"തെലംഗാണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Shabeeb1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത...
(ചെ.)No edit summary
വരി 1: വരി 1:

<!-- Please do not add New State status until we get adequate references and final word from the Govt. -->
{{Infobox settlement
| name = Telangana
| native_name = തെലങ്കാന
| native_name_lang = te
| other_name =
| nickname =
| settlement_type = നിലവിൽ വരാൻ പോകുന്ന സംസ്ഥാനം
| image_skyline =
| image_alt =
| image_caption =
| image_map = India Telangana locator map.svg
| map_caption = തെലങ്കാന പ്രദേശത്തിന്റെ സ്ഥാനം ഇന്ത്യൻ ഭൂപടത്തിൽ
| latd = 18
| latm =
| lats =
| latNS = N
| longd = 79
| longm =
| longs =
| longEW = E
| coordinates_type = region:IN_dim:500000
| coordinates_display = inline,title
| subdivision_type = Country
| subdivision_name = {{flag|ഇന്ത്യ}}
| subdivision_type1 = [[States and territories of India|State]]
| subdivision_name1 = [[ആന്ധ്രപ്രദേശ്]]
| established_title = <!-- Established -->
| established_date =
| founder =
| named_for =
| government_type =
| governing_body =
| unit_pref = Metric
| area_footnotes = <ref>[http://www.mapsofindia.com/maps/andhrapradesh/andhrapradesh-factsheet.htm Area of Andhra Pradesh districts]</ref>
| area_rank =
| area_total_km2 = 114840
| elevation_footnotes =
| elevation_m =
| population_total = 35286757
| population_as_of = 2011
| population_rank =
| population_density_km2 = auto
| population_demonym =
| population_footnotes =
| demographics_type1 = Languages
| demographics1_title1 = Official
| demographics1_info1 = [[Telugu language|തെലുഗ്]]
| timezone1 = [[Indian Standard Time|IST]]
| utc_offset1 = +5:30
| postal_code_type = <!-- [[Postal Index Number|PIN]] -->
| postal_code =
| registration_plate =
| blank1_name_sec1 = Largest city
| blank1_info_sec1 = [[ഹൈദരാബാദ്]]
| website =
| footnotes =
}}

[[File:Telangana-map-mal.png|thumb|തെലങ്കാന - ഭൂപടം]]
[[File:Telangana-map-mal.png|thumb|തെലങ്കാന - ഭൂപടം]]
{{prettyurl|Telangana}}
{{prettyurl|Telangana}}
[[ആന്ധ്രപ്രദേശ്]] സംസ്ഥാനത്തിലെ ഒരു പ്രദേശമാണ്‌ '''തെലങ്കാന''' അഥവാ '''തെലുങ്കാന'''.ആന്ധ്രപ്രദേശിൻെറ വടക്കുപടിഞ്ഞാൻ ഭാഗത്തുള്ള ഹൈദരാബാദ് ഉൾപ്പെടുന്ന 10 ജില്ലകളടങ്ങുന്നതാണ് തെലങ്കാന മേഖല.ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ [[വാറങ്കൽ]], [[അദിലാബാദ്]], [[ഖമ്മം]], [[മഹാബുബ്നഗർ]], [[നല്ലഗൊണ്ട]], [[രംഗറെഡ്ഡി]], [[കരിംനഗർ]], [[നിസാമാബാദ്]], [[മേഡക്]] എന്നീ ജില്ലകളും ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ [[ഹൈദരാബാദ്|ഹൈദരാബാദും]] ഉൾപ്പെടുന്നതാണ്‌ ഈ പ്രദേശം<ref name="manoramaonline1">{{cite web|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=6384110&tabId=11&contentType=EDITORIAL&BV_ID=@@@|title=തെലുങ്കാന 29-ആമത്തെ സംസ്ഥാനം|publisher=Manoramaonline|language=Malayalam|accessdate=10 December 2009}}</ref>. 1.14 ലക്ഷം ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന മേഖലയിൽ മൂന്നു കോടിയിലേറെ ജനങ്ങൾ അധിവസിക്കുന്നു. ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ ഈ മേഖലയിലൂടെ [[കൃഷ്ണ]], [[ഗോദാവരി]] എന്നീ വൻ നദികൾ ഈ പ്രദേശത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടായി ഒഴുകുന്നു.. നിബിഡവനങ്ങൾ, ഫലഭൂയിഷ്ഠവും ധാതുസമ്പത്തുമുള്ള മണ്ണ് എന്നിവയാൽ അനുഗൃഹീതമായ പ്രദേശമാണിവിടം. പക്ഷെ വികസനത്തിൽ വളരെ പിന്നോക്കം നിൽക്കയാണ് ഈ മേഖല. സാധാരണക്കാരിൽ ഏറിയ പങ്കും ഇന്നും കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്.
[[പ്രമാണം:India Telangana locator map.svg|thumb|തെലങ്കാന പ്രദേശത്തിന്റെ സ്ഥാനം]]
[[ആന്ധ്രപ്രദേശ്]] സംസ്ഥാനത്തിലെ ഒരു പ്രദേശമാണ്‌ '''തെലങ്കാന''' അഥവാ '''തെലുങ്കാന'''. ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ [[വാറങ്കൽ]], [[അദിലാബാദ്]], [[ഖമ്മം]], [[മഹാബുബ്നഗർ]], [[നല്ലഗൊണ്ട]], [[രംഗറെഡ്ഡി]], [[കരിംനഗർ]], [[നിസാമാബാദ്]], [[മേഡക്]] എന്നീ ജില്ലകളും ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ [[ഹൈദരാബാദ്|ഹൈദരാബാദും]] ഉൾപ്പെടുന്നതാണ്‌ ഈ പ്രദേശം<ref name="manoramaonline1">{{cite web|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=6384110&tabId=11&contentType=EDITORIAL&BV_ID=@@@|title=തെലുങ്കാന 29-ആമത്തെ സംസ്ഥാനം|publisher=Manoramaonline|language=Malayalam|accessdate=10 December 2009}}</ref>.[[കൃഷ്ണ]], [[ഗോദാവരി]] എന്നീ നദികൾ ഈ പ്രദേശത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടായി ഒഴുകുന്നു.
==പ്രത്യേക സംസ്ഥാന ആവശ്യം==

തെലങ്കാന സംസ്ഥാന രൂപവത്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. അതിന് സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ മാനങ്ങളുണ്ട്. രണ്ടു നൂറ്റാണ്ടിലേറെ നീണ്ടുനിന്ന നൈസാം ഭരണകാലത്തുതന്നെ പ്രത്യേക സംസ്ഥാനത്തിന് വേണ്ടിയുള്ള ജനകീയ പ്രക്ഷോഭത്തിന് തുടക്കമിട്ടിരുന്നു. 1940കളുടെ മധ്യത്തോടെ കർഷകത്തൊഴിലാളികൾ കമ്യൂണിസ്റ്റ് നേതൃത്വത്തിൽ ഐതിഹാസികമായ സായുധസമരം നടത്തി. 1948ലെ പൊലീസ് നടപടിയിലൂടെ നൈസാം സ്ഥാനഭ്രഷ്ടനാക്കപ്പെട്ടപ്പോൾ ഹൈദരാബാദ് തെലങ്കാന സംസ്ഥാനമായി. 1956 വരെ ഈ സ്ഥിതി തുടർന്നു. മദ്രാസ് സംസ്ഥാനത്തിൻെറ ഭാഗമായിരുന്ന റായലസീമ, തീരദേശ ആന്ധ്ര എന്നിവ ചേർത്ത് 1953ൽ ആന്ധ്ര സംസ്ഥാനമുണ്ടാക്കി. തെലുങ്ക് സംസാരിക്കുന്നവർക്കുമാത്രമായി ഒരു സംസ്ഥാനം എന്ന ആശയത്തിന്മേൽ ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾ സംയോജിപ്പിക്കണമെന്ന് ആന്ധ്രപ്രദേശിലെ രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെടാൻ തുടങ്ങി. തെലങ്കാന ജനങ്ങൾക്ക് ഇത് ആദ്യം മുതൽക്കേ സ്വീകാര്യമല്ലായിരുന്നു. 1956ൽ ഏകീകൃത ആന്ധ്രപ്രദേശ് നിലവിൽ വന്നു. ഇരു കൂട്ടർക്കും മികച്ച തൊഴിൽ,വിദ്യാഭ്യാസ അവസരങ്ങൾ, കൃഷിഭൂമിയുടെ ഉപയോഗം, പ്രത്യേക വികസന സമിതി രൂപവത്കരണം തുടങ്ങി നിരവധി വാഗ്ദാനങ്ങൾ നൽകിയാണ് ഐക്യആന്ധ്ര രൂപവത്കരിച്ചതെങ്കിലും ആദ്യം മുതൽ തന്നെ വാഗ്ദാനലംഘനങ്ങളും ആരംഭിച്ചു.വികസനം നഗരകേന്ദ്രീകൃതമായി ഒതുങ്ങി. തെലങ്കാനക്ക് അവഗണന മാത്രമാണ് എന്നും ലഭിച്ചത്. ഇതേ തുടർന്നാണ് സംസ്ഥാന രൂപവത്കരണം എന്ന ആവശ്യം വീണ്ടും ശക്തമാകുന്നത്. പ്രത്യേക സംസ്ഥാനത്തിനായുള്ള വർഷങ്ങൾ നീണ്ട പോരാട്ടം വിവിധങ്ങളായ കാര്യങ്ങളാൽ അട്ടിമറിക്കപ്പെട്ടു.


2009 [[ഡിസംബർ 9]]-ന്‌ തെലങ്കാന പ്രദേശത്തെ ആന്ധ്രപ്രദേശിൽ നിന്നു വേർപ്പെടുത്തി പ്രത്യേക സംസ്ഥാനമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചുവെങ്കിലും<ref name="rediff">{{cite news|url=http://news.rediff.com/report/2009/dec/10/trs-chief-breaks-11-day-fast-supporters-celebrate.htm|title=Click! TRS chief breaks 11-day fast, supporters celebrate|publisher=Rediff.com|language=English|accessdate=10 December 2009}}</ref> അതിനെതിരെ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരുന്നതിനാൽ തീരുമാനം നീണ്ടു പൊകുകയുണ്ടായി. തെലങ്കാന ഒരു സ്വതന്ത്ര സംസ്ഥാനമാക്കാനുളള രാഷ്ട്രീയ തീരുമാനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യൂ.സി.) 2013 ജൂലൈ 30-നു എടുക്കുകയും അതിനുളള നടപടികൾ ആരംഭിക്കുകയും ചെയ്തു.
2009 [[ഡിസംബർ 9]]-ന്‌ തെലങ്കാന പ്രദേശത്തെ ആന്ധ്രപ്രദേശിൽ നിന്നു വേർപ്പെടുത്തി പ്രത്യേക സംസ്ഥാനമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചുവെങ്കിലും<ref name="rediff">{{cite news|url=http://news.rediff.com/report/2009/dec/10/trs-chief-breaks-11-day-fast-supporters-celebrate.htm|title=Click! TRS chief breaks 11-day fast, supporters celebrate|publisher=Rediff.com|language=English|accessdate=10 December 2009}}</ref> അതിനെതിരെ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരുന്നതിനാൽ തീരുമാനം നീണ്ടു പോകുകയുണ്ടായി. തെലങ്കാന ഒരു സ്വതന്ത്ര സംസ്ഥാനമാക്കാനുളള രാഷ്ട്രീയ തീരുമാനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യൂ.സി.) 2013 ജൂലൈ 30-നു എടുക്കുകയും അതിനുളള നടപടികൾ ആരംഭിക്കുകയും ചെയ്തു.


== അവലംബം ==
== അവലംബം ==

10:00, 31 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

Telangana

തെലങ്കാന
നിലവിൽ വരാൻ പോകുന്ന സംസ്ഥാനം
തെലങ്കാന പ്രദേശത്തിന്റെ സ്ഥാനം ഇന്ത്യൻ ഭൂപടത്തിൽ
തെലങ്കാന പ്രദേശത്തിന്റെ സ്ഥാനം ഇന്ത്യൻ ഭൂപടത്തിൽ
Country ഇന്ത്യ
Stateആന്ധ്രപ്രദേശ്
വിസ്തീർണ്ണം
 • ആകെ1,14,840 ച.കി.മീ.(44,340 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ3,52,86,757
 • ജനസാന്ദ്രത310/ച.കി.മീ.(800/ച മൈ)
Languages
 • Officialതെലുഗ്
സമയമേഖലUTC+5:30 (IST)
Largest cityഹൈദരാബാദ്
തെലങ്കാന - ഭൂപടം

ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ ഒരു പ്രദേശമാണ്‌ തെലങ്കാന അഥവാ തെലുങ്കാന.ആന്ധ്രപ്രദേശിൻെറ വടക്കുപടിഞ്ഞാൻ ഭാഗത്തുള്ള ഹൈദരാബാദ് ഉൾപ്പെടുന്ന 10 ജില്ലകളടങ്ങുന്നതാണ് തെലങ്കാന മേഖല.ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ വാറങ്കൽ, അദിലാബാദ്, ഖമ്മം, മഹാബുബ്നഗർ, നല്ലഗൊണ്ട, രംഗറെഡ്ഡി, കരിംനഗർ, നിസാമാബാദ്, മേഡക് എന്നീ ജില്ലകളും ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദും ഉൾപ്പെടുന്നതാണ്‌ ഈ പ്രദേശം[2]. 1.14 ലക്ഷം ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന മേഖലയിൽ മൂന്നു കോടിയിലേറെ ജനങ്ങൾ അധിവസിക്കുന്നു. ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ ഈ മേഖലയിലൂടെ കൃഷ്ണ, ഗോദാവരി എന്നീ വൻ നദികൾ ഈ പ്രദേശത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടായി ഒഴുകുന്നു.. നിബിഡവനങ്ങൾ, ഫലഭൂയിഷ്ഠവും ധാതുസമ്പത്തുമുള്ള മണ്ണ് എന്നിവയാൽ അനുഗൃഹീതമായ പ്രദേശമാണിവിടം. പക്ഷെ വികസനത്തിൽ വളരെ പിന്നോക്കം നിൽക്കയാണ് ഈ മേഖല. സാധാരണക്കാരിൽ ഏറിയ പങ്കും ഇന്നും കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്.

പ്രത്യേക സംസ്ഥാന ആവശ്യം

തെലങ്കാന സംസ്ഥാന രൂപവത്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. അതിന് സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ മാനങ്ങളുണ്ട്. രണ്ടു നൂറ്റാണ്ടിലേറെ നീണ്ടുനിന്ന നൈസാം ഭരണകാലത്തുതന്നെ പ്രത്യേക സംസ്ഥാനത്തിന് വേണ്ടിയുള്ള ജനകീയ പ്രക്ഷോഭത്തിന് തുടക്കമിട്ടിരുന്നു. 1940കളുടെ മധ്യത്തോടെ കർഷകത്തൊഴിലാളികൾ കമ്യൂണിസ്റ്റ് നേതൃത്വത്തിൽ ഐതിഹാസികമായ സായുധസമരം നടത്തി. 1948ലെ പൊലീസ് നടപടിയിലൂടെ നൈസാം സ്ഥാനഭ്രഷ്ടനാക്കപ്പെട്ടപ്പോൾ ഹൈദരാബാദ് തെലങ്കാന സംസ്ഥാനമായി. 1956 വരെ ഈ സ്ഥിതി തുടർന്നു. മദ്രാസ് സംസ്ഥാനത്തിൻെറ ഭാഗമായിരുന്ന റായലസീമ, തീരദേശ ആന്ധ്ര എന്നിവ ചേർത്ത് 1953ൽ ആന്ധ്ര സംസ്ഥാനമുണ്ടാക്കി. തെലുങ്ക് സംസാരിക്കുന്നവർക്കുമാത്രമായി ഒരു സംസ്ഥാനം എന്ന ആശയത്തിന്മേൽ ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾ സംയോജിപ്പിക്കണമെന്ന് ആന്ധ്രപ്രദേശിലെ രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെടാൻ തുടങ്ങി. തെലങ്കാന ജനങ്ങൾക്ക് ഇത് ആദ്യം മുതൽക്കേ സ്വീകാര്യമല്ലായിരുന്നു. 1956ൽ ഏകീകൃത ആന്ധ്രപ്രദേശ് നിലവിൽ വന്നു. ഇരു കൂട്ടർക്കും മികച്ച തൊഴിൽ,വിദ്യാഭ്യാസ അവസരങ്ങൾ, കൃഷിഭൂമിയുടെ ഉപയോഗം, പ്രത്യേക വികസന സമിതി രൂപവത്കരണം തുടങ്ങി നിരവധി വാഗ്ദാനങ്ങൾ നൽകിയാണ് ഐക്യആന്ധ്ര രൂപവത്കരിച്ചതെങ്കിലും ആദ്യം മുതൽ തന്നെ വാഗ്ദാനലംഘനങ്ങളും ആരംഭിച്ചു.വികസനം നഗരകേന്ദ്രീകൃതമായി ഒതുങ്ങി. തെലങ്കാനക്ക് അവഗണന മാത്രമാണ് എന്നും ലഭിച്ചത്. ഇതേ തുടർന്നാണ് സംസ്ഥാന രൂപവത്കരണം എന്ന ആവശ്യം വീണ്ടും ശക്തമാകുന്നത്. പ്രത്യേക സംസ്ഥാനത്തിനായുള്ള വർഷങ്ങൾ നീണ്ട പോരാട്ടം വിവിധങ്ങളായ കാര്യങ്ങളാൽ അട്ടിമറിക്കപ്പെട്ടു.

2009 ഡിസംബർ 9-ന്‌ തെലങ്കാന പ്രദേശത്തെ ആന്ധ്രപ്രദേശിൽ നിന്നു വേർപ്പെടുത്തി പ്രത്യേക സംസ്ഥാനമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചുവെങ്കിലും[3] അതിനെതിരെ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരുന്നതിനാൽ തീരുമാനം നീണ്ടു പോകുകയുണ്ടായി. തെലങ്കാന ഒരു സ്വതന്ത്ര സംസ്ഥാനമാക്കാനുളള രാഷ്ട്രീയ തീരുമാനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യൂ.സി.) 2013 ജൂലൈ 30-നു എടുക്കുകയും അതിനുളള നടപടികൾ ആരംഭിക്കുകയും ചെയ്തു.

അവലംബം

  1. Area of Andhra Pradesh districts
  2. "തെലുങ്കാന 29-ആമത്തെ സംസ്ഥാനം" (in Malayalam). Manoramaonline. Retrieved 10 December 2009.{{cite web}}: CS1 maint: unrecognized language (link)
  3. "Click! TRS chief breaks 11-day fast, supporters celebrate" (in English). Rediff.com. Retrieved 10 December 2009.{{cite news}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=തെലംഗാണ&oldid=1809613" എന്ന താളിൽനിന്ന് ശേഖരിച്ചത്