"വേതാളൻ കാവ് മഹാദേവ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7923739 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
Refimprove
വരി 1: വരി 1:
{{prettyurl|Vethalan Kavu Mahadeva Temple}}
{{prettyurl|Vethalan Kavu Mahadeva Temple}}
{{Redirect|വേതാളം കാവ്}}{{Infobox Mandir
{{Redirect|വേതാളം കാവ്}}
{{Refimprove}}
{{Infobox Mandir
|creator =|വേതാളൻ കാവ് മഹാദേവ ക്ഷേത്രം
|creator =|വേതാളൻ കാവ് മഹാദേവ ക്ഷേത്രം
|proper_name = {{PAGENAME}}
|proper_name = {{PAGENAME}}

14:39, 29 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

വേതാളൻ കാവ് മഹാദേവ ക്ഷേത്രം
പേരുകൾ
ശരിയായ പേര്:വേതാളൻ കാവ് മഹാദേവ ക്ഷേത്രം
സ്ഥാനം
സ്ഥാനം:കാപ്പിൽ കിഴക്ക്, കൃഷ്ണപുരം , കായംകുളം, ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള കൃഷ്ണപുരത്താണ് വേതാളൻ കാവ് മഹാദേവ ക്ഷേത്രം. ശിവശക്തിയെ വേതാള രൂപത്തിൽ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിനു ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

വിശേഷ ദിവസങ്ങൾ

എല്ലാ വർഷവും മകര മാസത്തിലെ അവസാനത്തെ
വെള്ളിയാഴ്ച തിരുവുത്സവം ആഘോഷിക്കുന്നു.

അവലംബം

രജി.നം. എ. 282/2003