"കവാടം:ഇസ്ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 117.221.225.190 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
(ചെ.) Bot: Migrating interwiki links, now provided by Wikidata on d:q6123605
 
വരി 48: വരി 48:
[[വർഗ്ഗം:കവാടങ്ങൾ]]
[[വർഗ്ഗം:കവാടങ്ങൾ]]
[[വർഗ്ഗം:ഇസ്ലാമികം]]
[[വർഗ്ഗം:ഇസ്ലാമികം]]

[[ar:بوابة:إسلام]]
[[az:Portal:İslam]]
[[bs:Portal:Islam]]
[[de:Portal:Islam]]
[[es:Portal:Islam]]
[[fa:درگاه:اسلام]]
[[fr:Portail:Islam]]
[[hi:प्रवेशद्वार:इस्लाम]]
[[id:Portal:Islam]]
[[it:Portale:Islam]]
[[he:פורטל:אסלאם]]
[[jv:Gapura:Islam]]
[[mk:Портал:Ислам]]
[[ms:Portal:Islam]]
[[nl:Portaal:Islam]]
[[ja:Portal:イスラーム]]
[[ka:პორტალი:ისლამი]]
[[pl:Portal:Islam]]
[[pt:Portal:Islão]]
[[ru:Портал:Ислам]]
[[sv:Portal:Islam]]
[[tr:Portal:İslam]]
[[zh:Portal:伊斯兰教]]

19:54, 16 ഓഗസ്റ്റ് 2013-നു നിലവിലുള്ള രൂപം

ഇസ്‌ലാം (അറബിയിൽ: الإسلام; അൽഇസ്‌ലാം, ഇംഗ്ലീഷിൽ: Islam) എന്നത് ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു മതമാണ്‌. മുഹമ്മദ് നബിക്ക്ശേഷം ഖുർആൻ ആണ് ഈ മതത്തിന്റെ അടിസ്ഥാനം. എഴാം ശതകത്തിലെ പ്രവാചകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുഹമ്മദ് നബിയാണ്‌ ഇസ‌്‌ലാമിലെ അവസാനത്തെ പ്രവാചകൻ . അദ്ദേഹത്തിലൂടെയാണ്‌ ഖുർ‌ആൻ അവതീർണ്ണമായത്. ഇസ്‌ലാം എന്നാൽ അറബി ഭാഷയിൽ (اسلام) കീഴടങ്ങുക, സ്വയം അർപ്പിക്കുക എന്നൊക്കെയാണർഥം. ഏകനായ ദൈവത്തിനു (അറബിയിൽ: ﷲ; മലയാളം: അല്ലാഹ്) മുന്നിൽ തലകുനിക്കുക, അവന്റെ ആജ്ഞാനുവർത്തിയാവുക, അവന് മാത്രം സ്വയം അർപ്പിക്കുക എന്നാണ് ഇസ്‌ലാമിന്റെ സാങ്കേതികാർഥം. അഖിലപ്രപഞ്ചവും സൃഷ്ടിച്ച ഏകനായ ദൈവം മാത്രമാണ് ആരാധനക്കർഹൻ എന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. ഇസ്‌ലാമിന്‌ 140 കോടി അനുയായികൾ ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു. ഇസ്‌ലാം മതവിശ്വാസികളെ മുസ്‌ലിംകൾ എന്നാണ് വിളിക്കപ്പെടുന്നത്‌.
മാറ്റിയെഴുതുക  

ഖുർആനിൽ നിന്നും

മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ലേഖനം

മാറ്റിയെഴുതുക  

നിങ്ങൾക്കറിയാമോ?

മാറ്റിയെഴുതുക  

വർഗ്ഗങ്ങൾ


മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ചിത്രം

മാറ്റിയെഴുതുക  

ഉദ്ധരണി

മാറ്റിയെഴുതുക  

2024ലെ സംഭവങ്ങൾ/വിശേഷദിനങ്ങൾ

 : 2010
മാറ്റിയെഴുതുക  

പുതിയ താളുകൾ

മാറ്റിയെഴുതുക  

താങ്കൾക്ക് സഹായിക്കാനാകുന്നവ

Purge server cache

"https://ml.wikipedia.org/w/index.php?title=കവാടം:ഇസ്ലാം&oldid=1821467" എന്ന താളിൽനിന്ന് ശേഖരിച്ചത്