"പേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ വിവര ചെർത്തു
(ചെ.) അക്ഷരതെറ്റ്
വരി 2: വരി 2:


[[പ്രമാണം:Gray410.png|300px|right]]
[[പ്രമാണം:Gray410.png|300px|right]]
[[ജന്തു|ജന്തുക്കളിൽ]] കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് '''പേശി'''. പേശീകലയ്ക്ക് സങ്കോച വികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള [[ചലനം|ചലനങ്ങളെയും]] അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. [[ബലം]] ഉണ്ടാക്കുക, [[ചലനം]] ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ. പേശികൾ ചുരുങ്ങുമ്പോൾ [[ലാക്റ്റികആമ്ലം]] ഉണ്ടാവുന്നു. ഒരു തരം വിഷമായതിനാൽ ജോലിചെയ്യുമ്പോൾ ക്ഷീണം തോന്നുന്നു.<ref name=" vns21"/>
[[ജന്തു|ജന്തുക്കളിൽ]] കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് '''പേശി'''. പേശീകലയ്ക്ക് സങ്കോച വികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള [[ചലനം|ചലനങ്ങളെയും]] അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. [[ബലം]] ഉണ്ടാക്കുക, [[ചലനം]] ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ. പേശികൾ ചുരുങ്ങുമ്പോൾ [[ലാക്റ്റിക് അമ്ലം]] ഉണ്ടാവുന്നു. ഒരു തരം വിഷമായതിനാൽ ജോലിചെയ്യുമ്പോൾ ക്ഷീണം തോന്നുന്നു.<ref name=" vns21"/>


മനുഷ്യശരീരത്തിൽ 639 പേശികളുണ്ട്. അവയ്ക്ക് ഓരോന്നിനും പേരുകളുണ്ട്.<ref name="vns21">പേജ്72, All About Human Body - Addone Publishing group</ref>
മനുഷ്യശരീരത്തിൽ 639 പേശികളുണ്ട്. അവയ്ക്ക് ഓരോന്നിനും പേരുകളുണ്ട്.<ref name="vns21">പേജ്72, All About Human Body - Addone Publishing group</ref>

15:00, 11 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം


ജന്തുക്കളിൽ കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് പേശി. പേശീകലയ്ക്ക് സങ്കോച വികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള ചലനങ്ങളെയും അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. ബലം ഉണ്ടാക്കുക, ചലനം ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ. പേശികൾ ചുരുങ്ങുമ്പോൾ ലാക്റ്റിക് അമ്ലം ഉണ്ടാവുന്നു. ഒരു തരം വിഷമായതിനാൽ ജോലിചെയ്യുമ്പോൾ ക്ഷീണം തോന്നുന്നു.[1]

മനുഷ്യശരീരത്തിൽ 639 പേശികളുണ്ട്. അവയ്ക്ക് ഓരോന്നിനും പേരുകളുണ്ട്.[1]

വർഗ്ഗീകരണം

അസ്ഥി പേശി, ഹൃദയ പേശി, മൃദുല പേശി എന്നിങ്ങനെ പേശികളെ വർഗ്ഗീ‍കരിച്ചിരിക്കുന്നു. ശരീരത്തിന്റെ പ്രധാന ചലനങ്ങളെല്ലാം അസ്ഥി പേശികളാണ് നിയന്ത്രിക്കുന്നത്‌. ഇവ നമ്മുടെ ഇച്ഛക്കനുസരിച്ചു പ്രവർത്തിപ്പിക്കാവുന്നവയാണ്. മൃദുല പേശികൾ ചില ആന്തരാവയവങ്ങളുടെ ഉപരിതലങ്ങളിലും രക്ത/മൂത്ര നാളികളുടെ ഭിത്തികളിലും കാണപ്പെടുന്നു. ഇവ നമുക്ക് ഇച്ഛാനുസരണം നിയന്ത്രിക്കാനാവില്ല. ഹൃദയ പേശികളും ഇച്ഛാനുസരണം നിയന്ത്രിക്കാനാവില്ലെങ്കിലും ഘടനാപരമായി അവ അസ്ഥി പേശികൾ പോലെയാണ്.

മനുഷ്യനിൽ

മനുഷ്യശരീരത്തിൽ അറുനൂറിലധികം അസ്ഥി പേശികളുണ്ട്. പേശികളുടെ വർഗ്ഗീകരണത്തിൽ ഉള്ള അഭിപ്രായ വ്യത്യാസങ്ങളാലും, ചില പേശികൾ എല്ലാവരിലും കാണപ്പെടാത്തതിനാലും കൃത്യമായ എണ്ണത്തിൽ വ്യത്യാസം കാണപ്പെടുന്നു[2][3].

പേശികൾ അസ്ഥി പേശി, മൃദുല പേശി, ഹൃദയ പേശി (വ്യത്യസ്ത വലുപ്പങ്ങളിൽ)

രസകരമായ വിവരങ്ങൾ

പേശികൾക്ക് ചുരുങ്ങാനെ പറ്റുകയുള്ളു. നിവരണമെങ്കിൽ മറ്റൊരു പേശി ചുരുങ്ങണം. അതുകൊണ്ട് പേശികൽ ഇരട്ടയായി കാണാപ്പെടുന്നു.[4]

അവലംബം

  1. 1.0 1.1 പേജ്72, All About Human Body - Addone Publishing group
  2. http://www.drstandley.com/bodysystems_muscular.shtml
  3. http://en.wikipedia.org/wiki/Muscle#Muscular_system
  4. പേജ് 22, All about human body - Addone Publishing group
"https://ml.wikipedia.org/w/index.php?title=പേശി&oldid=1797759" എന്ന താളിൽനിന്ന് ശേഖരിച്ചത്