"ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 34: വരി 34:
}}അമേരിക്കയയിലെ ഒരു പ്രധാന സംരക്ഷിത മേഖലയും യുനെസ്കോ ലോകപൈതൃകകേന്ദ്രവുമാണ് '''ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം'''(ഇംഗ്ലീഷ്:'''Grand Canyon National Park'''). 1979ലാണ് ഈ പ്രദേശത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രകൃതി തീർത്ത മഹാത്ഭുതമായ [[Grand Canyon|ഗ്രാൻഡ് കാന്യനാണ്]] ഈ ദേശീയോദ്യാനത്തിന്റെ കേന്ദ്രം. [[അരിസോണ]]യിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനഹ്തിന്റെ വിസ്തീർണ്ണം 1,217,262 ഏക്കറാണ്(1,902 ചതുരശ്ര മൈൽ; 4,926 ച.കീ.മി)
}}അമേരിക്കയയിലെ ഒരു പ്രധാന സംരക്ഷിത മേഖലയും യുനെസ്കോ ലോകപൈതൃകകേന്ദ്രവുമാണ് '''ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം'''(ഇംഗ്ലീഷ്:'''Grand Canyon National Park'''). 1979ലാണ് ഈ പ്രദേശത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രകൃതി തീർത്ത മഹാത്ഭുതമായ [[Grand Canyon|ഗ്രാൻഡ് കാന്യനാണ്]] ഈ ദേശീയോദ്യാനത്തിന്റെ കേന്ദ്രം. [[അരിസോണ]]യിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനഹ്തിന്റെ വിസ്തീർണ്ണം 1,217,262 ഏക്കറാണ്(1,902 ചതുരശ്ര മൈൽ; 4,926 ച.കീ.മി)


1919ലാണ് ഗ്രാൻഡ് കാന്യണിനെ ഔദ്യോഗികമായി ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അതിലും കാൽനൂറ്റാണ്ടിലധികം മുൻപേ അമേരിക്കക്കാർക്ക് സുപരിചിതമായിരുന്നു ഈ സ്ഥലം. 1903-ൽ അമേരിക്കൻ പ്രസിഡന്റ്റ് [[Theodore Roosevelt|തിയോഡാർ റൂസ് വെൽറ്റ്]] ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ടായിരുന്നു.
1919ലാണ് ഗ്രാൻഡ് കാന്യണിനെ ഔദ്യോഗികമായി ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അതിലും കാൽനൂറ്റാണ്ടിലധികം മുൻപേ അമേരിക്കക്കാർക്ക് സുപരിചിതമായിരുന്നു ഈ സ്ഥലം. 1903-ൽ അമേരിക്കൻ പ്രസിഡന്റ്റ് [[Theodore Roosevelt|തിയോഡാർ റൂസ് വെൽറ്റ്]] ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ടായിരുന്നു. അന്ന് അദ്ദേഹം ഗ്രാൻഡ് കാന്യണെപറ്റി പറഞ്ഞവാക്കുകൾ ഇപ്രകാരമാണ്:

{{cquote|
''ഗ്രാൻഡ് കാന്യൻ എന്നെ തീർത്തും വിസ്മയിപ്പിക്കുന്നു. ഇത് ഉപമിക്കാവുന്നതിലും അപ്പുറമാണ്- അവർണ്ണനീയമാണ്. തീർച്ചയായും ഇതിനുസമാനമായ മറ്റൊന്ന് ഈ ലോകത്തിൽ എവിടേയും ഉണ്ടാകുകയില്ല... പ്രകൃതിയുടെ ഈ മഹാവിസ്മയം നാം ഇന്നുകാണുന്നതുപോലെതന്നെ എന്നും നിലനിൽക്കട്ടേ. ഇതിന്റെ ഗാംഭീര്യവും, വൈഭവവും, മനോഹാരിതയും വികൃതമാക്കപ്പെടരുത്. ഇതിനെ അഭിവൃദ്ധിപ്പെടുത്തുവാൻ നമുക്കാകില്ല. പക്ഷെ നമുക്ക് ഈ വിസ്മയത്തെ നമ്മുടെ മക്കൾക്കും, മക്കളുടെ മക്കൾക്കും, നമുക്കുശേഷം വരുന്ന എല്ലാവർക്കുമായി കാത്തുസൂക്ഷിക്കാം, ഓരോ അമേരിക്കനും ദർശിക്കേണ്ട മഹാദൃശ്യമായി.'' }}


==അവലംബം==
==അവലംബം==

15:01, 3 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം
View of the North Rim of the Grand Canyon
Map showing the location of ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം
Map showing the location of ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം
LocationCoconino and Mohave counties, Arizona, United States
Nearest cityFredonia, Arizona (North Rim)
Tusayan, Arizona (South Rim)
Area1,217,262 acres (492,608 ha)[1]
Establishedഫെബ്രുവരി 26, 1919 (1919-02-26)
Visitors4,298,178 (in 2011)[2]
Governing bodyNational Park Service
TypeNatural
Criteriavii, viii, ix, x
Designated1979 (3rd session)
Reference no.75
State Party അമേരിക്കൻ ഐക്യനാടുകൾ
RegionEurope and North America

അമേരിക്കയയിലെ ഒരു പ്രധാന സംരക്ഷിത മേഖലയും യുനെസ്കോ ലോകപൈതൃകകേന്ദ്രവുമാണ് ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം(ഇംഗ്ലീഷ്:Grand Canyon National Park). 1979ലാണ് ഈ പ്രദേശത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രകൃതി തീർത്ത മഹാത്ഭുതമായ ഗ്രാൻഡ് കാന്യനാണ് ഈ ദേശീയോദ്യാനത്തിന്റെ കേന്ദ്രം. അരിസോണയിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനഹ്തിന്റെ വിസ്തീർണ്ണം 1,217,262 ഏക്കറാണ്(1,902 ചതുരശ്ര മൈൽ; 4,926 ച.കീ.മി)

1919ലാണ് ഗ്രാൻഡ് കാന്യണിനെ ഔദ്യോഗികമായി ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അതിലും കാൽനൂറ്റാണ്ടിലധികം മുൻപേ അമേരിക്കക്കാർക്ക് സുപരിചിതമായിരുന്നു ഈ സ്ഥലം. 1903-ൽ അമേരിക്കൻ പ്രസിഡന്റ്റ് തിയോഡാർ റൂസ് വെൽറ്റ് ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ടായിരുന്നു. അന്ന് അദ്ദേഹം ഗ്രാൻഡ് കാന്യണെപറ്റി പറഞ്ഞവാക്കുകൾ ഇപ്രകാരമാണ്:

അവലംബം

  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
  2. "NPS Annual Recreation Visits Report". National Park Service. Retrieved 2012-03-07.
  3. "Grand Canyon National Park Visitor Center". Geographic Names Information System. United States Geological Survey. Retrieved 2011-08-14.