"റിക്ടർ മാനകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 76 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q38768 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1: വരി 1:
{{prettyurl|Richter magnitude scale}}
{{prettyurl|Richter magnitude scale}}
[[ഭൂകമ്പം|ഭൂകമ്പ]] തീവ്രത അളക്കുന്ന മാനകമാണ് '''റിക്ടർ മാനകം'''. [[ചാൾസ് റിക്ടർ]] എന്ന ശാസ്ത്രജ്ഞനാണ് 1935 - ൽ ഇതിനുള്ള സൂത്രവാക്യം കണ്ടുപിടിച്ചത്. റിച്ചർ എന്നും ഉച്ചാരണമുണ്ട് .
[[ഭൂകമ്പം|ഭൂകമ്പ]] തീവ്രത അളക്കുന്ന മാനകമാണ് '''റിക്ടർ മാനകം'''. [[ചാൾസ് റിക്ടർ]] എന്ന ശാസ്ത്രജ്ഞനാണ് 1935 - ൽ ഇതിനുള്ള സൂത്രവാക്യം കണ്ടുപിടിച്ചത്.{{തെളിവ്}} റിച്ചർ എന്നും ഉച്ചാരണമുണ്ട് .{{തെളിവ്}}


== പ്രവർത്തനം ==
== പ്രവർത്തനം ==

17:32, 12 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂകമ്പ തീവ്രത അളക്കുന്ന മാനകമാണ് റിക്ടർ മാനകം. ചാൾസ് റിക്ടർ എന്ന ശാസ്ത്രജ്ഞനാണ് 1935 - ൽ ഇതിനുള്ള സൂത്രവാക്യം കണ്ടുപിടിച്ചത്.[അവലംബം ആവശ്യമാണ്] റിച്ചർ എന്നും ഉച്ചാരണമുണ്ട് .[അവലംബം ആവശ്യമാണ്]

പ്രവർത്തനം

ഭൂചലനത്തിൽ നിന്നും പുറപ്പെടുന്ന ഊർജ്ജത്തെ പ്രത്യേക തരം സീസ്മോമീറ്റർ ഉപയോഗിച്ച് അളന്നെടുക്കുന്നു. ഈ അളവിൽ നിന്നും റിക്ടർ സ്കെയിൽ ഭൂകമ്പത്തിന്റെ തീവ്രത കണക്കു കൂട്ടിയെടുക്കുന്നു.

"https://ml.wikipedia.org/w/index.php?title=റിക്ടർ_മാനകം&oldid=1798707" എന്ന താളിൽനിന്ന് ശേഖരിച്ചത്