"വട്ടവട ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{prettyurl|Vattavada Gramapanchayat}}
{{prettyurl|Vattavada Gramapanchayat}}
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] ദേവികുളം താലൂക്കിലെ തന്നെ ദേവികുളം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വട്ടവട ഗ്രാമപഞ്ചായത്ത്. 1954 നവംബർ മാസത്തിലാണ് ഈ പഞ്ചായത്ത് രൂപം കൊണ്ടത്. 67.81 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഈ പഞ്ചായത്തിൽ 20 ശതമാനത്തോളം വനമേഖലയാണ്. വാഹന സൌകര്യം കുറവായതിനാൽ കോവർ കഴുത ഉപയോഗിച്ച് ഇവർ സാധനങ്ങള് നീക്കുന്നത്
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] ദേവികുളം താലൂക്കിലെ തന്നെ ദേവികുളം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വട്ടവട ഗ്രാമപഞ്ചായത്ത്. 1954 നവംബർ മാസത്തിലാണ് ഈ പഞ്ചായത്ത് രൂപം കൊണ്ടത്. 67.81 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഈ പഞ്ചായത്തിൽ 20 ശതമാനത്തോളം വനമേഖലയാണ്. വാഹനസൗകര്യം കുറവായതിനാൽ [[കോവർ കഴുത|കോവർ കഴുതകളെ]] ഉപയോഗിച്ചാണ് ഇവിടെ സാധനങ്ങൾ നീക്കുന്നത്.




വരി 9: വരി 9:


==വിനോദസഞ്ചാരം==
==വിനോദസഞ്ചാരം==
പാമ്പാടുംചോല നാഷണൽ പാർക്ക്, കമ്പക്കല്ലാർ, ആനമുടി ചോല എന്നിവ ഈ പഞ്ചായത്തിലാാണ് സ്ഥിതി ചെയ്യുന്നത്.
പാമ്പാടുംചോല നാഷണൽ പാർക്ക്, കമ്പക്കല്ലാർ, ആനമുടി ചോല എന്നിവ ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.
== വാർഡുകൾ ==
== വാർഡുകൾ ==
#കൂടല്ലാർകുടി
#കൂടല്ലാർകുടി

18:57, 27 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ തന്നെ ദേവികുളം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വട്ടവട ഗ്രാമപഞ്ചായത്ത്. 1954 നവംബർ മാസത്തിലാണ് ഈ പഞ്ചായത്ത് രൂപം കൊണ്ടത്. 67.81 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഈ പഞ്ചായത്തിൽ 20 ശതമാനത്തോളം വനമേഖലയാണ്. വാഹനസൗകര്യം കുറവായതിനാൽ കോവർ കഴുതകളെ ഉപയോഗിച്ചാണ് ഇവിടെ സാധനങ്ങൾ നീക്കുന്നത്.


അതിരുകൾ

വിനോദസഞ്ചാരം

പാമ്പാടുംചോല നാഷണൽ പാർക്ക്, കമ്പക്കല്ലാർ, ആനമുടി ചോല എന്നിവ ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.

വാർഡുകൾ

  1. കൂടല്ലാർകുടി
  2. കൊട്ടക്കാമ്പൂർ ഈസ്റ്റ്
  3. കടവരി
  4. കൊട്ടക്കാമ്പൂർ വെസ്റ്റ്
  5. കോവിലൂർ നോർത്ത്
  6. കോവിലൂർ വെസ്റ്റ്
  7. കോവിലൂർ ഈസ്റ്റ്
  8. കോവിലൂർ സൌത്ത്
  9. വട്ടവട സൌത്ത്
  10. വട്ടവട നോർത്ത്
  11. പഴത്തോട്ടം
  12. ചിലന്തിയാർ
  13. സാമിയാറളക്കുടി
കോവിലൂർ ടൌൺ അടുത്തുള്ള ഗ്രാമം
പ്രമാണം:കോവർ കഴുത.jpg
ടൌൺ അടുത്തുള്ള ഗ്രാമത്തിൽ മേയുന്ന കോവർ കഴുത
കോവിലൂർഗ്രാമം
പാമ്പാടുംചോല നാഷണൽ പാർക്കിളുടെയുള്ള വഴി

അവലംബം