"അറബി ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 128: വരി 128:

===അറബിയല്ലാതെ മറ്റു ഭാഷകളിലെ ഉപയോഗം===
{{main|Arabic script}}

== അക്കങ്ങൾ ==
{| class="wikitable" style="float:right; text-align:center;"

! പടിഞ്ഞാറൻ
(മഗ്രെബ്, യൂറോപ്പ്) || മദ്ധ്യം
(മദ്ധ്യേപൂർവ്വേഷ്യ) || കിഴക്കൻ/ഇന്ത്യൻ
(പേർഷ്യൻ, ഉർദു)

| 0
| {{lang|ar|٠}}
| {{lang|fa|۰}}

| 1
| {{lang|ar|١}}
| {{lang|fa|۱}}

| 2
| {{lang|ar|٢}}
| {{lang|fa|۲}}

| 3
| {{lang|ar|٣}}
| {{lang|fa|۳}}

| 4
| {{lang|ar|٤}}
| {{lang|fa|۴}}

| 5
| {{lang|ar|٥}}
| {{lang|fa|۵}}

| 6
| {{lang|ar|٦}}
| {{lang|fa|۶}}

| 7
| {{lang|ar|٧}}
| {{lang|fa|۷}}

| 8
| {{lang|ar|٨}}
| {{lang|fa|۸}}

| 9
| {{lang|ar|٩}}
| {{lang|fa|۹}}

{{Main|Western Arabic numerals|Eastern Arabic numerals}}

ഉപയോഗിക്കുന്ന അക്കങ്ങൾ രണ്ടു പ്രധാന തരത്തിലുണ്ട്. [[Western Arabic numerals|പടിഞ്ഞാറൻ അറബിക് അക്കങ്ങളും]] [[Eastern Arabic numerals|കിഴക്കൻ അറബിക് അക്കങ്ങളും]]. വടക്കൻ ആഫ്രിക്കയുടെ മിക്ക പ്രദേശങ്ങളിലും പടിഞ്ഞാറൻ അറബി അക്കങ്ങളാണ് ഉപയോഗിക്കുന്നത്. പടിഞ്ഞാറൻ അറബി അക്കങ്ങളെപ്പോലെതന്നെ കിഴക്കൻ അറബി അക്കങ്ങളിലും യൂണിറ്റ് ഏറ്റവും വലത്തും ഏറ്റവും ഉയർന്ന മൂല്യം ഇടതുവശത്തുമാണ്.

== അവലംബം ==
== അവലംബം ==

05:31, 15 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

float
float

അറബി, പേർഷ്യൻ, ഉർദു എന്നിങ്ങനെ ഏഷ്യയിലേയും ആഫ്രിക്കയിലേയും അനേകം ഭാഷകൾ എഴുതുന്നതിനുപയോഗിക്കുന്ന ലിപിയാണ്‌ അറബി അക്ഷരമാല (അറബി: أبجدية عربية‎). ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലിപികളിൽ ലത്തീൻ അക്ഷരമാലക്കു പിന്നിൽ രണ്ടാം സ്ഥാനമാണ്‌ അറബി ലിപിക്കുള്ളത്[1].

28 അക്ഷരങ്ങളാണ് അറബിയിലുള്ളത്. അ ഇ ഉ അ്‌ എന്നീ നാല് വർണ്ണങ്ങളാണ് അറബി ഭാഷയിൽ ഉള്ളത്. അകാരം - ഫതഹ്‌, ഇകാരം - കസറ, ഉകാരം - ദ്വമ്മ, അ്‌കാരം- സുകൂൻ എന്നിവയാണിത്‌. മറ്റ് ഭാഷകളിലെന്ന പോലെ അറബിയിലും അതിന്റെ പ്രാധാന്യം വലുതാണ്‌.

അറബി
അക്ഷരം
അക്ഷരത്തിന്റെ
പേര്
മലയാളം
അകാരം
അറബി
അക്ഷരം
അക്ഷരത്തിന്റെ
പേര്
മലയാളം
അകാരം
ا അലിഫ് ب ബാഅ്
ت താഅ് ث ഥാഅ് ഏകദേശം ഥ
ج ജീമ് ح ഹാഅ്
خ ഖാഅ് د ദാല്
ذ ദാല് ഏകദേശം ദ ر റാഅ്
ز സാഅ് ഏകദേശം സ (Z) س സീന്
ش ശീന് ص സ്വാദ് സ്വ
ض ളാദ് ط ത്വാഅ് ത്വ
ظ ള്വാഅ് ഏകദേശം ള ع അയിൻ ഏകദേശം അ
غ ഗൊയിൻ ഏകദേശം ഗ ف ഫാഅ്
ق ഖാഫ് ഏകദേശം ഖ ك കാഫ്
ل ലാമ് م മീമ്
ن നൂൻ ه ഹാഅ്
و വാവ് ي യാഅ്

അറബിയല്ലാതെ മറ്റു ഭാഷകളിലെ ഉപയോഗം

അക്കങ്ങൾ

പടിഞ്ഞാറൻ
(മഗ്രെബ്, യൂറോപ്പ്)
മദ്ധ്യം
(മദ്ധ്യേപൂർവ്വേഷ്യ)
കിഴക്കൻ/ഇന്ത്യൻ
(പേർഷ്യൻ, ഉർദു)
0 ٠ ۰
1 ١ ۱
2 ٢ ۲
3 ٣ ۳
4 ٤ ۴
5 ٥ ۵
6 ٦ ۶
7 ٧ ۷
8 ٨ ۸
9 ٩ ۹

ഉപയോഗിക്കുന്ന അക്കങ്ങൾ രണ്ടു പ്രധാന തരത്തിലുണ്ട്. പടിഞ്ഞാറൻ അറബിക് അക്കങ്ങളും കിഴക്കൻ അറബിക് അക്കങ്ങളും. വടക്കൻ ആഫ്രിക്കയുടെ മിക്ക പ്രദേശങ്ങളിലും പടിഞ്ഞാറൻ അറബി അക്കങ്ങളാണ് ഉപയോഗിക്കുന്നത്. പടിഞ്ഞാറൻ അറബി അക്കങ്ങളെപ്പോലെതന്നെ കിഴക്കൻ അറബി അക്കങ്ങളിലും യൂണിറ്റ് ഏറ്റവും വലത്തും ഏറ്റവും ഉയർന്ന മൂല്യം ഇടതുവശത്തുമാണ്.

അവലംബം

1. എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക (ശേഖരിച്ചത് 2009 ഓഗസ്റ്റ് 11)

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അറബി_ലിപി&oldid=1820464" എന്ന താളിൽനിന്ന് ശേഖരിച്ചത്