"ഫലകം:2013/ജൂലൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പ്രധാന സംഭവങ്ങൾ
(ചെ.) Fix URL prefix
വരി 6: വരി 6:
=== ജൂലൈ 2===
=== ജൂലൈ 2===
<section begin=mpi3/>{{*mp|ജൂലൈ2}} തദ്ദേശീയമായി വികസിപ്പിച്ചെടുത്ത [[ഇന്ത്യ|ഇന്ത്യയുടെ]] ആദ്യ ഗതിനിർണയ ഉപഗ്രഹമായ ഐ.ആർ.എൻ.എസ്.എസ്.1-എയെ [[പി.എസ്.എൽ.വി.|പി.എസ്.എൽ.വി. സി-22]] റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.
<section begin=mpi3/>{{*mp|ജൂലൈ2}} തദ്ദേശീയമായി വികസിപ്പിച്ചെടുത്ത [[ഇന്ത്യ|ഇന്ത്യയുടെ]] ആദ്യ ഗതിനിർണയ ഉപഗ്രഹമായ ഐ.ആർ.എൻ.എസ്.എസ്.1-എയെ [[പി.എസ്.എൽ.വി.|പി.എസ്.എൽ.വി. സി-22]] റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.
<section end=mpi3/><ref name=mat3>{{cite news|title=ഐ. ആർ . എൻ .എസ്. എസ്: ആദ്യദൗത്യം വിജയം. |url=http://http://www.mathrubhumi.com/story.php?id=373014|accessdate=2 ജൂലൈ2013|newspaper=മാതൃഭൂമി }}</ref>
<section end=mpi3/><ref name=mat3>{{cite news|title=ഐ. ആർ . എൻ .എസ്. എസ്: ആദ്യദൗത്യം വിജയം. |url=http://www.mathrubhumi.com/story.php?id=373014|accessdate=2 ജൂലൈ2013|newspaper=മാതൃഭൂമി }}</ref>
=== ജൂലൈ 3===
=== ജൂലൈ 3===
<section begin=mpi4/>{{*mp|ജൂലൈ3}} [[സൌദി അറേബ്യ|സൌദി അറേബ്യയിൽ]] [[നിതാഖാത്ത്]] സമയപരിധി നാലുമാസത്തേക്ക് നീട്ടി.
<section begin=mpi4/>{{*mp|ജൂലൈ3}} [[സൌദി അറേബ്യ|സൌദി അറേബ്യയിൽ]] [[നിതാഖാത്ത്]] സമയപരിധി നാലുമാസത്തേക്ക് നീട്ടി.

17:21, 6 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ജൂലൈ 1

  • സ്പെയിനിനെ പരാജയപ്പെടുത്തി ബ്രസീൽ തുടർച്ചയായ മൂന്നാം വട്ടവും കോൺഫെഡറേഷൻസ് കപ്പ് ചാമ്പ്യന്മാരായി. [1]
  • 'മുല്ലപ്പൂ വിപ്ലവ'ത്തെ ഓർമപ്പെടുത്തി ഈജിപ്തിൽ വീണ്ടും പ്രതിഷേധം. പ്രസിഡൻറ് മുഹമ്മദ് മുർസി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ റാലികളിൽ ഞായറാഴ്ച രാജ്യം സ്തംഭിച്ചു. [2]

    ജൂലൈ 2

  • തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യ ഗതിനിർണയ ഉപഗ്രഹമായ ഐ.ആർ.എൻ.എസ്.എസ്.1-എയെ പി.എസ്.എൽ.വി. സി-22 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. [3]

    ജൂലൈ 3

  • സൌദി അറേബ്യയിൽ നിതാഖാത്ത് സമയപരിധി നാലുമാസത്തേക്ക് നീട്ടി. [4]
  • ഇന്ത്യയുടെ ജർമനിയിലെ നയതന്ത്രപ്രതിനിധി സുജാത സിങ് അടുത്ത വിദേശകാര്യസെക്രട്ടറിയാകും.[5]

    ജൂലൈ 4

    മുഹമ്മദ് മുർസി
    മുഹമ്മദ് മുർസി
  • രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കൊടുവിൽ ഈജിപ്തിൽ പ്രസിഡൻറ് മുഹമ്മദ് മുർസിയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. ഭരണഘടന കോടതിയുടെ ചീഫ് ജസ്റ്റിസ് താത്കാലിക പ്രസിഡന്റ്. [6]

    അവലംബം

    1. "കോൺഫെഡറേഷൻസ് കപ്പ് ബ്രസീലിന്‌". മാതൃഭൂമി. Retrieved 1 ജൂലൈ2013. {{cite news}}: Check date values in: |accessdate= (help)
    2. "പ്രതിഷേധത്തിൽ ഈജിപ്ത് സ്തംഭിച്ചു". മാതൃഭൂമി. Retrieved 1 ജൂലൈ2013. {{cite news}}: Check date values in: |accessdate= (help)
    3. "ഐ. ആർ . എൻ .എസ്. എസ്: ആദ്യദൗത്യം വിജയം". മാതൃഭൂമി. Retrieved 2 ജൂലൈ2013. {{cite news}}: Check date values in: |accessdate= (help)
    4. "സൗദി നിതാഖാത്: ഇളവ് നവംബർ 4വരെ". മാതൃഭൂമി. Retrieved 3ജൂലൈ2013. {{cite news}}: Check date values in: |accessdate= (help)
    5. "സുജാത സിങ് വിദേശകാര്യസെക്രട്ടറിയാകും". മാതൃഭൂമി. Retrieved 3ജൂലൈ2013. {{cite news}}: Check date values in: |accessdate= (help)
    6. "മുർസിയെ പുറത്താക്കി: ഈജിപ്തിൽ സൈന്യം അധികാരം പിടിച്ചു". മാതൃഭൂമി. Retrieved 4ജൂലൈ2013. {{cite news}}: Check date values in: |accessdate= (help)
  • "https://ml.wikipedia.org/w/index.php?title=ഫലകം:2013/ജൂലൈ&oldid=1794413" എന്ന താളിൽനിന്ന് ശേഖരിച്ചത്