"സ്മാരകശിലകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 26: വരി 26:
| followed_by =
| followed_by =
}}
}}
[[പുനത്തിൽ കുഞ്ഞബ്ദുള്ള]] രചിച്ച [[നോവൽ|നോവലാണ്]] '''''സ്മാരകശിലകൾ'''''. നോവൽ സാഹിത്യത്തിനുള്ള 1978-ലെ [[കേരള സാഹിത്യ അക്കാദമി അവാർഡ്|കേരള സാഹിത്യ അക്കാദമി അവാർഡും]] 1980-ലെ [[കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്|സാഹിത്യ അക്കാദമി അവാർഡും]] ലഭിച്ച കൃതിയാണിത്.<ref>http://www.mathrubhumi.com/books/awards.php?award=16</ref> പുനത്തിലിന്റെ മികച്ച കൃതിയായി സ്മാരകശിലകൾ കണക്കാക്കപ്പെടുന്നു.<ref>http://www.hindu.com/br/2003/09/23/stories/2003092300030203.htm</ref> വടക്കൻ മലബാറിലെ സമ്പന്നമായ അറയ്ക്കൽ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവൽ പറയുന്നത്. ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ, കുഞ്ഞാലി, പൂക്കുഞ്ഞീബി തുടങ്ങിയവരാണ് പ്രധാന കഥാപത്രങ്ങൾ.
[[പുനത്തിൽ കുഞ്ഞബ്ദുള്ള]] രചിച്ച [[നോവൽ|നോവലാണ്]] '''''സ്മാരകശിലകൾ'''''. നോവൽ സാഹിത്യത്തിനുള്ള 1978-ലെ [[കേരള സാഹിത്യ അക്കാദമി അവാർഡ്|കേരള സാഹിത്യ അക്കാദമി അവാർഡും]] 1980-ലെ [[സാഹിത്യ അക്കാദമി അവാർഡ്|കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും]] ലഭിച്ച കൃതിയാണിത്.<ref>http://www.mathrubhumi.com/books/awards.php?award=16</ref> പുനത്തിലിന്റെ മികച്ച കൃതിയായി സ്മാരകശിലകൾ കണക്കാക്കപ്പെടുന്നു.<ref>http://www.hindu.com/br/2003/09/23/stories/2003092300030203.htm</ref> വടക്കൻ മലബാറിലെ സമ്പന്നമായ അറയ്ക്കൽ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവൽ പറയുന്നത്. ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ, കുഞ്ഞാലി, പൂക്കുഞ്ഞീബി തുടങ്ങിയവരാണ് പ്രധാന കഥാപത്രങ്ങൾ.


==അവലംബം==
==അവലംബം==

17:21, 28 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സ്മാരകശിലകൾ
Cover
പുറം ചട്ട
കർത്താവ്പുനത്തിൽ കുഞ്ഞബ്ദുള്ള
ചിത്രരചയിതാവ്ആർട്ടിസ്റ്റ് നമ്പൂതിരി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
മാർച്ച് 1977
ഏടുകൾ238

പുനത്തിൽ കുഞ്ഞബ്ദുള്ള രചിച്ച നോവലാണ് സ്മാരകശിലകൾ. നോവൽ സാഹിത്യത്തിനുള്ള 1978-ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ച കൃതിയാണിത്.[1] പുനത്തിലിന്റെ മികച്ച കൃതിയായി സ്മാരകശിലകൾ കണക്കാക്കപ്പെടുന്നു.[2] വടക്കൻ മലബാറിലെ സമ്പന്നമായ അറയ്ക്കൽ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവൽ പറയുന്നത്. ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ, കുഞ്ഞാലി, പൂക്കുഞ്ഞീബി തുടങ്ങിയവരാണ് പ്രധാന കഥാപത്രങ്ങൾ.

അവലംബം

"https://ml.wikipedia.org/w/index.php?title=സ്മാരകശിലകൾ&oldid=1789411" എന്ന താളിൽനിന്ന് ശേഖരിച്ചത്