"മെമ്മറീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'{{prettyurl|}} {{Infobox film | name = മെമ്മറീസ് | image = | alt = | cap...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:31, 10 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മെമ്മറീസ്
സംവിധാനംജിത്തു ജോസഫ്
നിർമ്മാണംപി.കെ.മുരളീധരൻ, ശാന്ത മുരളി
അഭിനേതാക്കൾ
സംഗീതംസിജോ ജോൺ
ഛായാഗ്രഹണംസുജിത്ത് വാസുദേവ്
വിതരണംഅനന്ത വിഷൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

മൈ ബോസിനു ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആക്ഷൻ-ത്രില്ലർ ചിത്രമാണ് മെമ്മറീസ്. പൃഥ്വിരാജ്,മേഘ്ന രാജ്, നെടുമുടി വേണു, മിയ, വിജയ രാഘവൻ, സുരേഷ് കൃഷ്ണ, മധുപാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ഒരു പോലീസ് വേഷത്തിലാണ് എത്തുന്നത്. അനന്ത വിഷന്റെ ബാനറിൽ പി.കെ.മുരളീധരൻ, ശാന്ത മുരളി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. സിജോ ജോൺ സംഗീതവും സുജിത്ത് വാസുദേവ് ഛായാഗ്രഹണവും നിർവഹിക്കുന്നു.

"https://ml.wikipedia.org/w/index.php?title=മെമ്മറീസ്&oldid=1796852" എന്ന താളിൽനിന്ന് ശേഖരിച്ചത്