"ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
Drajay1976 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 29: | വരി 29: | ||
|footnotes = |
|footnotes = |
||
}} |
}} |
||
ഏഷ്യൻ |
ഏഷ്യൻ സമൂഹങ്ങളെപ്പറ്റിയുള്ള പഠനങ്ങൾക്കായുള്ള ഒരു [[ഫ്രാൻസ്|ഫ്രഞ്ച്]] സ്ഥാപനമാണ് '''ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ്''' (ഇ.എഫ്.ഇ.ഒ.) '''വിദൂരപൂർവ്വദേശത്തിനായുള്ള ഫ്രഞ്ച് സ്കൂൾ''' എന്നാണ് മലയാളതർജ്ജമ. 1900-ൽ [[Hanoi|ഹാനോയി]] ആസ്ഥാനമാക്കി അന്നത്തെ [[French Indochina|ഫ്രഞ്ച് ഇന്തോചൈനയിലാണ്]] സ്ഥാപനം ആരംഭിച്ചത്. വിയറ്റ്നാമിന് സ്വാതന്ത്ര്യം ലഭിച്ചശേഷം സ്ഥാപനത്തിന്റെ ആസ്ഥാനം [[Paris|പാരീസിലേയ്ക്ക്]] മാറ്റി. [[archaeology|പുരാവസ്തുഗവേഷണം]], [[philology|ഫിലോളജി]] ആധുനിക ഏഷ്യൻ സമൂഹങ്ങളുടെ പഠനം എന്നിവയാണ് സ്ഥാപനത്തിന്റെ പ്രധാന താല്പര്യങ്ങൾ. |
||
1907-നു ശേഷം [[Angkor|അങ്കോർ]] സംരക്ഷണച്ചുമതല ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റിനാണ്. |
1907-നു ശേഷം [[Angkor|അങ്കോർ]] സംരക്ഷണച്ചുമതല ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റിനാണ്. |
10:10, 23 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ് École française d'Extrême-Orient ഇ.എഫ്.ഇ.ഒ. | |
---|---|
സ്ഥാപിച്ചത് | ജനുവരി 20, 1900 |
Chairman | ഫ്രാൻസിസസ് വെരെല്ലെൻ |
വെബ്സൈറ്റ് | efeo.fr/index.php?l=EN |
ഏഷ്യൻ സമൂഹങ്ങളെപ്പറ്റിയുള്ള പഠനങ്ങൾക്കായുള്ള ഒരു ഫ്രഞ്ച് സ്ഥാപനമാണ് ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ് (ഇ.എഫ്.ഇ.ഒ.) വിദൂരപൂർവ്വദേശത്തിനായുള്ള ഫ്രഞ്ച് സ്കൂൾ എന്നാണ് മലയാളതർജ്ജമ. 1900-ൽ ഹാനോയി ആസ്ഥാനമാക്കി അന്നത്തെ ഫ്രഞ്ച് ഇന്തോചൈനയിലാണ് സ്ഥാപനം ആരംഭിച്ചത്. വിയറ്റ്നാമിന് സ്വാതന്ത്ര്യം ലഭിച്ചശേഷം സ്ഥാപനത്തിന്റെ ആസ്ഥാനം പാരീസിലേയ്ക്ക് മാറ്റി. പുരാവസ്തുഗവേഷണം, ഫിലോളജി ആധുനിക ഏഷ്യൻ സമൂഹങ്ങളുടെ പഠനം എന്നിവയാണ് സ്ഥാപനത്തിന്റെ പ്രധാന താല്പര്യങ്ങൾ.
1907-നു ശേഷം അങ്കോർ സംരക്ഷണച്ചുമതല ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റിനാണ്.
അവലംബം
പുറത്തേയ്ക്കുള്ള കണ്ണീകൾ
École française d'Extrême-Orient എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.