"മിഥുൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 3: വരി 3:
{{Taxobox
{{Taxobox
| name = മിഥുൻ
| name = മിഥുൻ
| status = Domesticated
| status = വളർത്തുമൃഗം
| image = Mithun.jpg
| image = Mithun.jpg
| image_caption = [[തൃശൂർ മൃഗശാല|തൃശൂർ മൃഗശാലയിലെ]] മിഥുൻ
| image_caption = [[തൃശൂർ മൃഗശാല|തൃശൂർ മൃഗശാലയിലെ]] മിഥുൻ

04:45, 29 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മിഥുൻ
തൃശൂർ മൃഗശാലയിലെ മിഥുൻ
വളർത്തുമൃഗം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
B. frontalis
Binomial name
Bos frontalis
Lambert, 1804

ഏകദേശം 8000 വർഷങ്ങൾക്കു മുമ്പ് വടക്കുകിഴക്കൻ ഇന്ത്യക്കാർ ഇണക്കി വളർത്തിയ കാട്ടുപോത്തിന്റെ സങ്കരയിനമാണ് മിഥുൻ. ഇവയെ ഗായൽ, മിഥാൻ, സുബു എന്ന പേരുകളിലും അറിയപ്പെടുന്നു. ഇരുണ്ട നിറമുള്ള ശരീരത്തിലെ പിങ്കുപാടുകളാണ് കാട്ടുപോത്തിൽ നിന്നും ഇതിനെ തിരിച്ചറിയാൻ സഹായിക്കുന്നത് . മിഥുൻ വളർത്തൽ അരുണാചൽ പ്രദേശുകാരുടെ ഒരു പ്രധാന വരുമാനമാർഗ്ഗമാണ്. ഒരാൾ വളർത്തുന്ന മിഥുനുകളുടെ എണ്ണം അയാളുടെ സമ്പാദ്യത്തിന്റെ പ്രതീകമായി കരുതപ്പെടുന്നു . നാഗാലാ‌‍ൻഡ്, അരുണാചൽ പ്രദേശ്‌ സംസ്ഥാനങ്ങളുടെ സംസ്ഥാനമൃഗം മിഥുൻ തന്നെയാണ്. ബംഗ്ലാദേശിലും മിഥുൻ ഒരു സ്ഥിര കാഴ്ചയാണ്.

"https://ml.wikipedia.org/w/index.php?title=മിഥുൻ&oldid=1789628" എന്ന താളിൽനിന്ന് ശേഖരിച്ചത്