"കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 41: വരി 41:
<references/>
<references/>
{{Agri-stub}}
{{Agri-stub}}
PKPPPPKIO



[[വർഗ്ഗം:കൃഷി]]
,POI

14:15, 18 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം


ഒരു കർ‍ഷകൻ,ആധുനിക കൃഷി സങ്കേതങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നു

സസ്യങ്ങൾ വളർത്തിയും വളർത്തുമൃഗങ്ങളെ പരിപാലിച്ചും ഭക്ഷ്യ-ഭക്ഷ്യേതരവിഭവങ്ങൾ ഉല്പ്പാദിപ്പിക്കുന്ന പ്രക്രിയയാണ്‌ കൃഷി (Agriculture). ഇന്ന് മനുഷ്യൻ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ഭക്ഷണപദാർത്ഥങ്ങളും കാർഷികവൃത്തിയുടെ ഫലമാണ്.

ചരിത്രം

കുവൈറ്റിലെ ഒരു കൃഷിയിടം

ഏകദേശം 12000 വർഷങ്ങൾക്കു മുൻപാണ്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കാർഷികവൃത്തി ആരംഭിച്ചത്. ഗോതമ്പ്, ബാർലി എന്നിവ മനുഷ്യൻ ആദ്യമായി കൃഷി ചെയ്ത സസ്യങ്ങളാണ്‌. ആദ്യം ഇണക്കി വളർത്തിയ മൃഗങ്ങളിലൊന്നാണ്‌ ആട്[1].

കൃഷി ഭാരതത്തിൽ

ഭാരതത്തിന്റെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും കാർഷികവൃത്തിയെ ആശ്രയിച്ചാണ്‌ കഴിയുന്നത്.നെല്ലരിയാണ്‌ ഇന്ത്യയിലെ പ്രധാന ഭക്ഷ്യ ധാന്യങ്ങളിലൊന്ന്.ഖാരിഫ് , റാബി,സയദ് എന്നിവയാണ്‌ ഇന്ത്യയിലെ വിളവെടുപ്പുകാലങ്ങൾ.

ഖാരിഫ്

ജൂൺ മുതൽ ജൂലായ് മാസത്തിൽ കൃഷിയാരംഭിച്ച് സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളീൽ വിളവെടുക്കുന്നവയാണ്‌ ഖാരിഫ് വിളകൾ.

റാബി വിളകൾ.

ഒക്ടോബർ -ഡിസംബർ മാസങ്ങളിൽ കൃഷിയാരംഭിച്ച് ഏപ്രിൽ- മേയ് മാസങ്ങളിൽ വിളവെടുക്കുന്നതാണ്‌ റാബിവിളകൾ.ഇത് പ്രധാനമായും മഞ്ഞുകാലത്തെ ആശ്രയിച്ചിരിക്കുന്നു.

ചിത്രശാല

ഇതും കാണുക

അവലംബം

  1. "3-FROM GATHERING TO GROWING FOOD". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 23. {{cite book}}: Cite has empty unknown parameter: |coauthors= (help)


PKPPPPKIO


,POI

"https://ml.wikipedia.org/w/index.php?title=കൃഷി&oldid=1822611" എന്ന താളിൽനിന്ന് ശേഖരിച്ചത്