in: |accessdate= (help); External link in |work= (help)
"https://ml.wikipedia.org/w/index.php?title=സുമാത്ര&oldid=1822916" എന്ന താളിൽനിന്ന് ശേഖരിച്ചത്