"വിളയൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 23: വരി 23:
|കുറിപ്പുകൾ=
|കുറിപ്പുകൾ=
}}
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പലം താലൂക്ക്|ഒറ്റപ്പാലം താലൂക്കിൽ]] [[പട്ടാമ്പി ബ്ലോക്ക്|പട്ടാമ്പി ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''വിളയൂർ ഗ്രാമപഞ്ചായത്ത്''' . കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പ് പഴയ [[മദിരാശി]] സംസ്ഥാനത്തിൽപ്പെട്ട [[മലബാർ|മലബാറിലെ]] വള്ളുവനാട് താലൂക്കിന്റെ ഭാഗമായിരുന്നു വിളയൂർ. 1962 ൽ വിളയൂർ ‍പഞ്ചായത്ത് നിലവിൽ വന്നു. [[ഭാരതപ്പുഴ]]യുടെ ഒരു [[പോഷകനദി]]യായ [[കുന്തിപ്പുഴ]]യുടെ തീരത്ത് [[മലപ്പുറം]] ജില്ലയോട് അടുത്ത് കിടക്കുന്ന ഒരു പഞ്ചായത്താണ് വിളയൂർ. വിളയൂർ പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് [[കുന്തിപ്പുഴ]]യും അതിനോട് ചേർന്ന് കിടക്കുന്നത് മലപ്പുറം ജില്ലയുടെ [[പുലാമന്തോൾ]], [[മൂർക്കനാട്]] എന്നീ പഞ്ചായത്തുകളുമാണ്. കിഴക്കുഭാഗത്ത് [[കുലുക്കല്ലൂർ]] പഞ്ചായത്തും തെക്കുഭാഗത്ത് [[കൊപ്പം]], [[തിരുവേഗപ്പുറ]] പഞ്ചായത്തുകളുമാണ് സ്ഥിതി ചെയ്യുന്നത്.
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പലം താലൂക്ക്|[പട്ടാമ്പി താലൂക്കിൽ]] [[പട്ടാമ്പി ബ്ലോക്ക്|പട്ടാമ്പി ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''വിളയൂർ ഗ്രാമപഞ്ചായത്ത്''' . കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പ് പഴയ [[മദിരാശി]] സംസ്ഥാനത്തിൽപ്പെട്ട [[മലബാർ|മലബാറിലെ]] വള്ളുവനാട് താലൂക്കിന്റെ ഭാഗമായിരുന്നു വിളയൂർ. 1962 ൽ വിളയൂർ ‍പഞ്ചായത്ത് നിലവിൽ വന്നു. [[ഭാരതപ്പുഴ]]യുടെ ഒരു [[പോഷകനദി]]യായ [[കുന്തിപ്പുഴ]]യുടെ തീരത്ത് [[മലപ്പുറം]] ജില്ലയോട് അടുത്ത് കിടക്കുന്ന ഒരു പഞ്ചായത്താണ് വിളയൂർ. വിളയൂർ പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് [[കുന്തിപ്പുഴ]]യും അതിനോട് ചേർന്ന് കിടക്കുന്നത് മലപ്പുറം ജില്ലയുടെ [[പുലാമന്തോൾ]], [[മൂർക്കനാട്]] എന്നീ പഞ്ചായത്തുകളുമാണ്. കിഴക്കുഭാഗത്ത് [[കുലുക്കല്ലൂർ]] പഞ്ചായത്തും തെക്കുഭാഗത്ത് [[കൊപ്പം]], [[തിരുവേഗപ്പുറ]] പഞ്ചായത്തുകളുമാണ് സ്ഥിതി ചെയ്യുന്നത്.
==വാർഡുകൾ==
==വാർഡുകൾ==
15
15

23:07, 27 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

വിളയൂർ

വിളയൂർ
10°53′N 76°08′E / 10.89°N 76.14°E / 10.89; 76.14
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 17.73ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 17873
ജനസാന്ദ്രത 1008/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ [പട്ടാമ്പി താലൂക്കിൽ പട്ടാമ്പി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ വിളയൂർ ഗ്രാമപഞ്ചായത്ത് . കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിൽപ്പെട്ട മലബാറിലെ വള്ളുവനാട് താലൂക്കിന്റെ ഭാഗമായിരുന്നു വിളയൂർ. 1962 ൽ വിളയൂർ ‍പഞ്ചായത്ത് നിലവിൽ വന്നു. ഭാരതപ്പുഴയുടെ ഒരു പോഷകനദിയായ കുന്തിപ്പുഴയുടെ തീരത്ത് മലപ്പുറം ജില്ലയോട് അടുത്ത് കിടക്കുന്ന ഒരു പഞ്ചായത്താണ് വിളയൂർ. വിളയൂർ പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് കുന്തിപ്പുഴയും അതിനോട് ചേർന്ന് കിടക്കുന്നത് മലപ്പുറം ജില്ലയുടെ പുലാമന്തോൾ, മൂർക്കനാട് എന്നീ പഞ്ചായത്തുകളുമാണ്. കിഴക്കുഭാഗത്ത് കുലുക്കല്ലൂർ പഞ്ചായത്തും തെക്കുഭാഗത്ത് കൊപ്പം, തിരുവേഗപ്പുറ പഞ്ചായത്തുകളുമാണ് സ്ഥിതി ചെയ്യുന്നത്.

വാർഡുകൾ

15

അവലംബം

15 VARDUKAL

ഇതും കാണുക

പുറമെ നിന്നുള്ള കണ്ണികൾ