"തോമിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:ദൈവശാസ്ത്രം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1: വരി 1:
[[ചിത്രം:Thomas Aquinas in Stained Glass crop.jpg|thumb|200px|right|[[തോമസ് അക്വീനാസ്]]]]
[[ചിത്രം:Thomas Aquinas in Stained Glass crop.jpg|thumb|200px|right|[[തോമസ് അക്വീനാസ്]]]]
തത്ത്വചിന്തകനും, ദൈവശാസ്ത്രജ്ഞനും, വേദപാരംഗതനുമായ [[തോമസ് അക്വീനാസ്|തോമസ് അക്വീനാസിന്റെ]] ചിന്തയുടേയും രചനാസഞ്ചയത്തിന്റേയും പൈതൃകം പിന്തുടരുന്ന ദർശനവ്യവസ്ഥയാണ് '''തോമിസം'''. [[തത്ത്വചിന്ത|തത്ത്വചിന്തയിൽ]] [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിന്റെ]] രചനകൾക്കെഴുതിയ വ്യാഖ്യാനമാണ് അസ്വീനാസിന്റെ ഏറ്റവും സ്ഥായിയായ സംഭാവന. അദ്ദേഹത്തിന്റെ ''ദൈവശാസ്ത്രസംഗ്രഹം'' (സമ്മാ തിയോളജിയേ) എന്ന കൃതി, മദ്ധ്യകാല ദൈവശാസ്ത്രത്തിലെ ഏറ്റവും പ്രധാനരചനകളിലൊന്നായിരുന്നു. തത്ത്വചിന്തയുടേയും ദൈവശാസ്ത്രത്തിന്റെയും പാഠപദ്ധതികളുടെ ഭാഗമായി അത് ഇന്നും തുടർന്നു. "മാലാഖാമാർക്കൊപ്പമുള്ള വേദപാരംഗതൻ" (ഡോക്ടറിസ് എയ്ഞ്ചലസി)<ref>http://maritain.nd.edu/jmc/etext/doctoris.htm Accessed 25 October 2012</ref> എന്ന ചാക്രികലേഖത്തിൽ പത്താം പീയൂസ് മാർപ്പാപ്പ, അക്വീനാസിന്റെ പ്രമുഖവാദങ്ങളുടെ അടിത്തറയെ ആശ്രയിച്ചല്ലാതെ [[കത്തോലിക്കാ സഭ|കത്തോലിക്കാസഭയുടെ]] പ്രബോധങ്ങൾ മനസ്സിലാക്കാനാവില്ലെന്നു പ്രഖ്യാപിച്ചു:
തത്ത്വചിന്തകനും, ദൈവശാസ്ത്രജ്ഞനും, വേദപാരംഗതനുമായ [[തോമസ് അക്വീനാസ്|തോമസ് അക്വീനാസിന്റെ]] ചിന്തയുടേയും രചനാസഞ്ചയത്തിന്റേയും പൈതൃകം പിന്തുടരുന്ന ദർശനവ്യവസ്ഥയാണ് '''തോമിസം'''. [[തത്ത്വചിന്ത|തത്ത്വചിന്തയിൽ]] [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിന്റെ]] രചനകൾക്കെഴുതിയ വ്യാഖ്യാനമാണ് അസ്വീനാസിന്റെ ഏറ്റവും സ്ഥായിയായ സംഭാവന. അദ്ദേഹത്തിന്റെ ''ദൈവശാസ്ത്രസംഗ്രഹം'' (സമ്മാ തിയോളജിയേ) എന്ന കൃതി, മദ്ധ്യകാല ദൈവശാസ്ത്രത്തിലെ ഏറ്റവും പ്രധാനരചനകളിലൊന്നായിരുന്നു. തത്ത്വചിന്തയുടേയും ദൈവശാസ്ത്രത്തിന്റെയും പാഠപദ്ധതികളുടെ ഭാഗമായി അത് ഇന്നും തുടർന്നു. "മാലാഖാമാർക്കൊപ്പമുള്ള വേദപാരംഗതൻ" (ഡോക്ടറിസ് എയ്ഞ്ചലസി)<ref name ="angel">http://maritain.nd.edu/jmc/etext/doctoris.htm Accessed 25 October 2012</ref> എന്ന ചാക്രികലേഖത്തിൽ പത്താം പീയൂസ് മാർപ്പാപ്പ, അക്വീനാസിന്റെ പ്രമുഖവാദങ്ങളുടെ അടിത്തറയെ ആശ്രയിച്ചല്ലാതെ [[കത്തോലിക്കാ സഭ|കത്തോലിക്കാസഭയുടെ]] പ്രബോധങ്ങൾ മനസ്സിലാക്കാനാവില്ലെന്നു പ്രഖ്യാപിച്ചു:


:[[തോമസ് അക്വീനാസ്|തോമസ് അക്വീനാസിന്റെ]] ചിന്തയുടെ അടിസ്ഥാനവാദങ്ങളെ, സ്വീകരിക്കുകയോ തള്ളിക്കളുയുകയോ ചെയ്യാവുന്ന അഭിപ്രായങ്ങൾ എന്നതിനു പകരം പ്രാകൃതികവും ദൈവികവുമായ ശാസ്ത്രങ്ങൾ പണിയപ്പെട്ടിരിക്കുന്ന അടിത്തറയായി വേണം കാണാൻ; അമ്മാതിരി തത്ത്വങ്ങളെ ഉപേക്ഷിക്കുകയോ ഏതെങ്കിലും വിധത്തിൽ ദുർബ്ബലപ്പെടുത്തുകയോ ചെയ്താൽ, വിശുദ്ധശാസ്ത്രങ്ങൾ പഠിക്കുന്നവർക്ക്, ദൈവവെളിപാടിന്റെ തത്ത്വങ്ങൾക്ക് സഭയുടെ പ്രബോധനാധികാരം നൽകുന്ന വ്യാഖ്യാനത്തിലെ വാക്കുകൾ പോലും മനസ്സിലാവാതെ വരുകയെന്നതാവും ഫലം. <ref>പത്താം പീയൂസ് മാർപ്പാപ്പ, ''ഡോക്ടറിസ് എയ്ഞ്ചലസി'', 29 June 1914.</ref>
:[[തോമസ് അക്വീനാസ്|തോമസ് അക്വീനാസിന്റെ]] ചിന്തയുടെ അടിസ്ഥാനവാദങ്ങളെ, സ്വീകരിക്കുകയോ തള്ളിക്കളുയുകയോ ചെയ്യാവുന്ന അഭിപ്രായങ്ങൾ എന്നതിനു പകരം പ്രാകൃതികവും ദൈവികവുമായ ശാസ്ത്രങ്ങൾ പണിയപ്പെട്ടിരിക്കുന്ന അടിത്തറയായി വേണം കാണാൻ; അമ്മാതിരി തത്ത്വങ്ങളെ ഉപേക്ഷിക്കുകയോ ഏതെങ്കിലും വിധത്തിൽ ദുർബ്ബലപ്പെടുത്തുകയോ ചെയ്താൽ, വിശുദ്ധശാസ്ത്രങ്ങൾ പഠിക്കുന്നവർക്ക്, ദൈവവെളിപാടിന്റെ തത്ത്വങ്ങൾക്ക് സഭയുടെ പ്രബോധനാധികാരം നൽകുന്ന വ്യാഖ്യാനത്തിലെ വാക്കുകൾ പോലും മനസ്സിലാവാതെ വരുകയെന്നതാവും ഫലം. <ref name ="angel"/>


[[രണ്ടാം വത്തിക്കാൻ സൂനഹദോസ്|രണ്ടാം വത്തിക്കാൻ സൂനഹദോസ്]] അക്വീനാസിന്റെ ചിന്താവ്യവസ്ഥയെ അനശ്വരദർശനം എന്നു പുകഴ്ത്തി.<ref>[[രണ്ടാം വത്തിക്കാൻ സൂനഹദോസ്]], ''Optatam Totius'' (28 October 1965) 15.</ref>
[[രണ്ടാം വത്തിക്കാൻ സൂനഹദോസ്|രണ്ടാം വത്തിക്കാൻ സൂനഹദോസ്]] അക്വീനാസിന്റെ ചിന്താവ്യവസ്ഥയെ അനശ്വരദർശനം എന്നു പുകഴ്ത്തി.<ref>[[രണ്ടാം വത്തിക്കാൻ സൂനഹദോസ്]], ''Optatam Totius'' (28 October 1965) 15.</ref>

04:18, 7 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

തോമസ് അക്വീനാസ്

തത്ത്വചിന്തകനും, ദൈവശാസ്ത്രജ്ഞനും, വേദപാരംഗതനുമായ തോമസ് അക്വീനാസിന്റെ ചിന്തയുടേയും രചനാസഞ്ചയത്തിന്റേയും പൈതൃകം പിന്തുടരുന്ന ദർശനവ്യവസ്ഥയാണ് തോമിസം. തത്ത്വചിന്തയിൽ അരിസ്റ്റോട്ടിലിന്റെ രചനകൾക്കെഴുതിയ വ്യാഖ്യാനമാണ് അസ്വീനാസിന്റെ ഏറ്റവും സ്ഥായിയായ സംഭാവന. അദ്ദേഹത്തിന്റെ ദൈവശാസ്ത്രസംഗ്രഹം (സമ്മാ തിയോളജിയേ) എന്ന കൃതി, മദ്ധ്യകാല ദൈവശാസ്ത്രത്തിലെ ഏറ്റവും പ്രധാനരചനകളിലൊന്നായിരുന്നു. തത്ത്വചിന്തയുടേയും ദൈവശാസ്ത്രത്തിന്റെയും പാഠപദ്ധതികളുടെ ഭാഗമായി അത് ഇന്നും തുടർന്നു. "മാലാഖാമാർക്കൊപ്പമുള്ള വേദപാരംഗതൻ" (ഡോക്ടറിസ് എയ്ഞ്ചലസി)[1] എന്ന ചാക്രികലേഖത്തിൽ പത്താം പീയൂസ് മാർപ്പാപ്പ, അക്വീനാസിന്റെ പ്രമുഖവാദങ്ങളുടെ അടിത്തറയെ ആശ്രയിച്ചല്ലാതെ കത്തോലിക്കാസഭയുടെ പ്രബോധങ്ങൾ മനസ്സിലാക്കാനാവില്ലെന്നു പ്രഖ്യാപിച്ചു:

തോമസ് അക്വീനാസിന്റെ ചിന്തയുടെ അടിസ്ഥാനവാദങ്ങളെ, സ്വീകരിക്കുകയോ തള്ളിക്കളുയുകയോ ചെയ്യാവുന്ന അഭിപ്രായങ്ങൾ എന്നതിനു പകരം പ്രാകൃതികവും ദൈവികവുമായ ശാസ്ത്രങ്ങൾ പണിയപ്പെട്ടിരിക്കുന്ന അടിത്തറയായി വേണം കാണാൻ; അമ്മാതിരി തത്ത്വങ്ങളെ ഉപേക്ഷിക്കുകയോ ഏതെങ്കിലും വിധത്തിൽ ദുർബ്ബലപ്പെടുത്തുകയോ ചെയ്താൽ, വിശുദ്ധശാസ്ത്രങ്ങൾ പഠിക്കുന്നവർക്ക്, ദൈവവെളിപാടിന്റെ തത്ത്വങ്ങൾക്ക് സഭയുടെ പ്രബോധനാധികാരം നൽകുന്ന വ്യാഖ്യാനത്തിലെ വാക്കുകൾ പോലും മനസ്സിലാവാതെ വരുകയെന്നതാവും ഫലം. [1]

രണ്ടാം വത്തിക്കാൻ സൂനഹദോസ് അക്വീനാസിന്റെ ചിന്താവ്യവസ്ഥയെ അനശ്വരദർശനം എന്നു പുകഴ്ത്തി.[2]

അവലംബം

  1. 1.0 1.1 http://maritain.nd.edu/jmc/etext/doctoris.htm Accessed 25 October 2012
  2. രണ്ടാം വത്തിക്കാൻ സൂനഹദോസ്, Optatam Totius (28 October 1965) 15.
"https://ml.wikipedia.org/w/index.php?title=തോമിസം&oldid=1794554" എന്ന താളിൽനിന്ന് ശേഖരിച്ചത്