"മിഥുൻ ജിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) Fix URL prefix
വരി 82: വരി 82:
}}
}}


ലോക കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവും <ref name="മാതൃഭൂമി">{{citenews|url=http://www.mathrubhumi.com/youth/youth_of_the_month/367466/|title=വേൾഡ് കിക്ക്|work=ബിബിൻ ബാബു|date=|accessdate=31 ജൂലൈ 2013}}</ref> ഒരു മിനുട്ടിൽ 310 കിക്കുകൾ എടുത്തും മൂന്നു മിനുട്ടിൽ 608 കിക്കുകൾ എടുത്തും രണ്ടു [[ഗിന്നസ് പുസ്തകം|ഗിന്നസ് റിക്കാർഡുകൾ]] നേടിയ വ്യക്തിയുമാണ്<ref name ="live">{{citenews|url=http://www.mathrubhumi.com/youth/youth_of_the_month/367466/|title=ഗിന്നസ് റെക്കോഡിന്റെ തിളക്കവുമായി മിഥുൻ ജിത്ത്|work=|date=|accessdate=31 ജൂലൈ 2013}}</ref><ref>[http://ibnlive.in.com/news/kicking-his-way-to-the-guinness/193818-60.html Kicking his way to the Guinness - IBN Live ]</ref> മലയാളിയായ '''മിഥുൻ ജിത്ത്'''<ref name="Yahoo">{{cite web|url=http://http://in.news.yahoo.com/marine-engineering-student-kerala-creates-world-record-martial-122330372.html|title=Marine engineering student from Kerala creates world record in Martial arts|last=|first= |work=ANI|publisher='യാഹൂ ന്യൂസ്'|accessdate=2013 ജൂലൈ 31}}</ref><ref name="The Hindu">{{cite web|url=http://www.thehindu.com/features/metroplus/fighting-the-good-fight/article4814294.ece|title=Fighting the Good Fight|last=|first= |work=Sooraj Rajmohan|publisher='The Hindu' Daily|accessdate=2013 ജൂലൈ 31}}</ref>
ലോക കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവും <ref name="മാതൃഭൂമി">{{citenews|url=http://www.mathrubhumi.com/youth/youth_of_the_month/367466/|title=വേൾഡ് കിക്ക്|work=ബിബിൻ ബാബു|date=|accessdate=31 ജൂലൈ 2013}}</ref> ഒരു മിനുട്ടിൽ 310 കിക്കുകൾ എടുത്തും മൂന്നു മിനുട്ടിൽ 608 കിക്കുകൾ എടുത്തും രണ്ടു [[ഗിന്നസ് പുസ്തകം|ഗിന്നസ് റിക്കാർഡുകൾ]] നേടിയ വ്യക്തിയുമാണ്<ref name ="live">{{citenews|url=http://www.mathrubhumi.com/youth/youth_of_the_month/367466/|title=ഗിന്നസ് റെക്കോഡിന്റെ തിളക്കവുമായി മിഥുൻ ജിത്ത്|work=|date=|accessdate=31 ജൂലൈ 2013}}</ref><ref>[http://ibnlive.in.com/news/kicking-his-way-to-the-guinness/193818-60.html Kicking his way to the Guinness - IBN Live ]</ref> മലയാളിയായ '''മിഥുൻ ജിത്ത്'''<ref name="Yahoo">{{cite web|url=http://in.news.yahoo.com/marine-engineering-student-kerala-creates-world-record-martial-122330372.html|title=Marine engineering student from Kerala creates world record in Martial arts|last=|first= |work=ANI|publisher='യാഹൂ ന്യൂസ്'|accessdate=2013 ജൂലൈ 31}}</ref><ref name="The Hindu">{{cite web|url=http://www.thehindu.com/features/metroplus/fighting-the-good-fight/article4814294.ece|title=Fighting the Good Fight|last=|first= |work=Sooraj Rajmohan|publisher='The Hindu' Daily|accessdate=2013 ജൂലൈ 31}}</ref>


==ജീവിതരേഖ==
==ജീവിതരേഖ==

09:54, 3 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മിഥുൻ ജിത്ത്
പ്രമാണം:Midhunjith.jpg
2013ൽ ക്രൊയേഷ്യയിലെ സാഗ്രെബിൽ നടന്ന ലോക കിക്ക്ബോക്സിങ് ചാംപ്യൻഷിപ് വേദിയിൽ മിഥുൻ ജിത്ത്
ജനനം (1989-04-02) ഏപ്രിൽ 2, 1989  (35 വയസ്സ്)
ചൂണ്ടേൽ, കൽപ്പറ്റ
വയനാട് ജില്ല
താമസസ്ഥലംപാലാരിവട്ടം, എറണാകുളം
ദേശീയത ഇന്ത്യ
ഉയരം1.75 m (5 ft 9 in)
ശരീരഭാരം86 kilograms (190 lb)
വിഭാഗംMiddleweight,
Light Heavyweight
സ്റ്റൈൽകരാട്ടെ, ബോക്സിങ്, ഗുസ്തി
പരിശീലകർഷിഹാൻ പി.കെ. ഗിരീഷ്
റാങ്ക്     തേഡ് ഡാൻ ബ്ലാക്ക് ബെൽറ്റ് (കേന്യൂ റ്യൂ കരാട്ടെ)
     ഫസ്റ്റ് ഡിഗ്രീ ബ്ലാക്ക് ബെൽറ്റ് (ഷിറ്റോ റ്യൂ കരാട്ടെ)
    ഫസ്റ്റ് ഡിഗ്രീ ബ്ലാക്ക് ബെൽറ്റ് (AIKF)
സജീവമായ കാലയളവ്2000 മുതൽ
Kickboxing record
ആകെ2
വിജയങ്ങൾ2
മറ്റ് വിവരങ്ങൾ
തൊഴിൽമറൈൻ എഞ്ചിനീയർ,
വെബ്സൈറ്റ്www.facebook.com/MidhunJith

ലോക കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവും [1] ഒരു മിനുട്ടിൽ 310 കിക്കുകൾ എടുത്തും മൂന്നു മിനുട്ടിൽ 608 കിക്കുകൾ എടുത്തും രണ്ടു ഗിന്നസ് റിക്കാർഡുകൾ നേടിയ വ്യക്തിയുമാണ്[2][3] മലയാളിയായ മിഥുൻ ജിത്ത്[4][5]

ജീവിതരേഖ

വയനാട് ജില്ലയിലെ ചൂണ്ടേൽ എന്ന ഗ്രാമത്തിലാണ് ജനനം. പന്ത്രണ്ടാമത്തെ വയസ്സിൽ കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ മിഥുൻ, സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിലായി 18 തവണ ചാമ്പ്യൻ പട്ടം നേടിയിട്ടുണ്ട്. ജൂഡോ, ഗുസ്തി, കിക്ക് ബോക്സിങ് എന്നിവയിൽ പരിശീലനം നേടിയിട്ടുള്ള മിഥുൻ ഇതോടൊപ്പം തായമ്പകയിലും കഴിവു തെളിയിച്ച് വ്യത്യസ്തനായിട്ടുമുണ്ട്.[1]കവയിത്രിയും പത്ര പ്രവർത്തകയുമായ മേരി ലില്ലിയാണ് അമ്മ. മർച്ചന്റ് നേവിയിൽ ഓഫീസറായ നിതിൻജിത്ത് അനുജനാണ്. ഇപ്പോൾ എറണാകുളം ജില്ലയിലെ പാലാരിവട്ടത്താണ് താമസം.[1]

ശ്രദ്ധേയമായ നേട്ടങ്ങൾ

  • ലോക കിക്ക് ബോക്സിങ്ങ് ഫെഡറേഷൻ (WKF) ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡലും വെങ്കലമെഡലും.
  • ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ് (2 തവണ)
  • ഗിന്നസ് റെക്കോഡ്( 2 തവണ)
  • ദേശീയ കരാട്ടെ ചാംപ്യൻഷിപ്( 17 തവണ)
  • ദേശീയ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ് (1 തവണ)
  • കേരള സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ് (21 തവണ)

അവലംബം

  1. 1.0 1.1 1.2 "വേൾഡ് കിക്ക്". ബിബിൻ ബാബു. Retrieved 31 ജൂലൈ 2013.
  2. "ഗിന്നസ് റെക്കോഡിന്റെ തിളക്കവുമായി മിഥുൻ ജിത്ത്". Retrieved 31 ജൂലൈ 2013.
  3. Kicking his way to the Guinness - IBN Live
  4. "Marine engineering student from Kerala creates world record in Martial arts". ANI. 'യാഹൂ ന്യൂസ്'. Retrieved 2013 ജൂലൈ 31. {{cite web}}: Check date values in: |accessdate= (help)
  5. "Fighting the Good Fight". Sooraj Rajmohan. 'The Hindu' Daily. Retrieved 2013 ജൂലൈ 31. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

1.http://m.newshunt.com/Mathrubhumi/richsports/21837897 2.http://article.wn.com/view/2012/08/25/An_inner_call_to_be_a_fighter/#/related_news 3.http://ibnlive.in.com/news/kicking-his-way-to-the-guinness/193818-60.html 4.http://www.aninews.in/newsdetail2/story19757/index.html 5.http://newindianexpress.com/cities/kochi/article252957.ece?service=print 6.http://purj.in/s/Fighting-the-Good-Fight.html 7.http://connection.ebscohost.com/c/articles/67682135/indian-karate-kid-headed-guinness-book 8.http://vlex.in/vid/marine-engineering-student-kerala-record-418818206 9.http://www.highbeam.com/doc/1P3-2498109851.html 10.http://archive.asianage.com/newsmakers/indian-sets-guinness-record-most-kicks-193 11.http://www.onesource.com/free/Euro-Tech-Corp/Company/News/86685967 12.http://www.myheadlinez.com/index.php?nr=7505778 13.http://fps.bobhoil.com/617wozb6t/2013/06/15/western-bahr-el-ghazal-and-unity-states-are-the-most-affected/ 14.http://article.wn.com/view/2012/08/25/An_inner_call_to_be_a_fighter/#/related_news 15.http://www.24dunia.com/english-news/shownews/0/Marine-engineering-student-from-Kerala-creates-world-record-in-Martial-arts/12099077.html 16.http://www.indiatalkies.com/2011/10/marine-engineering-student-kerala-creates-world-record-martial-arts.html 17.http://www.google.co.in/search?q=midhun+jith+guinness&biw=1366&bih=643&tbm=isch&tbo=u&source=univ&sa=X&ei=o2z4UYaBHoHwrQey-YCwBg&sqi=2&ved=0CEEQsAQ 18.http://www.fmlworld.com/index.php?option=com_content&view=article&id=366:our-budding-officer-22017-nithinjith-ajith-kumars-adtnl-3o-elder-brother-mr-midhun-jith-recently-bagged-the-coveted-guinness-record-for-most-martial-arts-kicks-in-3-minutes-608&catid=44:seafarer&Itemid=137 19.http://www.doolnews.com/midhun-jith-in-guinness-record-malayalam-news-627.html 20.http://www.thehindu.com/todays-paper/tp-national/tp-kerala/kicking-up-a-record/article2575794.ece 21.http://archives.blivenews.com/news/special/2105-midhun-eyes-world-record-in-marshal-arts-kick.html 22.http://www.mathrubhumi.com/youth/youth_of_the_month/367466/ 23.http://www.mathrubhumi.com/sports/story.php?id=365526 24.http://www.indiaeveryday.in/kerala/news--------1285-5507484.htm 25.http://sathyamonline.com/inner/?id=7870602&cat=main2 26.http://www.reporteronlive.com/2013/05/26/19636.html 27.http://www.bharatchannels.com/news/malayalam/story.php?id=65685 28.http://globalmalayalam.com/news.php?nid=3479#.UfhvZtLIsRg

"https://ml.wikipedia.org/w/index.php?title=മിഥുൻ_ജിത്ത്&oldid=1812711" എന്ന താളിൽനിന്ന് ശേഖരിച്ചത്