"ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 33: | വരി 33: | ||
}} |
}} |
||
}}അമേരിക്കയയിലെ ഒരു പ്രധാന സംരക്ഷിത മേഖലയും യുനെസ്കോ ലോകപൈതൃകകേന്ദ്രവുമാണ് '''ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം'''(ഇംഗ്ലീഷ്:'''Grand Canyon National Park'''). 1979ലാണ് ഈ പ്രദേശത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രകൃതി തീർത്ത മഹാത്ഭുതമായ [[Grand Canyon|ഗ്രാൻഡ് കാന്യനാണ്]] ഈ ദേശീയോദ്യാനത്തിന്റെ കേന്ദ്രം. [[അരിസോണ]]യിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനഹ്തിന്റെ വിസ്തീർണ്ണം 1,217,262 ഏക്കറാണ്(1,902 ചതുരശ്ര മൈൽ; 4,926 ച.കീ.മി) |
}}അമേരിക്കയയിലെ ഒരു പ്രധാന സംരക്ഷിത മേഖലയും യുനെസ്കോ ലോകപൈതൃകകേന്ദ്രവുമാണ് '''ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം'''(ഇംഗ്ലീഷ്:'''Grand Canyon National Park'''). 1979ലാണ് ഈ പ്രദേശത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രകൃതി തീർത്ത മഹാത്ഭുതമായ [[Grand Canyon|ഗ്രാൻഡ് കാന്യനാണ്]] ഈ ദേശീയോദ്യാനത്തിന്റെ കേന്ദ്രം. [[അരിസോണ]]യിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനഹ്തിന്റെ വിസ്തീർണ്ണം 1,217,262 ഏക്കറാണ്(1,902 ചതുരശ്ര മൈൽ; 4,926 ച.കീ.മി) |
||
1919ലാണ് ഗ്രാൻഡ് കാന്യണിനെ ഔദ്യോഗികമായി ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അതിലും കാൽനൂറ്റാണ്ടിലധികം മുൻപേ അമേരിക്കക്കാർക്ക് സുപരിചിതമായിരുന്നു ഈ സ്ഥലം. 1903-ൽ അമേരിക്കൻ പ്രസിഡന്റ്റ് [[Theodore Roosevelt|തിയോഡാർ റൂസ് വെൽറ്റ്]] ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ടായിരുന്നു. |
|||
==അവലംബം== |
==അവലംബം== |
14:47, 3 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Coconino and Mohave counties, Arizona, United States |
Nearest city | Fredonia, Arizona (North Rim) Tusayan, Arizona (South Rim) |
Area | 1,217,262 acres (492,608 ha)[1] |
Established | ഫെബ്രുവരി 26, 1919 |
Visitors | 4,298,178 (in 2011)[2] |
Governing body | National Park Service |
Type | Natural |
Criteria | vii, viii, ix, x |
Designated | 1979 (3rd session) |
Reference no. | 75 |
State Party | അമേരിക്കൻ ഐക്യനാടുകൾ |
Region | Europe and North America |
അമേരിക്കയയിലെ ഒരു പ്രധാന സംരക്ഷിത മേഖലയും യുനെസ്കോ ലോകപൈതൃകകേന്ദ്രവുമാണ് ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം(ഇംഗ്ലീഷ്:Grand Canyon National Park). 1979ലാണ് ഈ പ്രദേശത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രകൃതി തീർത്ത മഹാത്ഭുതമായ ഗ്രാൻഡ് കാന്യനാണ് ഈ ദേശീയോദ്യാനത്തിന്റെ കേന്ദ്രം. അരിസോണയിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനഹ്തിന്റെ വിസ്തീർണ്ണം 1,217,262 ഏക്കറാണ്(1,902 ചതുരശ്ര മൈൽ; 4,926 ച.കീ.മി)
1919ലാണ് ഗ്രാൻഡ് കാന്യണിനെ ഔദ്യോഗികമായി ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അതിലും കാൽനൂറ്റാണ്ടിലധികം മുൻപേ അമേരിക്കക്കാർക്ക് സുപരിചിതമായിരുന്നു ഈ സ്ഥലം. 1903-ൽ അമേരിക്കൻ പ്രസിഡന്റ്റ് തിയോഡാർ റൂസ് വെൽറ്റ് ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ടായിരുന്നു.
അവലംബം
- ↑ "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
- ↑ "NPS Annual Recreation Visits Report". National Park Service. Retrieved 2012-03-07.
- ↑ "Grand Canyon National Park Visitor Center". Geographic Names Information System. United States Geological Survey. Retrieved 2011-08-14.