"ചതുരശ്ര മൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'വിസ്തീർണത്തിന്റെ ഒരളവാണ് ചതുരശ്ര മൈൽ. ഒരു മൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
വരി 1: | വരി 1: | ||
{{pu|Square mile}} |
|||
വിസ്തീർണത്തിന്റെ ഒരളവാണ് ചതുരശ്ര മൈൽ. ഒരു മൈൽ ദൈർഘ്യമുള്ള വശങ്ങളോടു കൂടിയ സമചതുരത്തിന്റെ വിസ്തീർണ്ണത്തിനു തുല്യമായ വിസ്തൃതിയാണിത്. സാധാരണയായി വലിയ ഭൂവിഭാഗങ്ങളുടെയും വലിയ ജലാശയങ്ങളുടെയും വിസ്തൃതിയെക്കുറിക്കാൻ ഉപയോഗിക്കുന്നു. '''sq mi''' എന്ന് ചുരുക്കി എഴുതാറുണ്ട്<ref name="unit1">http://www.unc.edu/~rowlett/units/dictS.html</ref>. |

00:30, 20 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം
വിസ്തീർണത്തിന്റെ ഒരളവാണ് ചതുരശ്ര മൈൽ. ഒരു മൈൽ ദൈർഘ്യമുള്ള വശങ്ങളോടു കൂടിയ സമചതുരത്തിന്റെ വിസ്തീർണ്ണത്തിനു തുല്യമായ വിസ്തൃതിയാണിത്. സാധാരണയായി വലിയ ഭൂവിഭാഗങ്ങളുടെയും വലിയ ജലാശയങ്ങളുടെയും വിസ്തൃതിയെക്കുറിക്കാൻ ഉപയോഗിക്കുന്നു. sq mi എന്ന് ചുരുക്കി എഴുതാറുണ്ട്[1].
മറ്റു അളവുകളുമായുള്ള താരതമ്യം
ഒരു ചതുരശ്ര മൈൽ എന്നാൽ
- 4,014,489,600 ചതുരശ്ര ഇഞ്ച്
- 27,878,400 ചതുരശ്ര അടി
- 640 ഏക്കർ [1]
- 258.9988110336 ഹെക്ടർ [1]
- 25,899,881,103.36 ചതുരശ്ര സെന്റിമീറ്റർ
- 2,589,988.110336 ചതുരശ്ര മീറ്റർ
- 2.589988110336 ചതുരശ്ര കിലോമീറ്റർ [1]