"ഇ. സന്തോഷ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|E Santhosh Kumar}}
{{prettyurl|E Santhosh Kumar}}
{{Infobox person
[[File:E. Santhoshkumar.jpg|thumb|ഇ. സന്തോഷ്‌കുമാർ]]
| honorific_prefix =
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തും നോവലിസ്റ്റും ആണ് '''ഇ. സന്തോഷ് കുമാർ'''. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം<ref name="ksa1">{{cite web|url=http://www.keralasahityaakademi.org/ml_aw1.htm|title=കേരള സാഹിത്യ അക്കാദമി അവാർഡ്|publisher=കേരള സാഹിത്യ അക്കാദമി|language=മലയാളം|accessdate=14 January 2010}}</ref> <ref>{{cite web|url=http://www.chintha.com/node/3127|title=ഇ സന്തോഷ് കുമാർ|publisher=ചിന്ത.കോം|language=മലയാളം|accessdate=10 January 2010}}</ref> നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അന്ധകാരനഴി ഉൾപ്പെടെ നാല് നോവലുകളും രചിച്ചിട്ടുണ്ട് .അന്ധകാരനഴി 2012ലെ ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡിനു തെരഞ്ഞെടുക്കപ്പെട്ടു.
| name = ഇ. സന്തോഷ് കുമാർ
| honorific_suffix =
| native_name =
| native_name_lang =
| image = E. Santhoshkumar.jpg
| image_size = 175ബിന്ദു
| alt =
| caption =
| birth_name =
| birth_date = <!-- {{Birth date and age|1969|MM|DD}} -->

| birth_place = [[പട്ടിക്കാട്]], [[തൃശൂർ]]
| disappeared_date = <!-- {{Disappeared date and age|YYYY|MM|DD|YYYY|MM|DD}} (disappeared date then birth date) -->
| disappeared_place =
| disappeared_status =
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} (death date then birth date) -->
| death_place =
| death_cause =
| body_discovered =
| resting_place =
| resting_place_coordinates = <!-- {{Coord|LAT|LONG|type:landmark|display=inline}} -->
| monuments =
| residence =
| nationality = {{ind}}
| other_names =
| ethnicity = <!-- Ethnicity should be supported with a citation from a reliable source -->
| citizenship =
| education =
| alma_mater =
| occupation = മാനേജർ
| years_active =
| employer = നാഷണൽ ഇൻഷുറൻസ് കമ്പനി
| organization =
| agent =
| known_for =
| notable_works = [[അന്ധകാരനഴി (നോവൽ)|അന്ധകാരനഴി]]
| style =
| influences =
| influenced =
| home_town =
| salary =
| net_worth = <!-- Net worth should be supported with a citation from a reliable source -->
| height = <!-- {{height|m=}} -->
| weight = <!-- {{convert|weight in kg|kg|lb}} -->
| television =
| title =
| term =
| predecessor =
| successor =
| party =
| movement =
| opponents =
| boards =
| religion = <!-- Religion should be supported with a citation from a reliable source -->
| denomination = <!-- Denomination should be supported with a citation from a reliable source -->
| criminal_charge = <!-- Criminality parameters should be supported with citations from reliable sources -->
| criminal_penalty =
| criminal_status =
| spouse = രോഷ്ണി
| partner =
| children = അമൽ<br /> ലക്ഷ്മി
| parents = ഗോവിന്ദൻകുട്ടി<br /> വിജയലക്ഷ്മി
| relatives =
| school =
| callsign =
| awards = [[കേരള സാഹിത്യ അക്കാദമി പുരസ്കാരം 2012]]
| signature =
| signature_alt =
| signature_size =
| module =
| module2 =
| module3 =
| module4 =
| module5 =
| module6 =
| website = <!-- {{URL|Example.com}} -->
| footnotes =
| box_width =
}}

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തും നോവലിസ്റ്റും ആണ് '''ഇ. സന്തോഷ് കുമാർ'''. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം<ref name="ksa1">{{cite web|url=http://www.keralasahityaakademi.org/ml_aw1.htm|title=കേരള സാഹിത്യ അക്കാദമി അവാർഡ്|publisher=കേരള സാഹിത്യ അക്കാദമി|language=മലയാളം|accessdate=14 January 2010}}</ref> <ref>{{cite web|url=http://www.chintha.com/node/3127|title=ഇ സന്തോഷ് കുമാർ|publisher=ചിന്ത.കോം|language=മലയാളം|accessdate=10 January 2010}}</ref> നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അന്ധകാരനഴി ഉൾപ്പെടെ നാല് നോവലുകളും രചിച്ചിട്ടുണ്ട്. അന്ധകാരനഴി 2012ലെ ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡിനു തെരഞ്ഞെടുക്കപ്പെട്ടു.


==ജീവിതരേഖ==
==ജീവിതരേഖ==
[[1969]]-ൽ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[പട്ടിക്കാട് ]],ഗോവിന്ദൻകുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ചു. പട്ടിക്കാട് ഗവൺ‌മെന്റ് ഹൈസ്കൂൾ‌, തൃശ്ശൂർ കേരള വർമ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം നേടി. ഇപ്പോൾ നാഷണൽ ഇൻഷുറൻ‌സ് കമ്പനിയുടെ ഗുരുവായൂർ ബ്രഞ്ച് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ രോഷ്നിയും മകൻ അമലും മകൾ ലക്ഷ്മിയും.
[[1969]]-ൽ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[പട്ടിക്കാട് ]],ഗോവിന്ദൻകുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ചു. പട്ടിക്കാട് ഗവൺമെന്റ് ഹൈസ്കൂൾ, [[തൃശ്ശൂർ]] കേരള വർമ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം നേടി. ഇപ്പോൾ നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ [[ഗുരുവായൂർ]] ബ്രാഞ്ച് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ രോഷ്നി; മകൻ അമൽ ലക്ഷ്മി എന്നിവരാണ് മക്കൾ.


==കൃതികൾ==
==കൃതികൾ==
വരി 18: വരി 99:
*അമ്യൂസ്മെന്റ് പാർക്ക്, എൻ. ബി. എസ് കോട്ടയം (2002), ഡി. സി. ബുക്സ് (2006)
*അമ്യൂസ്മെന്റ് പാർക്ക്, എൻ. ബി. എസ് കോട്ടയം (2002), ഡി. സി. ബുക്സ് (2006)
*വാക്കുകൾ, കറന്റ് ബുക്സ് (2007)
*വാക്കുകൾ, കറന്റ് ബുക്സ് (2007)
*തങ്കച്ചൻ മഞ്ഞക്കാരൻ, ഗ്രീൻ ബുക്സ് (2009)
*തങ്കച്ചൻ മഞ്ഞക്കാരൻ, ഗ്രീൻ ബുക്സ് (2009)
*[[അന്ധകാരനഴി (നോവൽ ) |അന്ധകാരനഴി]], മാതൃഭൂമി (2012)
*[[അന്ധകാരനഴി (നോവൽ ) |അന്ധകാരനഴി]], മാതൃഭൂമി (2012)



10:15, 12 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഇ. സന്തോഷ് കുമാർ
ജനനം
ദേശീയത ഇന്ത്യ
തൊഴിൽമാനേജർ
തൊഴിലുടമനാഷണൽ ഇൻഷുറൻസ് കമ്പനി
അറിയപ്പെടുന്ന കൃതി
അന്ധകാരനഴി
ജീവിതപങ്കാളി(കൾ)രോഷ്ണി
കുട്ടികൾഅമൽ
ലക്ഷ്മി
മാതാപിതാക്ക(ൾ)ഗോവിന്ദൻകുട്ടി
വിജയലക്ഷ്മി
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2012

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തും നോവലിസ്റ്റും ആണ് ഇ. സന്തോഷ് കുമാർ. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം[1] [2] നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അന്ധകാരനഴി ഉൾപ്പെടെ നാല് നോവലുകളും രചിച്ചിട്ടുണ്ട്. അന്ധകാരനഴി 2012ലെ ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡിനു തെരഞ്ഞെടുക്കപ്പെട്ടു.

ജീവിതരേഖ

1969-ൽ തൃശ്ശൂർ ജില്ലയിലെ പട്ടിക്കാട് ,ഗോവിന്ദൻകുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ചു. പട്ടിക്കാട് ഗവൺമെന്റ് ഹൈസ്കൂൾ, തൃശ്ശൂർ കേരള വർമ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം നേടി. ഇപ്പോൾ നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ഗുരുവായൂർ ബ്രാഞ്ച് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ രോഷ്നി; മകൻ അമൽ ലക്ഷ്മി എന്നിവരാണ് മക്കൾ.

കൃതികൾ

കഥകൾ

  • ഗാലപ്പോസ്, കറന്റ് ബുക്സ് (2000)
  • മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു, കറന്റ് ബുക്സ് (2003)
  • ചാവുകളി, ഡി. സി. ബുക്സ് (2005)
  • മൂന്നു വിരലുകൾ, ഡി. സി. ബുക്സ് (2008)
  • നീചവേദം , ഡി.സി. ബുക്സ് (2010)
  • കഥകൾ , ഡി.സി. ബുക്സ് (2013)

നോവൽ

  • അമ്യൂസ്മെന്റ് പാർക്ക്, എൻ. ബി. എസ് കോട്ടയം (2002), ഡി. സി. ബുക്സ് (2006)
  • വാക്കുകൾ, കറന്റ് ബുക്സ് (2007)
  • തങ്കച്ചൻ മഞ്ഞക്കാരൻ, ഗ്രീൻ ബുക്സ് (2009)
  • അന്ധകാരനഴി, മാതൃഭൂമി (2012)

പരിഭാഷ

  • റെയിനർ മാരിയ റിൽക്കേയുടെ ‘യുവ കവിക്കുള്ള കത്തുകൾ’, പാപ്പിയോൺ (2004)

ബാലസാഹിത്യം

  • കാക്കരദേശത്തെ ഉറുമ്പുകൾ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റയൂട്ട് (2008)

പുരസ്കാരങ്ങൾ

  • ഇ. പി. സുഷമ അങ്കണം എൻ‌ഡോവ്മെന്റ്, 2002
  • പ്രഥമ തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, 2002
  • വി. പി. ശിവകുമാർ കേളി അവാർഡ്, 2006
  • ടി. പി. കിഷോർ അവാർഡ്, 2006
  • ‘ചാവുകളി’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, 2006[1]
  • കാക്കരദേശത്തെ ഉറുമ്പുകൾക്ക് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റയൂട്ട് അവാർഡ് (2011)
  • അന്ധകാരനഴിക്ക് നൂറനാട് ഹനീഫ് അവാർഡ് (2013)
  • അന്ധകാരനഴിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (2012)

അവലംബം

  1. 1.0 1.1 "കേരള സാഹിത്യ അക്കാദമി അവാർഡ്". കേരള സാഹിത്യ അക്കാദമി. Retrieved 14 January 2010.
  2. "ഇ സന്തോഷ് കുമാർ". ചിന്ത.കോം. Retrieved 10 January 2010.
"https://ml.wikipedia.org/w/index.php?title=ഇ._സന്തോഷ്_കുമാർ&oldid=1798370" എന്ന താളിൽനിന്ന് ശേഖരിച്ചത്