"പൂക്കാട്ടുപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
പുക്കാട്ടുപടി എറണാകുളം ജില്ലയിലെ [[കിഴക്കമ്പലം, എടത്തല ഗ്രാമപഞ്ചായത്ത്|കിഴക്കമ്പലം എടത്തല ഗ്രാമപഞ്ചായത്തുകളിലായി]] സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് '''പൂക്കാട്ടുപടി'''. കൊച്ചിയുടെ അതിദ്രുതമായ വികസനത്തിനു് ആനുപാതികമായി ഈ പഞ്ചായത്തുപ്രദേശവും ക്രമേണ ഒരു ഉപനഗരമായി മാറിക്കൊണ്ടിരിക്കുന്നു.
പുക്കാട്ടുപടി എറണാകുളം ജില്ലയിലെ [[കിഴക്കമ്പലം, എടത്തല ഗ്രാമപഞ്ചായത്ത്|കിഴക്കമ്പലം, എടത്തല ഗ്രാമപഞ്ചായത്തുകളിലായി]] സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് '''പൂക്കാട്ടുപടി'''. കൊച്ചിയുടെ അതിദ്രുതമായ വികസനത്തിനു് ആനുപാതികമായി ഈ പഞ്ചായത്തുപ്രദേശവും ക്രമേണ ഒരു ഉപനഗരമായി മാറിക്കൊണ്ടിരിക്കുന്നു.
ആലുവ താലൂക്കും കുന്നത്തുനാട് താലൂക്കും ഇവിടെ സംഗമിക്കുന്നു. നിരവധി വ്യവസായസ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.
ആലുവ താലൂക്കും കുന്നത്തുനാട് താലൂക്കും ഇവിടെ സംഗമിക്കുന്നു. നിരവധി വ്യവസായസ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.



23:45, 11 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

പുക്കാട്ടുപടി എറണാകുളം ജില്ലയിലെ കിഴക്കമ്പലം, എടത്തല ഗ്രാമപഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പൂക്കാട്ടുപടി. കൊച്ചിയുടെ അതിദ്രുതമായ വികസനത്തിനു് ആനുപാതികമായി ഈ പഞ്ചായത്തുപ്രദേശവും ക്രമേണ ഒരു ഉപനഗരമായി മാറിക്കൊണ്ടിരിക്കുന്നു. ആലുവ താലൂക്കും കുന്നത്തുനാട് താലൂക്കും ഇവിടെ സംഗമിക്കുന്നു. നിരവധി വ്യവസായസ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.

"https://ml.wikipedia.org/w/index.php?title=പൂക്കാട്ടുപടി&oldid=1797910" എന്ന താളിൽനിന്ന് ശേഖരിച്ചത്