"അർക്കാരാവിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 11: വരി 11:
|authority = Alifanov & Bolotsky, 2010
|authority = Alifanov & Bolotsky, 2010
}}
}}
[[ഹദ്രോസറോയിഡ്]] കുടുംബത്തിൽ പെട്ട ഒരു [[ദിനോസർ]] ആണ് . അന്ത്യ [[ക്രിറ്റേഷ്യസ്]] കാലത്ത് ഇപ്പോഴത്തെ റഷ്യയിൽ ആണ് ഇവ ജീവിച്ചിരുന്നത് . ഏകദേശം ഇതേ കാലയളവിൽ ഇവിടെ ജീവിച്ചിരുന്ന ഇതേ കുടുംബത്തിൽ പെട്ട അമ്യുറോസോറസസിന്റെ ഫോസ്സിലും 1991 ൽ അമുർ നടികരയിൽ നിനും കണ്ടെത്തിയിരുന്നു.
[[ഹദ്രോസറോയിഡ്]] കുടുംബത്തിൽ പെട്ട ഒരു [[ദിനോസർ]] ആണ് '''അർക്കാരാവിയ'''. അന്ത്യ [[ക്രിറ്റേഷ്യസ്]] കാലത്ത് ഇപ്പോഴത്തെ റഷ്യയിൽ ആണ് ഇവ ജീവിച്ചിരുന്നത് . ഏകദേശം ഇതേ കാലയളവിൽ ഇവിടെ ജീവിച്ചിരുന്ന ഇതേ കുടുംബത്തിൽ പെട്ട അമ്യുറോസോറസസിന്റെ ഫോസ്സിലും 1991 ൽ അമുർ നടികരയിൽ നിനും കണ്ടെത്തിയിരുന്നു.


==ഫോസ്സിൽ ==
==ഫോസ്സിൽ ==

10:19, 26 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

അർക്കാരാവിയ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
ക്ലാഡ്: Sauropoda
ക്ലാഡ്: Macronaria
Genus: Arkharavia
Alifanov & Bolotsky, 2010
Species:
A. heterocoelica
Binomial name
Arkharavia heterocoelica
Alifanov & Bolotsky, 2010

ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് അർക്കാരാവിയ. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ഇപ്പോഴത്തെ റഷ്യയിൽ ആണ് ഇവ ജീവിച്ചിരുന്നത് . ഏകദേശം ഇതേ കാലയളവിൽ ഇവിടെ ജീവിച്ചിരുന്ന ഇതേ കുടുംബത്തിൽ പെട്ട അമ്യുറോസോറസസിന്റെ ഫോസ്സിലും 1991 ൽ അമുർ നടികരയിൽ നിനും കണ്ടെത്തിയിരുന്നു.

ഫോസ്സിൽ

2010 ൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയത് , റഷ്യയിൽ അമുർ നദി കരയിൽ നിനും ആണ് ഇത് . ഫോസ്സിലിൽ നടന്ന ആദ്യ പരിശോധന യിൽ ഇവ ഒരു സോറാപോഡ് ആണ് എന്നായിരുന്നു നിഗമനം എന്നാൽ പിന്നിട് ഇത് തിരുത്തുകയായിരുന്നു.[1]ഹോളോ ടൈപ്പ് ആയി കിട്ടിയിടുളത് ഒരു പല്ലും വാല് തുടങ്ങുന്ന സ്ഥലത്തെ വാലിന്റെ അസ്ഥിയും ആണ്. ഇവയെ കുറിച്ചും കിട്ടിയ ഫോസ്സിലിനെ കുറിച്ചും കുടുതൽ പഠനങ്ങളും മറ്റും ഇനിയും നടക്കുവാൻ ഇരിക്കുന്നു.

അവലംബം

  1. (Alifanov, V.R. and Bolotsky, Y.L. 2010. Arkharavia heterocoelica gen. et sp. nov., anew sauropod dinosaur from the Upper Cretaceous of the Far East of Russia. Paleontologičeskij žurnal 2010: 76–83. )
"https://ml.wikipedia.org/w/index.php?title=അർക്കാരാവിയ&oldid=1788076" എന്ന താളിൽനിന്ന് ശേഖരിച്ചത്