"വളപട്ടണം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3521753 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) --edits made by Prabhakaran perinthelari related to ചെങ്ങളായി ഗ്രാമപഞ്ചായത്ത്
വരി 2: വരി 2:
{{Rivers of Kerala}}
{{Rivers of Kerala}}


[[ഉത്തര മലബാർ|ഉത്തര മലബാറിലെ]] പ്രധാന പുഴകളിൽ ഒന്നാണ്‌ '''വളപട്ടണം പുഴ'''. കേരളത്തിലെ‌ ഏറ്റവും വീതികൂടിയ{{തെളിവ്}} പുഴയാണിതു്. [[കേരളം|കേരളത്തിലെ]] 44 പുഴകളിൽ കിഴക്കോട്ടൊഴുകുന്നവയിൽ ഏഴെണ്ണം{{തെളിവ്}} [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലൂടെ]] ഒഴുകുന്നു. അവയിൽ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്‌. ഏറ്റവും നീളമേറിയ ഒമ്പതാമത്തെ പുഴയും,വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌<ref name="പുഴ">http://www.krpcds.org/report/TPS.pdf</ref>. ഇതിന്റെ നീളം 110.50 കി.മി ആണ്‌. കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ [[പഴശ്ശി അണക്കെട്ട്]] നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്.തെർലയി,കൊർലായി,പാബുരുത്തി എന്നീ ദീപുകൾ വളപട്ടണം പുഴയിൽ അരികിലാന്ന്
[[ഉത്തര മലബാർ|ഉത്തര മലബാറിലെ]] പ്രധാന പുഴകളിൽ ഒന്നാണ്‌ '''വളപട്ടണം പുഴ'''. കേരളത്തിലെ‌ ഏറ്റവും വീതികൂടിയ{{തെളിവ്}} പുഴയാണിതു്. [[കേരളം|കേരളത്തിലെ]] 44 പുഴകളിൽ കിഴക്കോട്ടൊഴുകുന്നവയിൽ ഏഴെണ്ണം{{തെളിവ്}} [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലൂടെ]] ഒഴുകുന്നു. അവയിൽ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്‌. ഏറ്റവും നീളമേറിയ ഒമ്പതാമത്തെ പുഴയും,വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌<ref name="പുഴ">http://www.krpcds.org/report/TPS.pdf</ref>. ഇതിന്റെ നീളം 110.50 കി.മി ആണ്‌. കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ [[പഴശ്ശി അണക്കെട്ട്]] നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്. തെർലയി,കൊർലായി,പാബുരുത്തി എന്നീ ദീപുകൾ വളപട്ടണം പുഴയിലാണ്.<ref>http://aquarians.hpage.co.in/valapattanam_33645272.html</ref>
Kerala locator map.svg
Red pog.svg
ചെങ്ങളായി ഗ്രാമപഞ്ചായത്ത്
12.043696° N 75.4909712° E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
നിയമസഭാ മണ്ഡലം തളിപ്പറമ്പ്
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡണ്ട് എം. വേലായുധൻ
വിസ്തീർണ്ണം 67.33ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 26660
ജനസാന്ദ്രത 396/ച.കി.മീ
കോഡുകൾ
• തപാൽ
• ടെലിഫോൺ

+0460
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ



== ഉത്ഭവം ==
== ഉത്ഭവം ==

12:05, 12 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ

ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്നാണ്‌ വളപട്ടണം പുഴ. കേരളത്തിലെ‌ ഏറ്റവും വീതികൂടിയ[അവലംബം ആവശ്യമാണ്] പുഴയാണിതു്. കേരളത്തിലെ 44 പുഴകളിൽ കിഴക്കോട്ടൊഴുകുന്നവയിൽ ഏഴെണ്ണം[അവലംബം ആവശ്യമാണ്] കണ്ണൂർ ജില്ലയിലൂടെ ഒഴുകുന്നു. അവയിൽ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്‌. ഏറ്റവും നീളമേറിയ ഒമ്പതാമത്തെ പുഴയും,വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌[1]. ഇതിന്റെ നീളം 110.50 കി.മി ആണ്‌. കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്. തെർലയി,കൊർലായി,പാബുരുത്തി എന്നീ ദീപുകൾ വളപട്ടണം പുഴയിലാണ്.[2]

ഉത്ഭവം

വളപട്ടണം പുഴ ഉത്ഭവിക്കുന്നത് കർണാടകത്തിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി ഘട്ട് റിസേർ‌വ് ഫോറസ്റ്റിലാണ്‌.പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം അറബിക്കടലിൽ പതിക്കുന്നു[3]

തീരങ്ങൾ

പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം വളപട്ടണം പുഴയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്.

ഇവയും കാണുക

ചിത്രശാല

അവലംബം

  1. http://www.krpcds.org/report/TPS.pdf
  2. http://aquarians.hpage.co.in/valapattanam_33645272.html
  3. http://www.india9.com/i9show/Valapattanam-River-54907.htm
"https://ml.wikipedia.org/w/index.php?title=വളപട്ടണം_പുഴ&oldid=1798463" എന്ന താളിൽനിന്ന് ശേഖരിച്ചത്